എന്റെ സായി അമ്മായി 8 [Sami Ali]

Posted by

വണ്ടിയെടുത്ത് ഉടൻ തന്നെ ഞങ്ങൾ റസ്റ്റോറന്റിൽ പോയി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു  അവൾ ബാത്റൂമിൽ പോയി ഫ്രഷായി വന്നു.. റൂമിൽ പോകണ്ടേ സായി ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു… ഇനി മെല്ലെ പോയാൽ മതി… മോനെ… റസ്റ്റോറന്റിൽ പോയപ്പോൾ സമാധാനമായി ഞാൻ വെളുപ്പിന് 3 മണിക് ഇറങ്ങിയതല്ലേ വീട്ടിൽ നിന്ന്. ബാത്റൂമിൽ ഒന്നും പോയില്ലായിരുന്നു ഇപ്പോൾ എല്ലാം ഒക്കെയായി.. കുറച്ചു മുമ്പോട്ട് നീങ്ങി അടുത്തുള്ള പാർക്കിൽ കുറച്ചുനേരം ഞങ്ങൾ സംസാരിക്കാൻ ഇരുന്നു.. എന്നെ തോൽപ്പിച്ചു കളഞ്ഞല്ലോ സായി ഇന്നലെ വീട്ടിൽ വിളിച്ചപ്പോഴാണ് അറിഞ്ഞത്…

എന്തേ മോനെ.. എന്റെ വീട്ടിൽ എല്ലാ മാസവും സായി പൈസ കൊടുക്കുമായിരുന്നു ഇല്ലേ ഞാൻ അയച്ചു എന്ന് പറഞ്ഞു…  അതിനെന്താണ് എനിക്ക് മോനെ  തന്നത്  അവരല്ലേ? ഇനിയും ഞാൻ കൊടുക്കും അവർക്ക് എന്തും…

എന്നോട് എന്തിഷ്ടമാണെന്നാണോ  ഷാഹിനക്കും നിന്റെ ഉമ്മക്കും എല്ലാം…. അവരാണ് എനിക എല്ലാ പിന്തുണയും നൽകിയത് അവരെ ഞാൻ മറക്കില്ല.. പെണ്ണ് നന്നായി തടിച്ചു കേട്ടോ? ഞാൻ മാത്രമല്ല ന്റെ ഇക്കയും  തടിച്ച് നല്ല ലൂക്കായി… അടുത്ത് ഇരുന്നു സായി എന്റെ കൈയിൽ പിടിച്ചു പറഞ്ഞു…

ഈ ഒരു അവസരത്തിനു വേണ്ടി ഞാൻ എത്ര പാർഥിച്ചിരുന്നു സമി.. ഇനി നമ്മുടെ ലോകത്തു നമുക്കു ജീവിക്കലോ?  ജോലിയൊക്കെ എങ്ങനെ പോകുന്നു സമി …

നന്നായി പോകുന്നു.. എനിക്ക് ഉറപ്പായിരുന്നു മോനു നല്ല ജോലി കിട്ടുമെന്ന്… എന്റെ ലൈഫ് പച്ചപ്പിടിച്ചത് സായി വന്നത് മുതലാണ്… എന്റെ ഭാഗ്യം ആണ് മോളെ നീ…. കുറച്ചുനേരത്ത് സംസാരത്തിനു ശേഷം …മോനെ നമ്മുടെ room ഇവിടെ അടുത്താണോ? ഒരു 30 മിനിറ്റ് പോയാൽ മതി സായി… മോൾക്ക് റൂമിൽ പോകാൻ തിരക്കയോ  ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു..

പിന്നെ അല്ലാതെ ഇവിടെ ഇങ്ങനെ ഇരുന്നാൽ മതിയോ മോനെ എന്തൊക്കെ ഞാൻ കൊണ്ടുവന്നിട്ടുണ്ട്…എന്റെ മടിയിൽ ചാരി കൊണ്ട് അവൾ പറഞ്ഞു.. എന്തൊക്കെയാണ് മുത്തേ എനിക്ക് കൊണ്ടുവന്നത്… നിറയെ പലഹാരങ്ങളും മറ്റും ഒക്കെയുണ്ട്….

അതൊന്നും വേണ്ട മോളെ എനിക്ക്… എന്റെ ചെക്കന് പിന്നെ എന്താണ് വേണ്ടത്… എനിക്ക് റൂമിലെത്തിയിട്ട് എന്റെ പെണ്ണിനെ ഇങ്ങനെ കണ്ടാൽ മതി  സൈഡ്ൽ കൂടെ കൈകടത്തി അവളുടെ അമ്മിഞ്ഞയിൽ ഞാനൊന്ന് പ്രസ് ചെയ്തു.വെറുതെ അല്ല ചെക്കന് കൊതിയായി ഇല്ലേ? പിന്നെ ആകാതിരിക്കുമോ.. എന്തൊരു സായി മൊഞ്ചാണ് ഇത്…

Leave a Reply

Your email address will not be published. Required fields are marked *