പൂറ് പറഞ്ഞ കഥകൾ [ലോഹിതൻ]

Posted by

പിന്നെ പിന്നെ ഇക്കയുടെ സംസാരത്തിൽ അൽപ്പം സെക്സ് കലരാൻ തുടങ്ങിയത് ഞാൻ കാര്യമാ ക്കിയില്ല…

അന്ന് അൻപത് വയസ്സ് എങ്കിലും വരും ഇക്കയ്ക്ക്.. അതുകൊണ്ട് തന്നെ ഞാൻ അങ്ങേര് ഇത്തിരി സെക്സ് പറഞ്ഞാലും ചിരിച്ചു കളിച്ചു നിൽക്കും..

ദിവസങ്ങൾ മുൻപോട്ടു പോയി.. മണിച്ചേട്ടൻ ഗൾഫിൽ പോകാൻ ആദ്യം മടികാണിച്ചു എങ്കിലും അഞ്ചോ ആറോ കൊല്ലം കഴിയുമ്പോൾ പെണ്ണിനെ കെട്ടിക്കാറാകും നിങ്ങൾ എന്തു ചെയ്യും..

ഈ വീട് ഇനി എത്രനാൾ ഇങ്ങനെ ഉണ്ടാകും.. ഇതൊന്നു പൊളിച്ചു പണിയേണ്ടേ..

ഇങ്ങനെയുള്ള എന്റെ ചോദ്യങ്ങൾക്കു മുൻപിൽ മൂപ്പർക്ക് ഉത്തരം മുട്ടി.. ഒടുവിൽ പോകാമെന്നു സമ്മതിച്ചു..

ഇപ്പോൾ നാലു വർഷം ആകുന്നു..
നല്ലൊരു വീട് വെച്ചു.. കുറച്ചു സ്വർണം ഒക്കെ വാങ്ങി.. ബാങ്കിൽ നല്ലൊരു തുക സമ്പാദ്യം ഉണ്ട്…

പിന്നെ എന്റെ സ്വകാര്യ അക്കൗണ്ടിൽ
വേറെയും വലിയ ഒരു തുകയുണ്ട്…

എല്ലാം ഹമീദ് ഇക്കാന്റെ സഹായം കൊണ്ട് ഉണ്ടായതാണ്…

മണിയേട്ടൻ വിമാനം കേറിയതിന്റെ പിറ്റേ ദിവസം ഇക്കാ പറമ്പിൽ വന്നു..

സുമതിയെ.. മണി വിളിച്ചിരുന്നോ..

ആഹ്.. രാവിലെ വിളിച്ചു ഇക്കാ..

ആഹ്.. ഇന്ന് അവന് റസ്റ്റ്‌.. നാളെ മുതൽ ജോലിക്ക് കേറണം..

എന്നോട് പറഞ്ഞു ഇക്കാ..
കുടിക്കാൻ മോര് എടുക്കട്ടെ ഇക്കാ..

കുട്ടികൾ ഇസ്‌കൂളിൽ പോയോ സുമതിയെ..

പോയിന് ഇക്കാ.. അവർക്ക് പരീക്ഷ അടുക്കുവല്ലേ…

ന്നാ മോര് അങ്ങോട്ട് വന്നു കുടിക്കാം..

ഇക്കാ അങ്ങിനെ പറഞ്ഞപ്പോൾ എന്നെ വയറ്റിൽ ഒരു ആളൽ തോന്നി..

കുട്ടികൾ വീട്ടിൽ ഇല്ല.. ഇക്കയോട് വരേണ്ട എന്ന് പറയാനും വയ്യാ..
കെട്ടിയവൻ കടലിനക്കരെയും…

പ്ലെയിൻ ടിക്കറ്റ് വരെ ഇക്കാടെ ചിലവാണ്..

ഇത്രയൊക്കെ ചെയ്ത ആളെ വീട്ടിലേക്ക് വരേണ്ട എന്ന് പറയാൻ പറ്റുമോ…

ആഹ്.. എന്തേലും ആട്ടെ.. ഇത്രയും പ്രായമുള്ള ആളല്ലേ..

Leave a Reply

Your email address will not be published. Required fields are marked *