പണയപ്പണ്ടങ്ങൾ 2 [Dr. Wanderlust]

Posted by

 

ടി വി കണ്ടു കൊണ്ടിരിക്കുകയായിരിന്നു കാവ്യ, വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവൾ നോക്കിയപ്പോൾ സേവിച്ചൻ ഉള്ളിലേക്ക് കേറുന്നതാണ് കണ്ടത്. അവൾ ചാടിയെഴുന്നേറ്റ് നിന്ന് പോയി.

 

കേറി വന്ന സേവിച്ചൻ അവളെ ആകെയൊന്നു നോക്കി, ഇറുകിയ ടോപ്പിനുള്ളിലെ താമര കൂമ്പിയ പോലുള്ള അഴകൊത്ത മുലകളും, പേടിച്ച പേടമാൻ മിഴികളും അവനൊന്നു ഊറി ചിരിച്ചു.

 

പിന്നെ മെല്ലെയവളുടെ അടുത്തേക്ക് നടന്നു, കാവ്യ അവിടെ നിന്നുരുകി, അവനവളുടെ അടുത്തെത്തി, അപ്പോഴേക്കും മുറിയിൽ നിന്ന് കല്യാണിയമ്മയും, സൂഷമയും ഹാളിലേക്കു കടന്നു വന്നു. സേവിച്ചനെ കണ്ടപ്പോൾ ഇരുവരുടെയും മുഖത്തു നിലാവുദിച്ചു..

 

സേവിച്ചന്റെ നോട്ടമപ്പോഴും കാവ്യയിൽ തന്നെയായിരുന്നു, പേടിച്ചു വിയർത്തു തുടങ്ങിയിരുന്നു അവളെ, അവളുടെ പേടി കണ്ടപ്പോൾ അവനൊന്നു ചിരിച്ചു, പിന്നെ തിരിഞ്ഞു കല്യാണിയമ്മയെ നോക്കി,

 

“എന്താടി കല്യാണി നിന്റെ മോളുടെ പേടി മാറിയില്ലേ?, നമുക്ക് ഒന്ന് മാറ്റിയെടുക്കണ്ടേ?”

 

കല്യാണിയമ്മ ഒന്നും മിണ്ടിയില്ല, സേവിച്ചൻ മെല്ലെ അവരുടെ അടുത്തേക്ക് വന്നു,

 

“വാ കല്യാണി ഇന്ന് കാഴ്ചക്കരൊന്നും വേണ്ട, നീ വാ…” അവന് അവരുടെതോളിൽ കൈയിട്ടു കൊണ്ട് റൂമിലേക്ക് നടന്നു..

 

കാഴ്ച്ചക്കാർ വേണ്ടെന്ന് പറഞ്ഞത് കേട്ടപ്പോൾ സുഷമയ്ക്ക് കടുത്ത നിരാശ തോന്നി, അവൾ അവര് കേറിപ്പോയ റൂമിലേക്ക് നോക്കി നിന്നു..

 

“എവിടാരുന്നു സേവിച്ച ഇത്ര ദിവസവും? ”

“നിന്നോട് പറയാൻ നീയാര്? ” സേവിച്ചൻ പരുഷമായി ചോദിച്ചു കൊണ്ട് കട്ടിലിലേക്ക് ഇരുന്നു.

 

“അല്ല ഞാൻ…” അവന്റെ ഭാവം മാറുന്നത് കണ്ടു കല്യാണിയമ്മ പതറി…

 

“കല്യാണി കൂടെ കിടക്കുന്നു എന്നത് കൊണ്ട് നീ എന്റെ ആരെങ്കിലും ആണെന്ന തോന്നലുണ്ടെങ്കിൽ അത് വേണ്ട, അവിഹിതം അവിഹിതമായി പോയാൽ മതി കേട്ടോ..”

Leave a Reply

Your email address will not be published. Required fields are marked *