വരമ്പുകൾ ഇല്ലാതെ 1 [Adam]

Posted by

Maya: Hmm. ഏട്ടൻ ഇവിടെ ഉണ്ടായിരുന്നെങ്കിൽ

Rohith: എനിക്കും കൂടെ ഉണ്ടാവാൻ തോന്നുന്നുണ്ട്. നിന്നെ ഒന്ന് കെട്ടിപിടിച്ചിരിക്കാൻ ?

Maya: ആഹ്…എനിക്ക് മിസ്സ് ചെയ്യുന്നുണ്ട് ഏട്ടന്റെ കെട്ടിപ്പിടുത്തം

Rohith: നമ്മുടെ അടുത്ത ഓണത്തിന് ഞാൻ മെഗാ ഹഗ്‌സ് ഒക്കെ തരാട്ടോ. Till then, Sending you all my virtual hugs! ???

Maya: Hold me tighterrrrr!

Rohith: Squishes you with the biggest imaginary bear hug ഞാൻ നിന്റെ ചീക്കിൽ ഒരു കുഞ്ഞു ഉമ്മ തരുവോ? ?

Maya More and more!!

Rohith: ???? ഞാൻ നിന്റെ വാരിയെല്ലുകൾ കുറുക്കുവോ? ?

Maya: aahh i felt it…? ഏട്ടാ Thanks. ഇപ്പൊ കുറച്ച് ഭേദം പോലെ

Rohith: Seriously? That’s awesome! ഞാൻ എപ്പോഴും നിനക്കൊപ്പമുണ്ടെന്ന് ഓർക്കണം. Anything else I can do?

Maya: ഇല്ല ഏട്ടാ. You’re the best! ❤️

Xxx

മയയുടെ കണ്ണുകൾ തുറന്നു. ഇത്തിരി വെളിച്ചം മുറിയിലേക്ക് അരിച്ചിറങ്ങിയിരുന്നു. കർട്ടനുകൾക്കിടയിലൂടെ അത് മുഖത്തേക്ക് പതിക്കുന്നുണ്ട്. കൈപ്പത്തി പരതി ഫോൺ എടുത്തു. സ്ക്രീനിൽ മിന്നുന്ന അറിയിപ്പുകൾ കണ്ടതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

“ഏട്ടാ…” അവൾ മന്ത്രിച്ചു. രാത്രിയിലെ സംസാരം മനസ്സിലേക്ക് ഓടിയെത്തി. വയറുവേദനയിൽ മയങ്ങിപ്പോയെങ്കിലും ഏട്ടൻ ഇടയ്ക്കിടെ മെസ്സേജുകൾ അയച്ചിരുന്നു.

നന്നായി ഉറങ്ങിയോ?

വല്ല വേദനയുമുണ്ടോ ഇപ്പോൾ?

കുഞ്ഞുമ്മയെക്കുറിച്ച് ഓർത്തുകൊണ്ടിരിക്കുകയാണ് ഞാൻ

ഈ വാക്കുകൾ അവളുടെ ഉള്ളിൽ ഒരു തണുത്ത കൈ പോലെ സ്പർശിച്ചു. എത്രയോ കാലമായി, ആർക്കും ഇങ്ങനെയൊരു കരുതൽ തന്നോട് കാണിച്ചിട്ട്. അച്ഛനും അമ്മയും പോയപ്പോൾ, ഒറ്റപ്പെടലിന്റെ ഒരു കയ്പുനീരായിരുന്നു ജീവിതം. വല്ല്യച്ഛനും വല്ല്യമ്മയും എല്ലാ സ്നേഹവും തന്നെങ്കിലും, അതൊന്നും ആ വിടവ് നികത്തുന്നില്ലായിരുന്നു.

പക്ഷേ, ഏട്ടൻ…ഏട്ടന് എല്ലാം മനസ്സിലാവുന്നുണ്ട്. താൻ ഒന്നും പറയാതെ തന്നെ. ഏട്ടന് മാത്രം മനസ്സിലാവുന്ന ഒരു ഭാഷ അവർ തമ്മിലുണ്ടായിരുന്നു. കണ്ണുകളിലെ ഒരു നോട്ടത്തിൽ, ചെറിയൊരു ചുമയിൽ, നിശബ്ദതയിൽ പോലും അവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *