ആരതി കല്യാണം 3 [അഭിമന്യു]

Posted by

 

 

പിന്നെയാ നാല് ദേവസം ഒരേ പൊളിയായിരുന്നു…!! എല്ലാരുമായി പെട്ടന്ന് കമ്പനി ആവുന്ന ശരത്തേട്ടനെ ഹരിക്കും യദുവിനും അജയികുമൊക്കെ വല്ലാണ്ട് ഇഷ്ടായി… പോവുന്ന വഴി കുപ്പിയും എടുത്ത് ഒരു മയോം ഇല്ലാതെ അടിതുടങ്ങിയിരുന്നു… ഗോവയിൽ എത്തി ഞങ്ങടെ മെയിൻ ഉദ്ദേശം മദ്യപാനം തന്നെയായിരുന്നു… സാധാരണപോലെ ഒതുങ്ങികൂടി ഇരിക്കും എന്ന് വിചാരിച്ച ഹരി സത്യത്തിൽ എന്നെ ഞെട്ടിച്ചു കളഞ്ഞു… ഫുൾ ചിരിയും കളിയുമൊക്കെയായി അവൻ നിറഞ്ഞങ്ങുനിന്നു…!!!

 

 

അവസാനം എല്ലാം കെട്ടിപൂട്ടി ഞായറാഴ്ച രാത്രിയോടെ തിരിച്ച ഞങ്ങൾ തിങ്കളാഴ്ച്ച ഉച്ചക്ക് തിരിച്ചെത്തി….!!!

 

 

വീട്ടിലെത്തിയപ്പോഴാണ് ആ സത്യം ഞാൻ മനസിലാക്കിയത്, ചേച്ചി എല്ലാം അറിഞ്ഞിരിക്കുന്നു…!!! ആ ഊമ്പി…!!

 

 

 

തുടരും….

 

Leave a Reply

Your email address will not be published. Required fields are marked *