വികാരവതികൾ 1 [spulber]

Posted by

ഇത് സജീവ്. ഇരുപത്തിയാറ് വയസുള്ള ആരോഗ്യവാനായ ഒരു ചെറുപ്പക്കാരൻ’. ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്. വീട് കുറേ ദൂരെയാണ്. നല്ല ജോലിയൊന്നും കിട്ടാതായപ്പോഴാണ് അവൻ്റെ അച്ചൻ ഡ്രൈവറായി ജോലി ചെയ്യുന്ന മുതലാളിയുടെ തോട്ടം നോക്കുന്ന പണി അവൻ ഏറ്റെടുത്തത്. ഇതൊരു വലിയ തോട്ടമാണ്. പത്തേക്കറിൽ റബറും, ഏലവും, കുരുമുളകും, മറ്റ് പച്ചക്കറികളും എല്ലാമുണ്ട്.

സജീവിന് മേലനങ്ങിയുള്ള പണിയൊന്നുമില്ല. എല്ലാത്തിനും പണിക്കാരുണ്ട്. അവരെക്കൊണ്ട് പണിയെടുപ്പിക്കുക. വളവും മറ്റ് സാധനങ്ങളും എത്തിച്ച് കൊടുക്കുക, വിളവെടുത്ത സാധനങ്ങൾ കൊണ്ട് പോയി വിൽക്കുക, കിട്ടുന്ന പണം മുതലാളിയുടെ പേരിൽ ബാങ്കിലടക്കുക. ഇതൊക്കെയാണ് അവൻ്റെ പണി. സാധനങ്ങൾ കയറ്റാൻ ഒരു ജീപ്പുമുണ്ട്. സാധനങ്ങൾ വിറ്റ് കിട്ടുന്ന പണം കുറേയൊക്കെ അവൻ സ്വന്തം അക്കൗണ്ടിലേക്കും മാറ്റും.

മുതലാളിക്ക് അതൊന്നും ഒരു പ്രശനമല്ല’. അയാൾക്ക് വേറെത്തന്നെ കോടിക്കണക്കിന് വരുമാനമുണ്ട്. എത്ര വിറ്റെന്നോ, എത്ര കിട്ടിയെന്നോ മുതലാളി ഇതുവരെ ചോദിച്ചിട്ടില്ല. ദിവസവും പത്തിരുപത് പണിക്കാരുണ്ടാവും. അവർക്കെല്ലാം ഭക്ഷണമുണ്ടാക്കാൻ ഒരു സ്ത്രീയും.താൻ മുതലാളിയുടെ ഒരു ബന്ധുവാണെന്നാണ് അവൻ എല്ലാവരോടും പറഞ്ഞിരിക്കുന്നത്. ആ ഒരു ബഹുമാനം എല്ലാവരും അവന് കൊടുക്കുന്നുണ്ട്. ഒരു കൊച്ചുമുതലാളിയായി അവനവിടെ വിലസുകയാണ്.

വീട്ടിൽ പോക്കൊക്കെ ഒരു കണക്കാണ്. അമ്മ വിളിച്ച് കുറേ കരയുമ്പോൾ ഒന്ന് പോയി വരും. ബാക്കി എല്ലാ ദിവസവും ഈ തോട്ടത്തിൽ തന്നെയാണ്. ഇവിടം അവന് വളരെ ഇഷ്ട പ്പെട്ടു. ചിലവാക്കാൻ ഇഷ്ടം പോലെ പണം മുതലാളിയെ പറ്റിച്ച് ഉണ്ടാക്കുന്നുണ്ട്.

വല്ലപ്പോഴും കുറേശെ വെള്ളമടിക്കും. ദിവസവും രണ്ട് പ്രാവശ്യം സ്വയംഭോഗം ചെയ്യും. നല്ല നീളവും അതിനൊത്ത വണ്ണവുമുള്ള സുന്നത്ത് ചെയ്ത കുണ്ണയാണ് അവനുള്ളത്. ചെറുപ്പത്തിൽ സിബ്ബിനുള്ളിൽ കുടുങ്ങിയത് കൊണ്ടാണ് കുണ്ണ സുന്നത്ത് ചെയ്തത്. മകുടം തക്കാളി പോലെ ചുവന്ന് തുടുത്ത്, നല്ല വെളുത്തകുണ്ണയാണ് സജീവിൻ്റേത്.

 

ഒരു ദിവസം രാത്രി നല്ലൊരു വീഡിയോ കണ്ട് നന്നായി വാണമടിച്ച് മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് കുറച്ചകലെയുള്ള വീട്ടിൽ നിന്നും വെളിച്ചം കാണുന്നത്. അവൻ്റെ തോട്ടത്തിനടുത്തുള്ള ഒരേയൊരു വീട് അകലെ കാണുന്ന റീനയുടെ വീടാണ്. എന്തോ ഒരു കൗതുകത്തിൽ അവൻ തൻ്റെ തോട്ടത്തിൻ്റെ അതിരിലുള്ള മുള്ള് വേലിക്കടുത്ത് വരെ വന്ന് നോക്കി. വീടിൻ്റെ മുകൾ നിലയിലുള്ള മുറിയിൽ നിന്നാണ് വെളിച്ചം’. സൂക്ഷിച്ച് നോക്കിയപ്പോൾ കർട്ടനിട്ട ജനലിനടുത്ത് രണ്ട് പേർ നിൽക്കുന്നതായി അവന് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *