നന്ദുവിന്റെ ഓർമ്മകൾ 2 [ജയശ്രീ]

Posted by

നന്ദുവിന്റെ ഓർമ്മകൾ 2

Nanduvinte Ormakal Part 2 | Author : Jayasree

[ Previous Part ] [ www.kkstories.com ]


 

 

ആദ്യമായി എഴുതുന്ന കഥയാണ്. തെറ്റ് കുറ്റങ്ങൾ വായനക്കാർ പൊറുക്കണം എന്നപേക്ഷിക്കുന്നു. ഈ കഥ എഴുതാൻ ഒരാള് കൂടി എന്നെ സഹായിക്കുന്നുണ്ട്.

 

ശരണ്യ : നീ ഇപ്പൊ എവിടെയാണ്

 

നന്ദു : ശരണ്യ ചേച്ചിയുടെ ഫ്ളാറ്റിൽ

 

ശരണ്യ : മോൻ മോൻ്റെ ഓർമകൾ ഒന്ന് ചെറുപ്പത്തിലെയ് ക്ക് കൊണ്ടുപോയേ. എന്തെങ്കിലും മോശം ഓർമകൾ ഉണ്ടോ

നിനക്ക് ഇപ്പൊൾ 10 വയസ്സ്

 

നന്ദു : (കുറച്ച് സമയം മൗനം) ഇല്ല

 

ശരണ്യ : നിനക്ക് ഇപ്പൊൾ 5 വയസ്സ്

 

നന്ദു : കൃത്യമായി ഓർമ ഇല്ല. ഇല്ല.

 

ശരണ്യ : മോൻ മോൻ്റെ കഴിഞ്ഞ ജന്മത്തിലെ മോൻ്റെ ഓർമകൾ ഓർത്തെടുക്കാൻ കഴിയുന്നുണ്ടോ എന്ന് നോക്കിക്കേ

 

നന്ദു : അത്…. അത്…. എനിക്ക്…..

 

ശരണ്യ : ടെൻഷൻ അവണ്ട പതിയെ… ട്രൈ നന്ദു….

 

നന്ദു : ഞാൻ ഒരു പഴയ തറവാട് വീട് കാണുന്നു. ചേച്ചി…

 

ശരണ്യ : നീ എന്തൊക്കെ അവിടെ കാണുന്നു.

 

നന്ദു: ഒരാള് ചാരു കസേരയിൽ ഇരിക്കുന്നു. അത് എൻ്റെ മുത്തച്ഛൻ ആണ്.

ഒരു സ്ത്രീ മുറ്റത്ത് മുളക് ഉണക്കുന്നൂ. അത് എൻ്റെ അമ്മയാണ്.

 

ശരണ്യ : ഇനി നീ നിന്നെത്തന്നെ നോക്കൂ. നിൻ്റെ പ്രായം

 

നന്ദു: എനിക്ക് എനിക്ക്… ഞാൻ മുറ്റത്ത് നിന്ന് ചിരട്ടയിൽ മണ്ണ് വാരി കളിക്കുന്നു. എനിക്ക് ഇപ്പൊൾ 5 വയസ്സ്. എൻ്റെ പേര് വിഷ്ണു എന്നാണ്.

 

ശരണ്യ : നീ നിൻ്റെ വയസ് കുറച്ചു കൂട്ടി ചിന്തിച്ചു നോക്കൂ. നിനക്ക് ഇപ്പൊൾ 20 വയസ്സ്.

Leave a Reply

Your email address will not be published. Required fields are marked *