മനു : ഞാൻ വിചാരിച്ചോ ഇങ്ങനെ ഒക്കെ ആകുമെന്ന്… ഇത്രേം ചെയ്യാമെങ്കിൽ ഒരു ലിപ് ലോക്ക് പ്രശനം ആകുമെന്ന് ഞാൻ കരുതിയില്ല..
വിനു : ഇനി എന്ത് ചെയ്യും.??
മനു : ആലോചിക്കാം… തല്ക്കാലം മിസ്സിനെ വീട്ടിൽ ആക്കാം.. ബാക്കി പിന്നെ….
അവർ ഷർട്ട് എടുത്തിട്ട് താഴേക്കു ചെല്ലുമ്പോൾ ദേവിക ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു..
ദേവിക : വെങ്കി……നിങ്ങള്ക്ക് നിങ്ങളുടെ ജോലി.. ജോലി… അത് മാത്രം മതി…..എന്നെ ആവശ്യം ഇല്ലാലോ… നിങ്ങൾ എന്റെ അടുത്ത് വേണം എന്ന് വിചാരിക്കുമ്പോൾ ഒന്നും നിങ്ങൾ ഉണ്ടാകില്ല…
………………
…..
ദേവിക : എന്നോട് വിശദീകരിക്കേണ്ട… നിങ്ങൾക്ക് തോന്നുമ്പോൾ തിരിച്ചു വായോ
……….,………………..
…………..
ദേവിക : ഓക്കേ.. ശരി…..
അവൾ ഫോൺ കട്ട് ആക്കി.. ദേവികയുടെ കണ്ണുകൾ കലങ്ങിയിരുന്നു… അവർ അടുത്ത് എത്തിയത് കണ്ടു അവൾ വേഗം കണ്ണ് തുടച്ചു. അവരോടു ഗൗരവത്തിൽ തന്നെ സംസാരിച്ചു.
ദേവിക : വേഗം പോകാം.. ഇനിയും മഴ പെയ്യാൻ സാധ്യത ഉണ്ട്. അതിനും മുന്നേ വീട്ടിൽ എത്തണം..
വിനു : ഓക്കേ മിസ്സ്..
മനു : മിസ്സ്.. സോറി.. പ്ലീസ്…
ദേവിക : സ്സ്… ഒരക്ഷരം മിണ്ടരുത്..
കാർ ഇൽ ഇരിക്കുമ്പോൾ അവർ ഒന്നും സംസാരിച്ചില്ല. അവൾ വെങ്കിയെ കുറിച്ച് ആലോചിക്കുകയായിരുന്നു. അവനു ജോലി മാത്രം ആണ് പ്രധാനം.. തന്റെ ഒരു അവശ്യവും ഇല്ലാ… ഒരു ആഗ്രഹങ്ങളും നടത്തി തരുന്നില്ല.. ഭാര്യയോടുള്ള കടമകളും അവനു ചെയ്യണം എന്നില്ല…. ജോലി… ജോലി… ജോലി….
അവൾ ആലോചിച്ചു കൊണ്ടിരിക്കെ തന്നെ ഫ്ലാറ്റ് എത്തി..
വിനു : മിസ്സ് വീട് എത്തി…
ദേവിക : ഹാ…. അകത്തേക്ക് വാ… ചായ കുടിച്ചിട്ട് പോകാം..
മനു : വേണ്ട മിസ്സ് പിന്നീടാകാം..
ദേവിക : പറ്റില്ല…. ചായ കുടിച്ചിട്ട് പോയാൽ മതി..