മദിരാശിപട്ടണം [ലോഹിതൻ]

Posted by

അതു കേട്ട് ശ്രീക്കുട്ടി മിണ്ടാതെ നിന്നു..

ജലജ എന്ത്യേ..

അവൾ ആടിനെയും കൊണ്ട് പാടത്തേക്ക് പോയി…

തുണി വിരിച്ചിട്ടത്തിന് ശേഷം പദ്മ അടുക്കളയിലേക്ക് പോയി…

ശ്രീക്കുട്ടി മംഗളത്തിലെ നോവലിലേക്കും..

പത്മ ഒറ്റ നോട്ടത്തിൽ കനകദുർഗയുടെ ഛായ തോന്നിക്കുന്ന ഒരു നാട്ടിൻ പുറത്തു കാരിയാണ്.. എടുത്തു നിൽക്കുന്ന മുലയും കനത്ത നിദംബവും ഇരുനിറ ത്തിലും അല്പം കൂടി വെളുപ്പും…

പുരുഷന് കൈകാര്യം ചെയ്യാവുന്നതിലും അപ്പുറമാണ് പത്മ എന്ന് അറിയാവുന്ന പലരും അവളെ നോട്ടം ഇട്ടങ്കിലും ഒരു വലയിലും കുടുങ്ങാത്ത ഇതുവരെ അവൾ പിടിച്ചു നിന്നു…

അണ്ടികമ്പനിയിലെ സൂപ്പർ വൈസർ കുമാരൻ പഠിച്ച പണി പതിനെട്ടും നോക്കിയതാണ്.. പത്മ വീണില്ലെന്നു മാത്രമല്ല കശുവണ്ടി തൊഴിലാളി യൂണിയനിൽ കുമാരനെതിരെ പരാതിയും നൽകി.. അതോടെ കുമാരൻ ഒതുങ്ങി…

ഇങ്ങനെയൊക്കെ തന്റേടത്തോടെ ജീവിക്കുന്നുണ്ടങ്കിലും വല്ലാത്തൊരു ആധി അവളുടെ മനസ്സിൽ ഉണ്ടായിരുന്നു…

തന്റെ മക്കളെ കുറിച്ചായിരുന്നു അവളുടെ ആധി.. ഭർത്തവിൽ നിന്നും ഒന്നും പ്രതീക്ഷിക്കാനില്ല..

പുരുഷന്റെ അച്ഛൻ മരിക്കുന്നതിന് മുൻപ് എട്ടു സെന്റ് സ്ഥലവും കൊച്ചു പുരയും മകന്റെ പേരിൽ എഴുതാതെ പത്മയുടെയും മക്കളുടെയും പേരിൽ എഴുതി വെച്ചത് കൊണ്ട് ഇപ്പോൾ കയറി കിടക്കാൻ കിടപ്പാടമുണ്ട്…

അതിൽ നിന്നും അഞ്ചു സെന്റ് വിൽക്കണമെന്നും പറഞ്ഞു ഇടക്ക് അയാൾ വഴക്കു കൂടാറുണ്ട്…

രാവിലെ സുമതി വരുമ്പോൾ പത്മ സാരി ഉടുക്കുന്ന തിരക്കിലായിരുന്നു..

ആഹ് നീ വന്നോടീ.. ഇരിക്ക് ഞാൻ ഇപ്പോൾ റെഡിയാകും…

എന്റെ പത്മേ നീ വലിയ ഒരുക്കമൊന്നും ഒരുങ്ങേണ്ട.. നമ്മളൊക്കെ രോഗികളാ…

നീ ജയിക്കുമൊടീ പത്താം ക്‌ളാസിൽ.. ജലജയെ നോക്കി സുമതി ചോദിച്ചു..

ജയിച്ചാലും കോളേജിലൊന്നും പോകാൻ പറ്റില്ലല്ലോ ചേച്ചീ.. ഞാൻ രണ്ടു വർഷമായില്ലേ പത്താം ക്ലാസ് കഴിച്ചിട്ട്…ശ്രീകുട്ടിയാണ് പറഞ്ഞത്…

ശരിയാണ്.. നല്ല മാർക്കൊടെയാണ് ശ്രീക്കുട്ടി ജയിച്ചത്‌.. കോളേജിലൊക്കെ വിടണമെന്ന് പത്മക്ക് ആഗ്രഹമുണ്ടായിരുന്നു…

ഫീസും മറ്റു ചിലവുകളും താങ്ങാൻ കഴിയില്ലെന്ന് മനസിലായപ്പോൾ ആഗ്രഹം മനസ്സിൽ ഒതുക്കി…

പത്മയും സുമതിയും കൂടി മുറ്റത്തേക്ക് ഇറങ്ങി നടക്കാൻ തുടങ്ങിയപ്പോൾ ജലജ പറഞ്ഞു.. ഇനീപ്പോൾ ഷീലയും ശാരദയുമൊക്കെ വീട്ടിലിരിക്കേണ്ടി വരുമോ..

Leave a Reply

Your email address will not be published. Required fields are marked *