കൂട്ടുകാരന്റെ മമ്മി 3 [ഏകലവ്യൻ] [Climax]

Posted by

ചന്തു : പനിയാണ്‌.

ആൻസി : ഹോസ്പിറ്റലിൽ പോണോ??

ചന്തു : വേണ്ട.. ഹോസ്പിറ്റലിൽ പോയിട്ടാണ് വന്നത്. ഇപ്പോ മേലും കയ്യും വേദന..ഞാൻ അങ്ങോട്ടേക്ക് വരണ്ടെന്ന് മുത്തശ്ശി പറഞ്ഞു.

ആൻസി : ആ മോനു. നാളെ പോര്

ചന്തു : ഓക്കെ മമ്മി.. ഗുഡ് നൈറ്റ്‌..

ആൻസി : ഗുഡ് നൈറ്റ്‌.
അവൻ കാൾ കട്ട്‌ ചെയ്തു. ചന്തുവിനും അതിയായ നിരാശയുണ്ടെങ്കിലും മുത്തച്ഛനെ ഓർത്തപ്പോൾ അവനത് സഹിക്കാൻ ശ്രമിച്ചു.
ആൻസിയെ വട്ടം ചുറ്റി നിന്ന ജോമോൻ കാര്യം തിരക്കി. നിരാശ ഭാവം കലർന്ന മുഖത്തോടെ ആൻസി സോഫയിൽ ഇരുന്നപ്പോഴും ജോമോൻ അവളുടെ മുഖത്തു നിന്ന് കണ്ണെടുത്തില്ല.
ജോമോൻ : ചേട്ടൻ വരുന്നില്ലെ മമ്മി.

ആൻസി : ഇല്ല മോനു..

ജോമോൻ : എന്നാ പറ്റി..?

ആൻസി : അവന്റെ മുത്തച്ഛന് സുഖമില്ല. അത് കൊണ്ട് അവനെ വിട്ടില്ല..

ജോമോൻ : ഓ..
അവന്റെ മുഖത്തും നിരാശ പ്രതിഫലിച്ചു.
ആൻസി : മ്മ് നി പഠിക്കാൻ നോക്ക്.. ഞാൻ കഴിക്കാൻ ഉണ്ടാക്കട്ടെ..
അതും പറഞ്ഞവൾ എഴുന്നേറ്റ് അടുക്കളയിൽ പോയി. മമ്മിയുടെ നിരാശജനകമായ മുഖം കണ്ട് ജോമോനും വിഷമം വന്നു. മമ്മി ഇപ്പോൾ തന്നെ പോലെ ചേട്ടനെയും സ്നേഹിക്കുന്നുണ്ട്. പാവം..! ഭക്ഷണമൊക്കെ കഴിഞ്ഞ് ആൻസിയും മകനും കിടക്കാൻ ഒരുങ്ങി.
ജോമോൻ : ചേട്ടൻ ഉണ്ടെങ്കിൽ ഒരു സുഖമുണ്ടായേനെ അല്ലെ..?

ആൻസി : എന്ത് സുഖം..?
അവൾ ബെഡിൽ കയറി കിടന്നു കൊണ്ട് ചോദിച്ചു.
ജോമോൻ : അല്ല.. വീട്ടിൽ ഒരാള് കൂടെ ഉണ്ടെന്ന തോന്നൽ നല്ലതല്ലേ..

ആൻസി : മ്മ്

ആൻസി : പിന്നേ.. ഞാനും നിങ്ങളുടെ കൂടെ രാവിലെ വരുന്നുണ്ട് കേട്ടോ..

ജോമോൻ : എവിടേക്ക്..?

Leave a Reply

Your email address will not be published. Required fields are marked *