അരുണിന്റെ പ്രയാണം 2 [Shamna Sajida]

Posted by

ഞാൻ : ഓഹ്. എന്നിട്ട് അവൻ എന്തിയേ?

ലച്ചു : ഞാൻ ചോദിച്ചായിരുന്നു കയറുന്നോ എന്ന്. പക്ഷേ ഇന്ന് ശരൺ ചേട്ടൻറെ മൂത്ത ബ്രദർ ഇങ്ങോട്ട് കൊച്ചിയിലോട്ട് വരുന്നുണ്ട്. അപ്പോ ആളെ പിക്ക് ചെയ്യാൻ എയർപോർട്ടിൽ പോകുവാണെന്ന് പറഞ്ഞു.

ഞാൻ : മൂത്ത ബ്രദർ എന്ന് പറയുമ്പോൾ സിദ്ധാർത്ഥ് ചേട്ടൻ അല്ലേ. അമേരിക്കയിലെ ?

ലച്ചു : അതെ. ആ ചേട്ടൻ തന്നെ.

ഞാൻ : ഹ്‌മ്, നീ വല്ലതും കഴിച്ചായിരുന്നോ ?

ലച്ചു : ഇല്ല, അടുക്കളയിലും ഒന്നും കാണില്ല നമുക്ക് എന്തെങ്കിലും ഓർഡർ ചെയ്യാം.

ഞാൻ : ഓക്കേ എങ്കിൽ ഞാൻ രണ്ട് ബിരിയാണി ഓർഡർ ചെയ്യട്ടെ

ലച്ചു : ആ ചേട്ടാ, ഞാൻ കുളിചേച്ചും വരാം.

സൊമാറ്റോ ഓപ്പൺ ചെയ്ത് രണ്ട് ചിക്കൻ ബിരിയാണി ഓർഡർ ചെയ്തു. മനസ്സിൽ ചെറിയ ഒരു ഭയമുണ്ട്. അറിയാലോ അവള് ആ പാൻ്റിയെ കുറിച്ച് വല്ലതും ചോദിക്കുമോ എന്ന ടെൻഷനിലാണ്. ചോദിക്കുമ്പോൾ എന്ത് മറുപടി പറയും….

പാൻ്റിയെ കുറിച്ച് ഓർത്തതും കുട്ടൻ ഉണർന്നു. എൻറെ ബോഡിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. രോമം ഒക്കെ എഴുന്നേറ്റു നിൽക്കുന്നു. ഇടയ്ക്കിടക്ക് വയറിന്,… വയറിലൂടെ എന്തൊക്കെയോ പാഞ്ഞു പോകുന്ന ഫീൽ.
ഞാൻ പതുക്കെ ബെഡ്റൂമിലോട്ട് നടന്നു. അവിടെ ബെഡിൽ ലച്ചു ഇപ്പോൾ വന്നപ്പോൾ ഇട്ടിരുന്നു ഡ്രസ്സ് ഒക്കെ അഴിച്ച് വെച്ചേക്കുന്നു. ഒരു കുർത്തയും ലെഗിൻസും. കുർത്ത കൈയിലെടുത്തു. ഒരു മഞ്ഞ കളർ ത്രഡ് വർക്കെല്ലാം വരുന്ന ടൈപ്പ്, ഇതിനുമുമ്പ് ഞാനിതെല്ലാം ശ്രദ്ധിച്ചിരുന്നോ??!!!!!!

ഞാൻ പതിയെ മൂക്കിനോട് അടുപ്പിച്ചു. ആ കുർത്ത ഒന്ന് ഇട്ടു നോക്കിയാൽ……..
അതിന് എനിക്ക് എന്തായാലും പാകമാകില്ല. ലച്ചു എന്നെക്കാളും ചെറുതാ..

പെട്ടെന്നാണ് അവള് ബാത്റൂമിൻ്റെ ഡോർ തുറന്ന് പുറത്തുവരുന്നത്.

ഞാൻ : അത് പിന്നെ…….

ലച്ചു : അതിന് ഞാൻ ഒന്നും ചോദിച്ചില്ലല്ലോ ഹി ഹി ഹി , ഹ്മ് ഹ്മ്,….

Leave a Reply

Your email address will not be published. Required fields are marked *