അവർ പിന്നെ എതിർത്തില്ല. വണ്ടി പാർക്ക് ചെയ്ത് അകത്തു കയറി.. അവർ ലോങ്ങ് സെറ്റിയിൽ ഇരുന്നു.. അവൾ അപ്പോഴും വെങ്കിയെ പറ്റിയും., അവളുടെ സാഹചര്യത്തെ പറ്റിയും ആലോചിച്ചു കൊണ്ടിരുന്നു.. അവനു എന്നെ വേണം എന്നില്ല.. പിന്നെ ഞാൻ എന്തിനു എന്റെ ജീവിതവും നല്ല സമയവും കളയണം.. ദേവിക അങ്ങനെ ഒരു മണ്ടി അല്ല. അവൾ മനസ്സിൽ ചില തീരുമാനങ്ങൾ എടുത്തിട്ടാണ് അടുക്കളയിൽ നിന്നും ചായയും ആയി ഇറങ്ങിയത്…
മനു : മിസ്സ് എനിക്ക് ഒരു അബദ്ധം പറ്റിയതാണ്.. ഇനി അങ്ങനെ ഉണ്ടാകില്ല..
വിനു : അതേ മിസ്സ്. സത്യം.. ഇനി അങ്ങനെ ഉണ്ടാകില്ല…
ദേവിക : നിങ്ങൾ ചായ കുടിക്കു…
അവൾ അവർക്കു ചായ കൊടുത്തു. ഒരെണ്ണം അവളും എടുത്തു.. ശേഷം അവൾ അവരുടെ നടുക്ക് വന്നിരുന്നു..
ദേവിക : നിങ്ങള്ക്ക് എന്നെ ശരിക്കും ഇഷ്ട്ടം ആണോ??
മനു : ഒരുപാട്…
ദേവിക : ഞാൻ പറയുന്നത് ഒക്കെ അനുസരിക്കും??
വിനു : എന്ത് പറഞ്ഞാലും അനുസരിക്കും…
ദേവിക : എനിക്ക് നിങ്ങളെ വിശ്വസിക്കാമോ??
മനു : നൂറു ശതമാനം…
ദേവിക : മ്മ്മ്…അങ്ങനെ ആണെങ്കിൽ ഞാൻ നിങ്ങള്ക്ക് ഉമ്മ തരാം…
അവർ കേട്ടത് സത്യം ആണോ എന്ന് അവർക്കു വിശ്വസിക്കാൻ ആയില്ല.. അവർ അവളെ നോക്കി ചായ മൊത്തി കൊണ്ടിരുന്നു.. അവൾ വശ്യം ആയി പുഞ്ചിരിച്ചു കൊണ്ട് അവരുടെ കയ്യിൽ നിന്നും ഗ്ലാസ് വാങ്ങി ടി പൊയിൽ വച്ചു.. ദേവികയുടെ കൈ നീണ്ടു ചെന്ന് വിനുവിന്റെ പിൻ കഴുത്തിൽ പിടിച്ചു അവന്റെ ചുണ്ടുകളെ അവളുടെ ചെഞ്ചുണ്ടുകളോട് ചേർത്തു… അപ്രതീക്ഷിതമായി കിട്ടിയ അവസരത്തിൽ വിനു ശരിക്കും ഞെട്ടി പോയി.അവൻ അവൾ നൽകിയ ചുംബനം ചുണ്ടുകളിൽ ഏറ്റു വാങ്ങിയതല്ലാതെ മറ്റൊന്നും ചെയ്തില്ല.. ഒരു മിനിറ്റ് കഴിഞ്ഞു ദേവിക ചുണ്ടുകൾ വേർപെടുത്തി.. വിനുവിനെ നോക്കി മന്തഹസിച്ചു…. വിനു കണ്ണും മിഴിച്ചു ചലനമറ്റു ഇരിക്കുകയായിരുന്നു. ദേവിക ചുണ്ടുകൾ മാറ്റിയ ഉടനെ അവന്റെ വായ തുറന്നു പോയി.