പ്രിയം പ്രിയതരം 12 [Freddy Nicholas]

Posted by

പ്രിയം പ്രിയതരം 12

Priyam Priyatharam Part 12 | Freddy Nicholas

[ Previous Part ] [ www.kkstories.com ]


 

ഉച്ചയത്തേക്ക് ഓർഡർ ചെയ്ത ഭക്ഷണവും കഴിച്ച് ഞാൻ പതുക്കെ സ്ഥലം വിട്ടു. കാരണം കാലത്തേ തുണിയും പൊക്കി പിടിച്ച് സർക്കീട്ടിന് ഇറങ്ങിയ, ശകുനിക്ക് പിറക്കാതെ പോയ രണ്ടു പെണ്മക്കൾ ഏത് സമയത്തും തിരിച്ചെത്താം എന്ന് ഞാൻ ഊഹിച്ചു.

വൈകീട്ട് മൂന്നരയായപ്പോ തന്നെ രണ്ടു താരങ്ങളും വീട്ടിൽ തിരിച്ചെത്തിയെന്ന് പ്രിയ ഫോൺ വിളിച്ച് പറഞ്ഞു.

ആയത് കൊണ്ട് പ്രിയക്ക് ഒരു മോഹം ഒന്ന് ബീച്ചിലും ടൗണിൽ ഒക്കെ പോയി ചുറ്റി കറങ്ങി വരണമെന്ന്.

മാളിൽ ഞായറാഴ്ച ആണെങ്കിലും എല്ലാം സജീവമായിരിക്കും.

ഒരു കണക്കിന് ശരിയാണ്, വീട്ടിൽ ഒരു രോഗി ഉണ്ടെങ്കിൽ രോഗിയെക്കാൾ അവരെ സുശ്രൂക്ഷിക്കുന്നവരുടെ, മനസ്സാണ് മുരടിക്കുന്നത്.

അവൾ ആഗ്രഹം പ്രകടിപ്പിച്ചാൽ ഏത് വിധേനയും ഞാൻ അത് സാധിപ്പിച്ചു കൊടുക്കാറുണ്ട്.

പ്രിയ : ഏട്ടാ,.. ഞാൻ ഒരു അഞ്ചര മണിക്ക് റെഡിയായി നിൽക്കട്ടെ, എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ…??

ഞാൻ : വൈകിക്കണ്ട, അഞ്ചുമണിക്ക് പുറപ്പെടാം, വൈകിയാൽ സൂര്യാസ്തമയം കാണാൻ കിട്ടില്ല.

പ്രിയ : ഓക്കേ, ഏട്ടാ…

വൈകുന്നേരം ഞാൻ കാറേടുത്തു വന്നു. മുറ്റത്ത് നിറുത്തി.

സർക്കീട്ട് കഴിഞ്ഞെത്തിയ കിളവികളിൽ ഒരാൾ അന്നത്തെ പത്രത്തിൽ കുമ്പിട്ടിരുന്ന് വാർത്തകൾ കോരി കുടിക്കുകയാണ്.

എന്നെ കണ്ടപ്പോൾ ചെറിയ ഒരു ഊമ്പിയ ചിരിയുമായി കണ്ണട പിടിച്ചു നേരെയിട്ടു.

ഇളയമ്മ : മോനെങ്ങോട്ടാ പ്രിയകൊച്ചിനെയും കൂട്ടി…??

ഞാൻ : ഞാൻ, അമേരിക്കൻ പ്രസിഡണ്ട്‌ ജോ ബൈഡനെ കാണാൻ പോകുവാ… പിന്നെ, തിരിച്ചു വരുന്ന വഴിക്ക് എന്റെ ഭാര്യ വീട്ടിലും കൂടി ഒന്ന് കയറണം…

ഇളയമ്മ : ങേ… താൻ അതിനിടെ കല്യാണവും കഴിച്ചോ…?

ഞാൻ : ഉവ്വ്…. ദേ ഇന്നലെ കഴിച്ചതേയുള്ളു… നാത്തൂന്ന് എന്റെ കെട്ടിയോളെ കാണണമെന്ന്… അപ്പൊ പരിചയപ്പെടുത്താൻ കൊണ്ടുപോകുവാ…. എന്താ പോരുന്നോ..??

Leave a Reply

Your email address will not be published. Required fields are marked *