പ്രിയം പ്രിയതരം 9 [Freddy Nicholas]

Posted by

ഞാൻ : എന്താ ഇപ്പൊ വേണോ…??

പ്രിയ : ഉമ്മ്…. ഇപ്പൊ, ചെയ്‌താൽ കൊള്ളാം… അല്ലങ്കിൽ പിന്നെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞു മാത്രമേ നടക്കൂ…

ഞാൻ : അതെന്താ അങ്ങനെ…??

പ്രിയ : അതങ്ങനെയാണ്…!! അമാവാസിയാണ് വരാൻ പോകുന്നത്… പിന്നെ അതൊക്കെ കഴിഞ്ഞു മാത്രം.

ഞാൻ : ഓഓഓ…. അത് ശരി…. എനിക്ക് ഇപ്പോഴാ കത്തിയത്.

പ്രിയ : ചിലപ്പൊ നാളെയോ, മറ്റന്നാളോ, ആവാൻ ചാൻസുണ്ട്. പിന്നീടുള്ള അഞ്ചാറു രാത്രി അമാവാസി ആയിരിക്കും ചന്ദ്രനെ കാണാനേ കിട്ടില്ല.

ഞാൻ : ഓഹ്… അപ്പൊ ഇനി നമ്മള് പട്ടിണി.

പ്രിയ : ഇതിന്റെയൊക്കെ ബുദ്ധിമുട്ട് നിങ്ങൾ ആണുങ്ങൾക്ക് ഒന്നുമറിയണ്ടല്ലോ…

ഞാൻ : പക്ഷെ, പലകാര്യങ്ങളും ചെയ്തു തരാൻ ആണുങ്ങൾ എടുക്കുന്ന സാഹസവും, അധ്വാനവും പെണ്ണുങ്ങൾക്ക് അറിയില്ലല്ലോ..??

അത്രയും പറഞ്ഞതോടെ ആ വാർത്തമാനത്തിന് അവൾ ഒരു തൽക്കാല വിരാമമിട്ടു. കാരണം, അതിൽ കൂടുതൽ എന്തെങ്കിലും സംസാരിച്ചാൽ ഞാൻ അവളുടെ സുരേഷേട്ടനെ കുറിച്ച് കൂടുതലെന്തെങ്കിലും ചോദിക്കുമോ എന്ന ഭയം.

ഞാൻ : നിനക്ക് ഉറക്ക ക്ഷീണമൊന്നുമില്ലേ പെണ്ണേ…??

പ്രിയ : ഇല്ല,… ഏട്ടന് ക്ഷീണമുണ്ടോ….

ഞാൻ : ഇല്ലടീ, നീ ഇവനെ പിടിച്ച് ഉണർത്തിയില്ലേ, ഇപ്പൊ ഉറക്കവുമില്ല, ക്ഷീണവുമില്ല.

ഞാൻ പെട്ടെന്ന് കുനിഞ്ഞു എന്റെ മടിയിൽ തല വച്ചു കിടക്കുന്ന പ്രിയയുടെ ശിരസ്സിൽ പതുക്കെ തലോടി.

നെറ്റിയിൽ വീണു കിടക്കുന്ന മുടിയിഴകളെ മെല്ലെ ഒതുക്കി കൊണ്ട് വീണ്ടും ചോദിച്ചു. ഇപ്പം വേണോടീ…??

പ്രിയ : ഏട്ടന് മൂടുണ്ടെങ്കിൽ ഞാൻ ഓക്കേ…

ഞാൻ : എടീ… പ്രിയമോളേ… മൂഡ് നീ തന്നെയല്ലേ സൃഷ്ടിച്ചത്..??

🌹

പ്രിയ : എടാ… ഏട്ടാ… അന്ന് നിന്നോടല്ലേ ഞാൻ പറഞ്ഞത്… എന്നെ ഈ സമയത്ത് പ്രിയ എന്ന് പേര് വിളിക്കരുതെന്ന്…

ഞാൻ : പിന്നെ എന്ത്…??

പ്രിയ : പെങ്ങളേ…. അത് മതി. അങ്ങനെ വിളിക്കുന്നതാ എനിക്ക് ഒത്തിരി ഇഷ്ട്ടം.

ഞാൻ : ആഹ്… അപ്പൊ അല്ലാതെ… ഈ ടൗവലും പുതച്ച് ബാത്റൂമിലേക്ക് ഓടുന്നത് കണ്ടാ ഉശിരുള്ള ആണുങ്ങൾക്ക് കണ്ടുനിൽക്കാൻ പറ്റുമോ.

Leave a Reply

Your email address will not be published. Required fields are marked *