റസിനിന്റെ മോഹം 2 [ജാക്സൺ പക്ഷി]

Posted by

ഷമീറ : എടാ റിച്ചു നീ കല്യാണതിന് പോവുകയാണെന്ന് പറഞ്ഞു ഉപ്പാനെ കൂട്ടാൻ പോയതാണല്ലേ, രണ്ടാളും എന്നെ സർപ്രൈസ് ആകിയതാണല്ലേ, കള്ളമ്മാരെ….

റിച്ചു : അത് പിന്നെ ഉമ്മക്ക് ഒരു സർപ്രൈസ് താരം എന്ന് കരുതി. ഹ ഹ ഹ

ഷമീറ : ന്നാലും ഇത് ഇത്തിരി കൂടി പോയിക്ക….

റഫീഖ് :എവിടെ പോയ്‌ റിഷാനേം പിളേളരും, ഉറക്കമാണോ ന്നാൽ വിളിക്കണ്ട അവരുറങ്ങിക്കോട്ടേ…. ഹ്മ്

പിറ്റേന്ന് രാവിലെ ഷഫീദ്ന്റെ കോൾ വരുന്ന ശബ്ദം കേട്ടാണ് റസിൻ എണീറ്റത്.ആ കോൾ എടുക്കാൻ അവനു നല്ല പേടി ഉണ്ടായിയുന്നു. വരുന്നിടത്തു വച്ചു കാണാം എന്ന രീതിയിൽ അവൻ ആ ഫോൺ എടുത്തു അവനെ ഫയർ ചെയ്തു.

റസിൻ : എടാ പുല്ലേ നീ എവിടെ ഉള്ളെത്, എത്ര പ്രാവശ്യം വിളിച്ചു നിന്നെ?

ഷഫീദ് : ഫോൺ ഓഫ്‌ ആയിരുന്നു ടാഎന്താടാ പ്രശ്നം, ഞാൻ എന്റെ വീട്ടിൽ ഉണ്ട്…

റസിൻ : എടാ റിച്ചുന്റെ ഉപ്പ ഗൾഫിൽ നിന്ന് വന്നെന്ന്.. എനിക്ക് നല്ല പേടി ഉണ്ട് ട്ടോ…

ഷഫീദ് : ന്റുമോ അയാൾ വന്നോ , എന്തിന്, എടാ എല്ലാം കുളമായോ, എന്തങ്കിലും പുറത്തു അറിഞ്ഞു കാണുമോ നമ്മളെ ചുറ്റി കളി…

റസിൻ : അറിയില്ല ഡാ എടാ എനിക്ക് നല്ല പേടി ഉണ്ട്, നാട്ടിൽ ആകെ നാറിപോകുമോ നമ്മൾ… നീ ഒന്ന് അവന്റെ ഉമ്മാനെ വിളിച്ചു എന്താ വിഷയം എന്ന് ചോയ്ക്ക്…

ഷഫീദ് : ഹ്മ് അവളെ വിളിക്കാൻ പറ്റിയ സമയം. ഒന്ന് പോടാ എല്ലാം കയ്യോടെ പൊക്കും ഇപ്പോൾ അവളെ നമ്മൾ വിളിച്ചാൽ. ഇത് വല്ലാത്ത തല വേദന ആയല്ലോ… (ഏത് നേരത്ത് ആണാവോ ഇവർക്ക് ഡോർ തുറന്ന് കൊടുക്കാൻ തോന്നിയത് )

റസിൻ : എടാ എനിക്ക് പിടിച്ചു നിൽക്കാൻ ആവുമെന്ന് ഉറപ്പില്ലേ. ആരെങ്കിലും രണ്ടെണ്ണം പൊട്ടിച്ചാൽ ഞാൻ ചിലപ്പോ എല്ലാം പറഞ്ഞു പോകും.

ഷഫീദ് : ഡാ ഡാ എടാ മൈ** നീ ഒന്ന് ചുമ്മായിരിക്ക്. ഞാൻ അന്വേഷിച്ചു നിന്നെ വിളിച്ചു പറയാം, ഒന്നും പുറത്ത് പറഞ്ഞേക്കല്ലേ. നിന്റെ കൂടെ അന്ന് വന്ന ആ മറ്റേ മൈ*** നോട്‌ കൂടെ പറഞ്ഞു കൊടുക്ക്.

Leave a Reply

Your email address will not be published. Required fields are marked *