റസിനിന്റെ മോഹം 2 [ജാക്സൺ പക്ഷി]

Posted by

വലിയ ആ ചന്തി കണ്ട് റസിൻ ലൈറ്റ് ആയോന്ന് കമ്പി ആയി.എന്താണ് ഇവന്റെ കുടുബത്തിലെ പെണ്ണുങ്ങൾക് മാത്രം ഇത്ര സൈസ് ആയ ചന്തികൾ എന്ന ചിന്തആയിരുന്നു അവന്റ മനസിൽ.രണ്ട് മൂന്നു ദിവസം റസിൻ അവന്റ കടയിലേക്ക് അവന്റ വീടിന്റ മുന്നിലൂടെടും പുറകിലൂടെയും തന്നെ പാസ്സ് ചെയ്ത് പോയി. പക്ഷെ കാര്യമായി ഒരു സീനും കിട്ടിയില്ല. അങ്ങനെ അന്ന് വൈകുന്നേരം അവർ സുഹൃത്തുക്കൾ എല്ലാരും അടങ്ങിയ അവരുട ഫുട്ബോൾ ടീം അവരുടെ നാട്ടിൽ നിന്നും കുറച്ചു ദൂരെ ടൂർണമെന്റിന് പോയ്‌..

കടുത്ത വാശിയെറിയ പോരാട്ടത്തിനു ഒടുവിൽ അവരുട ടീം ഫൈനൽ വരെ എത്തി. ഫൈനൽ പോരാട്ടം നടന്നു കൊണ്ടിരിക്കുകയാണ്. ആകെ ഇരുപത് മിനുട്ട് ആണ് ആ ടൂർണമെന്റിൽ ഒരു മാച്ചിന്റ ഫുൾ ടൈം.ഫൈനൽ മാച്ച് അവസാനിക്കാൻ 5 മിനുട്ട് ബാക്കിയിരിക്കെ സ്കോർബോർഡ്‌ ഗോൾ രഹിത സമനിലയാണ്.

റസിനും റിച്ചുവും അജിനും ഗോകുലും റാഫ്നസും എല്ലാംവരും കളത്തിൽ തന്നെ ഉണ്ട്. അപ്പോഴാണ് എതിർടീമിന്റെ ഡിഫ്‌ന്റരുടെ ഒരു ഹാൻഡ് ബോൾ ഫൗൾ, റസിനിന്റ ടീമിന് ഒരു പെനാൽറ്റി കിട്ടി.അജിൻ തയ്യാറാവുകയാണ് ആ പെനാൽറ്റി എടുക്കാൻ. ഗോൾകീപ്പറെ ഇടത് വശത്തു ഫേക്ക് ചെയ്ത് നിഷ്പ്രയാസം അജിൻ ഗോൾ വലയിൽ ലക്ഷ്യം കണ്ടു. സ്കോർ 1-0. കളിക്കളത്തിൽ ആവേശം നിറഞ്ഞു..

എന്നാൽ അടുത്ത് നിമിഷങ്ങളിൽ റസിനിന്റ ടീമിന്റെ ഡിഫെൻഡ്ർമാരായ ഗോകുൽ ന്റെയും റഫ്‌നസിന്റെയും പ്ലയെർ മാർക്കിങ് പിഴവിൽ രണ്ടു ഗോളുകൾ അവർ വഴങ്ങി. സ്കോർ 2-1. കളിയുടെ അവസാന രണ്ടു മിനുട്ടിൽ വീണ്ടും റസിനിന്റെ ഭാഗത്ത് നിന്നും പന്തുമായി ഉള്ള മാജിക്‌ കട്ടിങ് റൺ റിച്ചുവിന് ഒരു ക്രോസ്സ് പാസ്സ് കൊടുത്തു അത് റിച്ചു ഗോൾ വലയിൽ എത്തിച്ചു, സ്കോർ 2-2. ആവേശം കൂടി കളിയുടെ അവസാന സെക്കന്റിൽ ഉയർന്നു വന്ന ഒരു ഫ്രീ കിക്, പന്ത് ഗോൾവലയ്ക്കു മുന്നിൽ എത്തിയതും റിച്ചുവും മറ്റു ഡിഫെൻഡർമാരും ഉയർന്നു ചാടി,

ആ ചാട്ടത്തിൽ കൂടെ ചാടിയ ഒരു എതിർകളികാരന്റെ കാൽ മുട്ട് മടക്കി കൊണ്ട് റിച്ചുവിന്റെ ഊര ഭാഗത്തു ഒരു കൂട്ടി ഇടി തോഴി കിട്ടി. റിച്ചുവും ഒരുമിച്ചു ചാടിയവരും പരസ്പരം കൂട്ടി ഇടിച്ചു നിലത്തക്ക് വീണു. ആ വീഴ്ചയിൽ റിച്ചുവിനു നല്ല പരിക്ക് ആയി. ചവിട്ട് കിട്ടിയ അവന്റെ ഊരക്ക് നല്ല വേദന വന്നു. റിച്ചു ആകെ ഡൌൺ ആയി. റിച്ചു സൈഡ് ആയി.

Leave a Reply

Your email address will not be published. Required fields are marked *