ദേവിക ടീച്ചർ വിശ്വാസം അതല്ലേ എല്ലാം 4 [J.K]

Posted by

ദേവിക ടീച്ചർ വിശ്വാസം അതല്ലേ എല്ലാം 4

Devika Teacher Viswasam Athalle Ellam Part 4 | Author : J.K

[ Previous Part ] [ www.kkstories.com ]


 

ഇന്നാണ് അവരുടെ ക്വിസ് കോമ്പറ്റിഷൻ. രാവിലെ തന്നെ അവർ അവിടെ എത്തി. കൂടെ ദേവികയും. നല്ലത് പോലെ പഠിച്ചു തയ്യാറായ കാരണം ഫസ്റ്റ് പ്രൈസ് കിട്ടാൻ എല്ലാ സാധ്യതയും അവർക്കു തന്നെ ആയിരുന്നു.

സമയം കടന്നു പോകുംതോറും ദേവികയുടെ ടെൻഷൻ കൂടി കൂടി വന്നു.
അവസാനം അവളുടെ കാത്തിരിപ്പിനു വിരാമം ഇട്ടു കൊണ്ട് മനുവും വിനുവും പുറത്തിറങ്ങി.. അവൾ പ്രതീക്ഷിച്ച പോലെ തന്നെ അവരുടെ കയ്യിൽ ഫസ്റ്റ് പ്രൈസ് ഉണ്ടായിരുന്നു… അവർ ഓടി വന്നു അവളെ കെട്ടിപിടിച്ചു.. സന്തോഷം കൊണ്ട് അവളും അവരെ കെട്ടി പിടിച്ചു.. അവരുടെ തലയിൽ തലോടി..

മനു : മിസ്സേ….. കിട്ടി ബോധിച്ചു….

അവൻ ട്രോഫി ഉയർത്തി കാണിച്ചു…

വിനു : നല്ല ബുദ്ധിമുട്ട് ആയിരുന്നു.. പക്ഷെ മിസ്സിന്റെ ഹെല്പ് ഉണ്ടായിരുന്ന കാരണം ഞങ്ങൾക്ക് തന്നെ കിട്ടി…

ദേവിക : എനിക്ക് ഉറപ്പായിരുന്നു നിങ്ങള്ക്ക് തന്നെ കിട്ടുമെന്ന്..

മനു & വിനു : താങ്ക്സ് മിസ്സേ….

ദേവിക : അയ്യേ എന്തിനു… ഇത് എന്റെ കടമ ആണ്…. നിങ്ങൾ നല്ലത് പോലെ കഷ്ടപ്പെട്ടിട്ടുണ്ട്  … അതിന്റെ ഫലം ആണ്.

വിനു : മ്മ്…

മനു : മിസ്സേ… ഇത് ഒന്ന് ആഘോഷിക്കണ്ടേ…

ദേവിക : പിന്നേ… എന്താ ചെയ്യാ????

വിനു : ആദ്യം നമുക്ക് ഫുഡ്‌ കഴിക്കാം… ബാക്കി അത് കഴിഞ്ഞു പ്ലാൻ ചെയ്യാം…

ദേവിക : ഓക്കേ….

അവർ നേരെ അടുത്തുള്ള റെസ്റ്റ്വാറന്റ് ഇൽ കയറി. ഫാമിലി റൂമിൽ ഇരുന്നു. ദേവിക മുനുവിന്റെയും വിനുവിന്റെയും എതിരെ ആയിട്ടാണ് ഇരുന്നത്..അവർ ഇരുന്ന ഉടനെ തന്നെ വൈറ്റെർ വന്നു ഓർഡർ എടുത്തു.. ഒരു 20 മിനുട്ട് ടൈം എടുക്കും എന്ന് പറഞ്ഞു പോയി.

Leave a Reply

Your email address will not be published. Required fields are marked *