ഭാവന അപ്പാർട്ട്മെന്റ്
Bhavana Apartment | Author : John Locke
ഹലോ ഗയ്സ് ഞാൻ ഒരുപാടു നാളായീ ഈ സൈറ്റ്ഇലെ കഥ വായിക്കുന്ന ആളാണ് ഒടുവിൽ ഞാനും ഒരു കഥ എഴുതി കളയാം എന്ന് വിചാരിച്ചു എന്റെ ആദ്യ ശ്രെമം ആണ് തെറ്റുണ്ടെങ്കിൽ ഷെമിക്കുക 🙏
കോളേജ് കഴിഞ്ഞപ്പോൾ തന്നെ വായീനോക്കാൻ നില്കാതെ അജു നേരെ വണ്ടി ഓടിച്ചു വീട്ടിലോട്ട് പൊന്നു കാരണം മറ്റൊന്നും അല്ല തന്നെ ഉറ്റ ചങ്ങാതിയും അയൽവാസിയും ആയ നിക്കു എന്ന നിഖിൽ ഇന്ന് കോളേജ്ഇൽ വന്നില്ല
ഇന്നലെ രാത്രി വരെ കുഴപ്പം ഒന്നും ഇല്ലാതിരുന്ന അവനു ഇന്ന് രാവിലെ പെട്ടെന്ന് എന്താണ് ഒരു തലവേദന എന്ന് ആലോചിച്ചു ആണ് അജുവിന്റെ വരവ് സംഗതി ഇന്ന് തിങ്കൾ ആയതിനാൽ കോളേജിൽ ഇൽ വരാൻ ഉള്ള മടിതന്നെ കാരണം എന്ന് അവനു രാവിലെ തന്നെ മനസിലായായിരുന്നു
രാവിലെ റെഡി ആയീ വിട്ടിൽ നിന്നു ഇറങ്ങിയത് കൊണ്ട് പിന്നെ അജു കോളേജിൽ പോക്ക് മുടക്കിയില്ല
കാര്യം വേറൊന്നും അല്ല റെഡി ആയി ഇറങ്ങിയിട്ട് പിന്നെ തിരിച്ചു വീട്ടിലോട്ട് പോയാൽ പിന്നെ അമ്മയുടെ ഉപദേശം കുറച്ചധികം കേൾകേണ്ടി വരും അല്ലോ എന്ന ചിന്തയാണ് നിക്കുഇനെ മനസ്സിൽ തെറിപറഞ്ഞായാലും അവൻ കോളേജിൽ ഓട്ടു പോകാൻ ഉള്ള കാരണം
ഇനി ഞാൻ എന്നെ പറ്റിപറയാം എന്റെ പേര് അർജുൻ ഡിഗ്രി രണ്ടാം വർഷവിദ്യാർത്ഥി ആണ് വീട്ടിൽ അജു എന്ന് വിളിക്കും അച്ഛനും അമ്മയും ആണ് വീട്ടിൽ ഉള്ളത് ഞാൻ ഒറ്റ മകൻ ആണ് അച്ഛൻ രാജീവ് ഒരു ബാങ്കിൽ വർക്ക് ചെയ്യുകയാണ് അമ്മ സ്മിത ഹൗസ് വൈഫ് ആണ് ഞങ്ങൾക്ക് ടൌൺഇൽ തന്നെ കുറച്ചു കടമുറികൾ ഉണ്ട് അതിൽ നിന്നും സാമാന്യം വാടക കിട്ടുന്നുണ്ട് അതു കൊണ്ട് തന്നെ സാമാന്യം തരക്കേടില്ലാതെ ജീവിച്ചു പോകുന്നു
എന്നെ പറ്റി പറയുകയാണെങ്കിൽ 19 വയസുള്ള ഒരു ഇരുനിറം ഉള്ള നല്ലവനായ ഒരു യുവാവ് എന്ന് ഞാൻ സ്വയം വിശ്വസിക്കുന്നു 😁 ആവശ്യത്തിന് പൊക്കവും ജിംഇൽ പോകുന്നത് കൊണ്ട് തന്നെ നല്ല ഫിറ്റ് ആയിട്ടുള്ള ബോഡിയും (ഫിറ്റ് ബോഡി എന്ന് വെച്ച് വെല്യ മസിൽ ഒന്നും ഇല്ല കേട്ടോ എല്ലാം ആവശ്യത്തിന് 😌) ആവശ്യത്തിന് വേണ്ട താടിയും മീശയും ഒക്കെ ആയീ ആവറേജ് ആയ ഒരു ചെറുപ്പക്കാരൻ