നിഷിദ്ധസംഗമം [Danilo]

Posted by

നിഷിദ്ധസംഗമം 1

Nishidhasangamam Part 1 | Author : Danilo


സുഹൃത്തുക്കളെ, ജോലിതിരക്കുമൂലം, ‘തിരിഞ്ഞുനോട്ടം’ എന്ന കഥ തുടരാൻ സാധിച്ചില്ല. തീർച്ചയായും വൈകാതെത്തന്നെ തിരിഞ്ഞുനോട്ടത്തിന്റെ ബാക്കി ഭാഗങ്ങൾ എഴുതുന്നതായിരിക്കും. ഇതിനിടയിൽ തത്കാലം എഴുതിയ ഒരു കഥയാണിത്. ഈ കഥയും തുടരും.നിഷിദ്ധസംഗമം ആയതുകൊണ്ടുതന്നെ, അതിൽ താല്പര്യം ഉള്ളവർ മാത്രം തുടർന്നു വായിക്കുക.

 

ഈ കഥയും, കഥാപാത്രങ്ങളും, കാലവും, സ്ഥലവും, മറ്റുള്ളവയും എല്ലാംതന്നെ തികച്ചും സാങ്കല്പികം മാത്രം.

ഈ കഥയിലെ സംഭാഷണത്തിലെ ചില പ്രയോഗങ്ങൾ, ഒഴിവാക്കാൻ പറ്റാത്തതുകൊണ്ട്മാത്രമാണ് പ്രയോഗിച്ചിരിക്കുന്നത്. ദയവായി ക്ഷമിക്കുക.

മലയാളം ആണ്ടു 0939 (CE 1764 ). വള്ളുവനാട്ടിലെ ആയില്യംശ്ശേരി മന.

“തമ്പുരാട്ടിയെ…. തമ്പുരാട്ടിയെ… ”

ഗോവിന്ദൻ വാര്യറുടെ നീട്ടിയുള്ള വിളികേട്ടാണ് വാര്യംപള്ളി മനയിലെ ഇന്നത്തെ അവകാശി മാലതി തമ്പുരാട്ടി ഉച്ചയുറക്കത്തിൽ നിന്നും എഴുനേൽക്കുന്നത്.

മാലതി – 46 വയസ് . 5.3 ഉയരം. വെളുത്ത നിറം. വടിവോത്ത ശരീരം.

മാലതി – എന്താടോ വാര്യറെ കിടന്നു കൂവുന്നത്?

ഗോവിന്ദൻ – തമ്പുരാട്ടി, ലക്ഷ്കുഞ്ഞിന് വല്ലാതെ വേദന കൂടിയിരിക്കണു. മുറിയിൽ അലമുറയിട്ട് കരയാ.

മാലതി – ഹൈ എന്നിട്ടു താൻ എന്താടോ കുന്തം വിഴുങ്ങിയ മാതിരി നിക്കണേ, പോയി വൈദ്യരെ യും വൈതാറ്റിയെയും കൂട്ടികൊണ്ട് വരിക.

മാലതി ഓടി തന്റെ മരുമകളുടെ മുറിയിലേക്ക് ചെന്നു.

മാലതി – അങ്ങട് മാറി നിൽക്യ ആശ്രീകരങ്ങള്.

മുറിക്കു വെളിയിൽ കൂടിനിന്നിരുന്ന ദാസിപെണ്ണുങ്ങളെ വകഞ്ഞുമാറ്റി മാലതി മുറിയിൽ കയറി.

മാലതി – എന്താ ശാരദേ സമയവായോ?

ശാരദ – ഉവ്വ്, നീരോലിച്ചു തുടങ്ങിയിരിക്കുന്നു. വൈതാട്ടിയെ കൊണ്ടരാൻ പോയില്ലേ വാര്യറ്?

മാലതി – ആ ശപ്പൻ ഏഴഞ്ഞു വലിഞ്ഞു പോയി ഇനി എന്നാണാവോ കൊണ്ടുവരിക. ശാരദേ… ഉണ്ണിയിരിക്കും ലെ.

ശാരദ – എല്ലാം ഭഗവാൻ നിശ്ചയ്ച്ചതുപോലല്ലേ തമ്പുരാട്ടി നടക്കു.

മാലധി- ഈ ഉള്ളവളെ പരീക്ഷിക്കല്ലേ എന്റെ ആയില്യംശ്ശേരി അമ്മേ..

മാലതി പ്രാർത്ഥിച്ചു.

ലക്ഷ്മി -ആയോ…. അമ്മേ… ആആഹ്‌….

Leave a Reply

Your email address will not be published. Required fields are marked *