ന്യൂ ജനറേഷൻ 1
New Generation Part 1 | Author : Monkey D. Luffy
എന്റെ ആദ്യത്തെ കഥയാണ്. ഫെമ്ടോം, ഫെറ്റിഷ്, ബൈ, ഗേ, കപ്പിൾ, ഫിൽത്ത്, ഹ്യുമിലിയേഷൻ മുതലായവ ഉണ്ടാകും, താല്പര്യമില്ലാത്തവർ വായിക്കരുത്. ഇതൊരു സാങ്കല്പിക കഥയാണ് ഈ കഥയ്ക്ക് ആരുമായും ബന്ധമില്ല.
ഞാൻ സിദ്ധാർഥ് 24 വയസ്സ്. പരിചയം ഉള്ളവരും വീട്ടുകാരും സിദ്ധു എന്നാണ് വിളിക്കാറ്. അച്ഛനും അമ്മയും ബാങ്ക് ജീവനക്കാരായിരുന്നു. രണ്ടു പേരും ഇപ്പോൾ റിട്ടയർ ചെയ്തു പെൻഷൻ വാങ്ങി ജീവിക്കുന്നു. ഒരു പെങ്ങൾ ഉള്ളതിനെ ദുബായിൽ ആണ് കെട്ടിച്ചിരിക്കുന്നത്. പഠിത്തം കഴിഞ്ഞു ഞാൻ കുറച്ചുകാലം ഒരു ജോലി ചെയ്തു, ഒരു ഗുണവും ഇല്ലാത്തതുകൊണ്ട് നിർത്തി. ഞാൻ ഒരു സിനിമ മോഹിയാണ്.
എങ്ങനെയെങ്കിലും സിനിമയിൽ കയറണം എന്നാണ് എന്റെ ആഗ്രഹം. അതും ഹീറോ ആയി. പക്ഷേ അതിനുവേണ്ട ശരീരസൗന്ദര്യം ഒന്നും എനിക്കില്ല. 5 അടി 5 ഇഞ്ചോളാം പൊക്കം, ചെറുതായി ചാടിതുടങ്ങിയ വയർ, പതിഞ്ഞ താഴ്ന്ന ശബ്ദവും എന്റെ കുറവുകളാണ്. വെളുത്ത നിറം മാത്രമാണ് ആകെ ഉള്ള ഒരു കച്ചിത്തുരുമ്പ്. സിനിമക്ക് വേണ്ടി ഞാൻ കാര്യമായൊന്നും പ്രയത്നിച്ചിരുന്നുമില്ല.
സിനിമയിൽ എനിക്ക് ആകെ പരിചയമുള്ളത് അച്ഛന്റെ പഴയ സുഹൃത്തായ രമേശേട്ടനെയായിരുന്നു. ജോലി നിർത്തിയതോടെ പുള്ളിയെ വിളിക്കാൻ ഞാൻ തീരുമാനിച്ചു.
രമേശ് ഏട്ടൻ പണ്ട് സിനിമയിൽ പ്രോഡക്ഷനിലും മെസ്സിലും ഒക്കെ ജോലി ചെയ്ത ആളാണ്. ഇപ്പോളും സിനിമ സുഹൃത്തുക്കൾ ഉണ്ട് പുള്ളിക്ക്. ഞാൻ കാര്യം പറഞ്ഞപ്പോൾ എറണാകുളത്ത് വരാനാണ് പുള്ളി പറഞ്ഞത്. ഞാൻ പിറ്റേന്ന് തന്നെ എറണാകുളത്തേക്ക് യാത്രയായി. രാവിലെ ഒരു 9 മണിയോടെ ഞാൻ എറണാകുളം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി.
അവിടെ എന്നെയും കാത്ത് രമേശേട്ടൻ ഉണ്ടായിരുന്നു. ഞങ്ങൾ അവിടെനിന്നു ഒരു ബസിൽ കയറി സിറ്റിയിൽ നിന്ന് അല്പം മാറിയുള്ള ഒരു സ്ഥലത്തേക്ക് ടിക്കറ്റ് എടുത്തു. അവിടെ ചെന്നിറങ്ങി, അല്പം നടന്ന് ഒരു വീടിനു മുന്നിൽ എത്തി. പടുകൂറ്റൻ വീടാണ്. പത്തടിയിൽ പണിത ചുറ്റുമതിലിനുള്ളിലേക്ക് ഒന്നും കാണാൻ പറ്റിയില്ല. രമേശേട്ടൻ ആരെയോ ഫോൺ ചെയ്തപ്പോൾ ഗേറ്റ് തനിയെ തുറന്നു. ഏതാണ്ട് ഒരേക്കറോളം വരുന്ന പുരയിടം. പുറകിലേക്കായി ഒരു മാളിക. മുൻപിൽ ഡ്രൈവ് ഇന്നും പൂന്തോട്ടവും. സൈഡിലായി കാർ പോർച്ചാണ്. പോർച്ചിൽ ബിഎം മേഴ്‌സിഡസ് പോർഷാ മുതലായ കാറുകൾ നിരന്ന് കെടക്കുന്നു. രമേശേട്ടൻ കാളിങ് ബെൽ അടിച്ചു. അൽപനേരം കഴിഞ്ഞ് വാതിൽ തുറന്നു. തുറന്നയാളെകണ്ടു ഞാൻ ഞെട്ടി.