അപ്പോളേക്കും അവൾ തന്റെ കൈ വിരൽ അവളുടെ മാറിലേക്ക്, ഇടത് മാറിന്റെ കൂർമ്മതയിലേക്ക് വിരൽ ചൂണ്ടി ചോദിച്ചു.
“ഐ വാണ്ട് ആൻ ആൻസർ! നീ നോക്കീട്ട് ഇല്ലേ ഇവടക്ക്! എന്റെ മൊലേമ്മക്ക്?”
അവൾ തുറന്നടിച്ചു മുലയെന്ന് പറഞ്ഞുകെട്ട് എനിക്ക് എന്തോ പോലെ! പണ്ടും തമാശയായി പലതും പറയുന്നതിന് ഇടയിൽ പലപ്പോഴും അതൊക്കെ സംസാരം വിഷയം ആയിട്ടുണ്ട്! എങ്കിലും!
ഒരുമാത്ര അവളുടെ ചൂണ്ടിയ വിരലിന്റെ ലക്ഷ്യത്തിലേക്കും ചുരിദാർ ടോപ്പിന് ഉള്ളിൽ കാണുന്ന മുലയിടുക്കിലേക്കും എന്റെ മിഴികൾ ചെന്നെത്തി. എങ്കിലും പെട്ടന്ന് തന്നെ ശ്രദ്ധ മാറ്റി ഞാൻ അവളുടെ മുഖത്തേക്ക് നോക്കി!
“തെണ്ടി! ഇപ്പളും നോട്ടം എങ്ങടാ പോണേ? കുറുക്കൻ ചത്താലും ന്ന് പറഞ്ഞത് അച്ചട്ട് ആണല്ലോ!”
ഞാൻ വീണ്ടും തല കുനിച്ചപ്പോൾ അവൾ ചോദിച്ചു.
“ഞാൻ ചോദിച്ചേന് നീ മറുപടി പറഞ്ഞില്ല! പറ, നീ നോക്കീട്ട് ഇല്ലേ?”
ഇനിയും നിഷേധിക്കാൻ കഴിയില്ലെന്ന് മനസിലാക്കി, കള്ളം പിടിച്ച കുട്ടിയെപ്പോലെ ഞാൻ മെല്ലെ തലയാട്ടി.
“നിന്റെ വായിലെന്താ നാവില്ലേ? തൊറന്നു പറഞ്ഞൂടെ!”
അത് വരെയും കുറ്റം ചെയ്ത കുട്ടിയെ പോലെ നടന്ന എനിക്കങ്ങു എരിഞ്ഞു കയറി. ഞാൻ അവളെ തള്ളി മാറ്റിക്കൊണ്ട് അലറി.
“ഉവ്വടി നോക്കീട്ടും ണ്ട്. അത് ഓർത്ത് വാണടിച്ചട്ടും ണ്ട്! നിനക്ക് എന്ത് മൈരാ ചെയ്യാൻ പറ്റാന്ന് വച്ച അങ്ട് ണ്ടാക്ക്! മൈര്! സ്വസ്ഥത കിട്ടാന് വേണ്ടി ആണ് ഇങ്ട് വന്നേ! അപ്പോ നിന്റെ തൊലിഞ്ഞ ചോദ്യം ചെയ്യൽ!”
അവളെന്റെ തള്ളലിൽ സെറ്റിയിലേക്ക് വീണു! പാതി സെറ്റിയിലും ബാക്കി പാതി നിലത്തുമായി ചെരിഞ്ഞു കിടന്ന് അവളെന്നെ നോക്കി കിതച്ചു! അവളുടെ മാറിടം ഉയർന്ന് താഴ്ന്നു.
എന്നെ നശിപ്പിച്ചേ അടങ്ങൂ എന്ന മട്ടിൽ അപ്പോളും അവളുടെ മാറിൽ നിന്നും സ്ഥാനം തെറ്റിയ ചുരിദാറിൽ കൂടി കാണുന്ന മാറിടത്തിന്റെ മുഴുപ്പിൽ നിന്ന് ബദ്ധപെട്ടു കണ്ണുകൾ അകറ്റി ഞാൻ വാതിലിനു നേരെ നടന്നു.