“എന്താടാ മനസ്സില്… പറ…”, ശരണ്യ സൗമ്യമായി ചോദിച്ചു.
“മനസ്സ് ഇവിടെയല്ലെടി…”, ചിന്തയോടെ മറുപടി പറയുന്നതിനൊപ്പം, അവൻ വീണ്ടും ഒരു പുക കൂടി എടുത്ത് വിട്ടു…
ശരണ്യ : “പിന്നെ എവിടെയാ നിന്റെ മനസ്സ്…?”
അവൻ അവളെ നോക്കി ഒരു തണുത്ത ചിരി ചിരിച്ചു… എന്നിട്ട് വീണ്ടും നഗരദൃശ്യത്തിലേക്ക് കണ്ണുകൾ തിരിച്ചു.
“അത് എവിടെയാണെന്നാടി ഞാനും അന്വേഷിക്കുന്നേ…”, അവൻ ആരോടെന്നില്ലാതെ പറഞ്ഞു.
അവന്റെ ഉള്ളിൽ മറ്റൊരു സിഗരറ്റ് പുകയുകയാണെന്ന സത്യം അവളാ വാക്കുകളിൽ നിന്നും മനസ്സിലാക്കി. മെല്ലെ അവനരികിലേക്ക് നീങ്ങി നിന്ന്, അവൾ തന്റെ വലം കൈ, അവന്റെ തോളിൽ എടുത്ത് വച്ചു.
“നിനക്ക് ഓകെയാണെങ്കിൽ, ഞാനും കൂടാം തിരയാൻ…”, അത് പറയുന്ന ശബ്ദത്തിൽ, അവന് തിരിച്ചറിയാൻ തക്കവണ്ണം, ശരണ്യ തന്നിലെ വികാരങ്ങളും പുറത്തേക്ക് ഒഴുക്കി വിട്ടു.
കേട്ടതും അവൻ അർത്ഥശൂന്യമായി പുഞ്ചിരിച്ചുക്കൊണ്ട്, അവൾക്ക് നേരെ കണ്ണുകൾ തിരിച്ചു. ശരണ്യയുടെ കണ്ണുകളിൽ എരിയുന്ന കാമാഗ്നി, അവൻ തന്റെ കണ്ണുകളിൽ പ്രതിഫലിച്ചു കണ്ടു. എന്താണ് ചെയ്യേണ്ടതെന്ന് പിടിത്തം കിട്ടാതെ, അവനാ കണ്ണുകളിൽ തന്നെ കുറച്ചു നേരം നോക്കി നിന്നു. ശേഷം വീണ്ടും വിജനതയിലേക്ക് കണ്ണുകൾ തിരിക്കാനൊരുങ്ങി…
അവൻ നോട്ടം മാറ്റിയ ആ നിമിഷത്തിൽ, അവൾ ഞൊടിയിഴയിൽ അവന്റെ ചുണ്ടോട് ചേർന്ന്, കവിളിൽ ഒരു ഉമ്മ നൽകി… ശേഷം അവന്റെ മറുപടി ആരായും വിധം, പഴയപടി തിരികെ നിന്നു.
അപ്രതീക്ഷിതമായ അവളുടെ പ്രവർത്തിയിൽ അവൻ ചെറുതായൊന്ന് അമ്പരന്നു. തന്റെ കവിളിൽ തലോടികൊണ്ട്, റോഷൻ ശരണ്യക്ക് വീണ്ടും നോക്കി.
“എന്താടാ പൊട്ടാ…”, ഒരു ഒളിപ്പിച്ച ചിരിയോടെ, അവൾ അവനോടായി ചോദിച്ചു.
റോഷൻ ശരണ്യയുടെ കണ്ണുകളിലേക്ക് നോക്കി. കുസൃതി നിറഞ്ഞ അവളുടെ കണ്ണുകളന്നേരം പഴയ പ്ലസ് ടൂക്കാരി കാന്താരിയെ ഓർമ്മിപ്പിക്കും വിധം ജ്വലിച്ചു നിൽക്കുന്നുണ്ടായിരുന്നു.
അടുത്ത നിമിഷത്തിൽ, അവന്റെ സമ്മതത്തിന് കാത്ത് നിൽക്കാതെ തന്നെ, അവളവനെ മുന്നിൽ നിന്നും ചേർത്ത് കെട്ടിപ്പിടിച്ചു… അവളുടെ വിശാലമായ മുലകൾ അവന്റെ മാറിലമർന്നു… അവന്റെ കുട്ടനും അവളുടെ പൂവും വസ്ത്രങ്ങൾക്ക് വെളിയിലൂടെ പരസ്പരം ഉമ്മ വച്ചു…
“എന്താടാ മൈരേ നിന്റെ പ്രശ്നം… പറ എന്നോട്…”, പതിഞ്ഞ ശബ്ദത്തിൽ അത് ചോദിക്കുന്നതിനൊപ്പം അവളവന്റെ തോളിൽ ചുണ്ടുകൾ അമർത്തി, വീണ്ടും ഉമ്മ വച്ചു…