ഞാൻ ചേച്ചിയെ ഇഷ്ട്ടപ്പെട്ടു പോയെന്നു എനിക്ക് തോന്നിത്തുടങ്ങി. തോന്നിയതല്ല, അതായിരുന്നു സത്യം. എന്നെക്കാൾ പ്രായമുണ്ടെങ്കിലും സുന്ദരിയായ ചേച്ചിയെ ഞാൻ പ്രേമിച്ചു പോയിരിക്കുന്നു.
അന്നത്തെ ദിവസം ഞാൻ ചേച്ചിയെ സമീപിച്ചപ്പോഴൊക്കെ ഒഴിഞ്ഞു മാറിപ്പോവുകയായിരുന്നു. ചേച്ചി എന്റെ അടുത്തുപോലും വരുന്നില്ല. ചേച്ചിക്കെന്നെ ഇഷ്ടമല്ലായിരിക്കും.
അന്ന് രാത്രിയിലും ചേച്ചി വന്നതുമില്ല പകലൊട്ടു സംസാരിച്ചതുമില്ല.
അന്ന് രാത്രി ഞാനൊരു തീരുമാനമെടുത്തു, തിരിച്ചു വീട്ടിൽ പോകണം. ചേച്ചിക്കിഷ്ടമല്ലെങ്കിൽ ഞാനെന്തിനിവിടെ നിൽക്കണം. ചേച്ചി എന്നെ മോഹിപ്പിച്ചിട്ടു ഇപ്പോൾ പൂച്ചയെപ്പോലെ പിൻവലിയുന്നു. ഓർത്തിട്ടു സഹിക്കുന്നില്ല.
എല്ലാ സ്ത്രീകളും ഇങ്ങനെ ആയിരിക്കും. കാര്യം കഴിയുമ്പോൾ പിന്നെ അകലും.
എന്നാലും ഞാൻ അങ്ങോട്ട് ചെന്നതല്ലല്ലോ. അവരിങ്ങോട്ടു വന്നു കാട്ടിയതല്ലേ എല്ലാം.
എന്നെ എന്തെല്ലാം പഴി പറഞ്ഞു, നാണം കുണുങ്ങി…എന്നൊക്കെ വിളിച്ചു ആക്ഷേപിച്ചു.
ഓർത്തിട്ടു കരച്ചിൽ വരുന്നു.
എനിക്ക് ആ പ്രായത്തിൽ ഇങ്ങനൊക്കെയെ ചിന്തിക്കാൻ കഴിയുമായിരുന്നുള്ളൂ.
പിറ്റേന്ന് അമ്മായി ചന്തയിൽ പോയപ്പോൾ ഞാൻ കുളിച്ചു റെഡിയായി വടക്കേപ്പുറത്തു തുണി കഴുകിക്കൊണ്ടു നിന്ന ചേച്ചിയുടെ അടുത്ത് ചെന്നു..
“ഞാൻ വീട്ടിൽ പോവാ” അവരുടെ മുഖത്ത് നോക്കാതെ ആരോടെന്നില്ലാതെ ഞാൻ പറഞ്ഞു.
പെട്ടന്നവർ അൽപ്പം ദൂരെ മാറി നിന്നുകൊണ്ട് പറഞ്ഞു: “എന്താ എന്ത് പറ്റി?”
ഞാൻ: “ചേച്ചിക്കെന്നെ ഇഷ്ട്ടമല്ലല്ലോ”
ചേച്ചി: “എന്നാരു പറഞ്ഞു?”
ഞാൻ: “പിന്നെന്താ ചേച്ചി എന്റടുത്തു വരാത്തത് എന്നെ കാണുമ്പം ദൂരെ പോകുന്നത് ?”
ചേച്ചി: ” അതേയ് ” ചേച്ചി പൊട്ടിച്ചിരിച്ചു
“എനിക്കിപ്പോൾ പീരീഡാ”
ഞാൻ: “എന്ന് വച്ചാൽ?”
ചേച്ചി വീണ്ടും ചിരിച്ചുകൊണ്ട് അൽപ്പം കൂടി പിന്നോട്ട് മാറി.