നിഷിദ്ധസംഗമം [Danilo]

Posted by

അതൊരിക്കലും സംഭവിക്കാൻ പാടില്യായിരുന്നു. മുത്തശ്ശി ജീവിച്ചിരിക്കെ ഒരിക്കലും ആ കുട്ടിക്ക് തന്റെ അമ്മയുടെ കൂടെ ജീവിക്കാൻ യോഗമുണ്ടാകില്യ.

ഇനി മുത്തശ്ശിയുടെ കലാശേഷമാണ് ആൺകുട്ടിയോ ആൺകുട്ടികളോ ജനിക്കുന്നതെങ്കിൽ, അമ്മ മരിക്കില്യ പക്ഷെ അവർ ദുർമരണപെടുകയോ മനവിട്ടുപോകുകയോ ചെയ്യും.

മാലതി ഞെട്ടി നെഞ്ചിൽ കൈവെച്ചു. ശെരിയാണ്, തന്റെ മൂത്ത മകൻ ദുർമരണപെട്ടു, ഇളയവൻ മാസങ്ങൾക്കു മുന്നേ മനവിട്ടു പോയിക്കഴിഞ്ഞിരിക്കുന്നു. സ്വാമി തുടർന്നു.

സ്വാമി – തലമുറകൾക്കു മുൻപ് ഈ മനയിൽ അംഗീകരിക്കാൻ പറ്റാത്ത ഒരു ബന്ധം ഉടലെടുത്തു.

ഒന്നും മനസിലാകാതെ ആകുലപ്പെട്ടുനിൽക്കുന്ന മാലതിയോട് ഒന്ന് നിർത്തി സ്വാമി തുടർന്നു.

സ്വാമി – അതെ നിഷിദ്ധ സംഗമം . ഈ മനയിൽ അന്നുണ്ടായിരുന്ന ഒരമ്മയും മകനും തമ്മിലായിരിക്കണം. അതൊരുപക്ഷെ അന്നത്തെ അവകാശിയായിരുന്ന തമ്പുരാട്ടി കണ്ടെത്തി തന്റെ മരുമകൾക്കും പേരകുട്ടിക്കും കഠിനമായ ശിക്ഷകൾ കൊടുത്തിരിക്കണം, ഒരുപക്ഷെ മരണ ശിക്ഷ.

നാട്ടുനടപ്പിനും സദാചാരത്തിനും എതിരായ ബന്ധമായതുകൊണ്ടാകണം അന്ന് അതിനൊരു പരിഹാരമായി ആ തമ്പുരാട്ടി അങ്ങനെ ചെയ്തതെങ്കിലും, പ്രകൃതിയുടെ നിയമത്തിൽ അങ്ങനൊന്നും ഇല്ലല്ലോ, ഒരു ആണും പെണ്ണും സംഗമിച്ചു. അത്രതന്നെ.

ബാക്കിയെല്ലാം നാം ഉണ്ടാക്കിയ നിയമങ്ങളല്ലേ. അതുകൊണ്ടുതന്നെ ആ അമ്മയുടെയും മകന്റെയും ക്ഷാപമായിരിക്കണം ഈ മനയിൽ ഇതുപോലെ മകൻ അമ്മ മുത്തശ്ശി എന്ന രീതിയിൽ ഒരുമിച്ചു വരാൻ ഇടയായാൽ എന്തെങ്കിലും അനിഷ്ടം ഉണ്ടാകാൻ കാരണം.

ഇതെല്ലാം കേട്ടു മാലതി ആകെ വല്ലതായി.

മാലതി – സ്വാമി, ഇതിനൊരു പരിഹാരം ഇല്യേ?

സ്വാമി – ഉവ്വ്, അതിലേക്കാ നോം വരുന്നേ.

മാലതി ഒരല്പം പേടിയോടെയും ജിക്നസായോടെയും തലകുലുക്കി.

സ്വാമി ഒരു ദീർഘ ശ്വാസം എടുത്തു തുടർന്നു.

സ്വാമി- മറ്റൊരു നിഷിദ്ധ സംഗമം.

മാലതി അതുകേട്ടു ഒന്ന് ഞെട്ടി.

മാലതി – എന്താ സ്വാമി ഈ പറയണേ? അതെങ്ങനാ ശെരിയാകുവാ

സ്വാമി – ശരിയാക്കണം. മറ്റൊരു പരിഹാരം ഇതിനില്യ. ഭയക്കണ്ട, ഇപ്പോൾ ജനിച്ചിരിക്കണ കുട്ടിയുടെ മാതാവ് മരണപെട്ടു കഴിഞ്ഞല്ലോ. അപ്പോ അനിഷ്ടം സംഭവിച്ചു കഴിഞ്ഞിരിക്കണു. ഇനി അല്പം സമയം മുന്നിലുണ്ട് ഏതാണ്ട് 0957 ആണ്ടു മിഥുന മാസത്തിലെ അമ്മാവാസി ദിനത്തിനകം അത് നടന്നാൽ മതി. പിന്നീട് ഒരു ദിവസം കണ്ടെത്തുക പ്രയാസവാ.

Leave a Reply

Your email address will not be published. Required fields are marked *