മാമിയുടെ ചാറ്റിങ് 8 [ഡാഡി ഗിരിജ]

Posted by

ഞാൻ : എനിക്ക് തോന്നിയില്ല.. അതിനും മാത്രം അതിൽ എന്താ ഉള്ളെ??

Stephy : അത് ഫുൾ hot scenes ഉള്ളൂ.. അതൊക്കെ കുറച്ചു കടുപ്പമുള്ളതും ആണ്.

ഞാൻ : അതൊക്കെ സാധാരണം അല്ലേ… അതിലെന്താ ഇത്രക്ക് ഇരിക്കുന്നെ..

Stephy : ഒന്നുമില്ല… നീ വേണേൽ പോയി ബാക്കി കണ്ടോ…

ഞാൻ : അതിന് ചാർജും ഇല്ല, മൂടും ഇല്ല.

Stephy : എന്നാൽ പോയികിടന്ന് ഉറങ്ങെടാ…

ഞാൻ : അതല്ലേ പറഞ്ഞത് ഉറക്കം വരുന്നില്ലെന്ന്..

Stephy : എടാ ചെറുക്കാ നാളെ 9.30ക്ക് പോകുന്ന കാര്യം ഓർമ്മ വേണം. വൈകി ഉറങ്ങിയിട്ട് പിന്നെ കൃത്യസമയത്ത് എഴുന്നേൽക്കാൻ പറ്റില്ല.

ഞാൻ : എനിക്ക് എല്ലാത്തിനും കണക്കുണ്ട് ചേച്ചി… ഞാൻ സമയത്തിന് എഴുന്നേറ്റോളാം.

Stephy : ഉറക്കം വരാത്തപക്ഷം ഇനി എന്ത് ചെയ്യാനാ പരിപാടി??

ഞാൻ : അതൊക്കെ എന്തിനാ ചേച്ചി അറിയുന്നേ??

Stephy : അതെന്താടാ ഞാൻ അറിഞ്ഞാൽ??

ഞാൻ : അതിനും മാത്രം ഒന്നും ചെയ്യാൻ പോണില്ല..

Stephy : ഞങ്ങളെ ഒക്കെ ഉറക്കി കിടത്തിയ ശേഷം രാത്രി നീ വല്ല പരിപാടിക്കും പോകാൻ ആണ് പ്ലാൻ എങ്കിലോ?? എല്ലാം അറിയണ്ടേ…

ഞാൻ : രാത്രി എന്ത് പരിപാടിക്ക് പോകുന്ന കാര്യമാ പറയുന്നേ..

Stephy : വല്ല മോഷണത്തിനും പോകാൻ പ്ലാൻ ഉണ്ടെങ്കിലോ…

ഞാൻ : ഓഹ് അതായിരുന്നോ…

Stephy : പിന്നെ നീ എന്താ വിചാരിച്ചേ..??

ഞാൻ : ഓഹ് ഒന്നുല്ല..

Stephy : എന്തോ ഉണ്ടല്ലോ…

ഞാൻ : ഞാൻ കരുതി…

Stephy : നീ എന്ത് കരുതി??

ഞാൻ : വല്ല പെൺപിള്ളേരെയും കാണാൻ പോകുന്ന കാര്യമാ പറഞ്ഞതെന്ന്..

Stephy : അയ്യാ…. മുട്ടയിൽ നിന്ന് വിരിഞ്ഞില്ല പിന്നെയാ പാതിരാത്രി പെൺപിള്ളേരെ കാണാൻ പോകാൻ..

ഞാൻ : എന്നെ കണ്ടിട്ട് ഇപ്പോഴും കൊച്ചുകുട്ടി ആണെന്ന് തോന്നിയോ…

Stephy : പിന്നില്ലാതെ.. നീ ഈ വീട്ടിലെ കുഞ്ഞുവാവ അല്ലേ…

ഞാൻ : അയ്യേ….

Leave a Reply

Your email address will not be published. Required fields are marked *