ഭാര്യയും കാമുകിയും [ബിഗ്ഗ് ബോസ്സ്]

Posted by

മാളു ടീച്ചർ എല്ലാവരോടും ആയി ഒന്ന് പുഞ്ചിരിച്ചു വഴുകിയോ സോറി ട്ടോ എന്ന് കോമൺ ആയി പറഞ്ഞു അതികം സംസാരം ഒന്നും ഇല്ലാതെ ടീച്ചർ വേഗം ഭക്ഷണം കഴിച്ചു എണീറ്റു.പിറകെ റോസ്നിയും എണീറ്റു കൈ കഴുകി കൊണ്ട് പറഞ്ഞു ‘ഞാൻ മുകളിൽ പോവുവാ നല്ല ക്ഷീണം ഉണ്ട് ഡോർ ലോക്ക് ചെയ്യുന്നില്ല സുമി നിനക്ക് ആവുമ്പോൾ വന്ന് കിടക്ക് ‘

ടീച്ചർ റൂം ലോക്ക് ചെയ്തോ
” സുമി കൊച്ചു എന്റെ കൂടെ ഇവിടെ കിടക്കുന്നത് “ഇടയിൽ കേറി സൂസമ്മ പറഞ്ഞു
ഓക്കേ ഗുഡ് നൈറ്റ്‌ പറഞ്ഞു റോസ്‌നി മുകളിലത്തെ നിലയിലെ റൂമിലേക്ക് പോയി
തായത്തെ നിലയിൽ ആണ് മാളു ടീച്ചറുടെ മാസ്റ്റർ ബെഡ് റൂം നടുവിലെ ഹാളിൽ ചുറ്റും റൂമുകൾ ആണെങ്കിലും താമസിക്കാൻ ആളില്ലാത്ത കൊണ്ട് അടച്ചിട്ടിരിക്കുവാ ഹാളിൽ നിന്നും ടീച്ചറുടെ റൂമിലെ ക്ക് കേറുമ്പോൾ ആദ്യം ഒരു സിറ്റ് ഔട്ട്‌ പോലെ ചെയറും ടീ ടേബിൾ ഒക്കെ ഇട്ട് കൊണ്ട് ഒരു റൂം പിന്നെ ഒരു റസ്റ്റ്‌ റൂം അതിൽ സെറ്റിയും tv ഫ്രഡ്ജ് ഒക്കെ ഉണ്ട് പിന്നെയും അകത്തു കേറിയാൽ ആണ് ബെഡ് സ്പേസ് ഇത്രയും ചേർന്നത് ആണ് ടീച്ചറുടെ ബെഡ് റൂം സിറ്റ് ഔട്ട്‌ പോലെ ഉള്ള അവിടെത്തെ ഡോർ ക്ലോസ് ചെയ്ത് ആണ് എന്നും കിടക്കൽ ഇന്ന് അത്‌ ക്ലോസ് ചെയ്തിട്ട് ഇല്ല എന്ന് സുമി ശ്രെധിച്ചു.

ഭക്ഷണം കഴിച്ചു പാ ത്രങ്ങൾ ഒതുക്കാൻ സുമി സൂസമ്മയെ സഹായിച്ചു നിന്ന്.
പെട്ടെന്ന് ടീച്ചർ അങ്ങോട്ട് വന്നു
“സുമി എന്ത ഉറങ്ങുന്നില്ലേ ”
അവൾ എന്നെ സഹായിച്ചു ഇവിടെ നിന്നതാ സൂസമ്മ ആണു മറുപടി പറഞ്ഞത്
സുമി മുകളിൽ പോ ഉറക്കം കളയണ്ട ആഞ്ജപോലെ ടീച്ചർ പറഞ്ഞു
പോയിട്ട് വാ എന്ന് സൂസമ്മ സുമിയോട് ആഗിയം കാണിച്ചു
അവൾ കൈ തുടച്ചു കൊണ്ട് ഗുഡ് നൈറ്റ്‌ പറഞ്ഞു സ്റ്റെപ് കേറി.
“ഇനി ബാക്കി രാവിലെ നേരത്തെ എണീറ്റ്റ് ചെയ്യു പോയി ഉറങ്ങിക്കോ സൂസമ്മേ”
ടീച്ചർ പറഞ്ഞപ്പോൾ ഓക്കേ എന്ന ഭാവത്തിൽ തലയാട്ടി കിച്ചണിൽ നിന്നും ഇറങ്ങാൻ ഒരുങ്ങി.
ഹാളിൽ ചെറിയ ഒരു ലൈറ്റ് മാത്രം ഇട്ട് ബാക്കി എല്ലാം ടീച്ചർ തന്നെ ഓഫ്‌ ആക്കി. സാധരണ ലൈറ്റ് ഒക്കെ ഓഫ്‌ ആക്കൽ സൂസമ്മ ആണ് ഇന്ന് ടീച്ചർക്ക് പതിവില്ല താ ദൃതി ഉണ്ട്, പരിഭ്രാന്തിയും
“പൂറു കടിച്ചു നടക്കുവാ ശീലവതി ”
പിറു പിറുത് കൊണ്ട് സൂസമ്മ റൂം കേറി.
ടീച്ചർ പോയെന്ന് ഉറപ്പായപ്പോൾ സുമി പതിയെ സൂസമ്മയുടെ റൂമിൽ എത്തി
“കണ്ടോ കണ്ടോ കഴപ്പിയുടെ ഒരു തിടുക്കം ”
സൂസമ്മ അടക്കി പിടിച്ചു പറഞ്ഞു
സുമി പുഞ്ചിരിച്ചു കൊണ്ട് മൂളി.

Leave a Reply

Your email address will not be published. Required fields are marked *