അവൻ കയറാൻ ആംഗ്യം കാണിച്ചു… ശരണ്യ ആദ്യമൊന്ന് ചുറ്റും കണ്ണോടിച്ചു. ശേഷം വട്ടം കാലിട്ട്, പിന്നിൽ കയറി. മിറർ വഴി ശരണ്യ ഇരുന്നു എന്നുറപ്പിച്ച ശേഷം റോഷൻ ബുള്ളറ്റ് മുന്നോട്ടേക്കെടുത്തു.
ബുള്ളറ്റ് പുറപ്പെട്ടതും, അവളുടെ കൈകൾ റോഷന്റെ തോളിൽ പിടിത്തമിട്ടതിനൊപ്പം, മുലകൾ അവന്റെ പുറത്ത് പതിഞ്ഞമർന്നു… ഇതെന്താ ഡ്യൂറോ ഫ്ലെക്സിന്റെ പഞ്ഞി മെത്തയോ…’”, അലവലാതി സുഖം കൊണ്ടു പറഞ്ഞു.
ബുള്ളറ്റ് ആശുപത്രി ലക്ഷ്യമാക്കി യാത്ര തുടങ്ങി…
“നിനക്ക് ഞാനിന്നലെ വാട്ട്‌സ്സാപ്പ് ചെയ്തിരുന്നു… റിപ്ലൈ ഒന്നും കണ്ടില്ലല്ലോ..!”, നേരിയ പരിഭവത്തിൽ, ശരണ്യ കണ്ണാടിയിലെ റോഷന്റെ മുഖം നോക്കി ചോദിച്ചു.
“ഇന്നലെ മൊത്തത്തിൽ വയ്യാരുന്നടി… ചെന്ന വഴി ഫ്ലാറ്റ് ആയിപ്പോയി”, റോഷൻ അവളെ നോക്കി ചെറു ചിരിയോടെ പറഞ്ഞു…
ശരണ്യയും ചിരിച്ചു.
“ബസ്സിൽ ആരായിരുന്നു..?”, ഒരു നിമിഷം നീണ്ട മൗനത്തെത്തുടർന്ന് അവൾ തെല്ല് സംശയത്തോടെ തിരക്കി.
അപ്പൊ അത് തന്നെ… സന്ധ്യയെ ശരണ്യ കണ്ടിട്ടുണ്ട്’, അലവലാതി ഉറപ്പിച്ചു.
റോഷൻ : “എന്റെയൊരു ഫ്രണ്ടാ….”
“വന്നത്തിന്റെ മൂന്നാം പക്കം തന്നെ ഗേൾ ഫ്രണ്ട്സൊക്കെ ആയി അല്ലേ…!”, അവനെ ഒന്ന് ആക്കും വിധം അവൾ പറഞ്ഞു.
“ഗേൾഫ്രണ്ട് ഒന്നുമല്ല… ഫ്രണ്ട്… ഗേൾ… അത്ര തന്നെ..”, റോഷൻ സാധാരണ മട്ടിൽ മറുപടി പറഞ്ഞു….
എന്നിട്ട് ഒത്തോ..?’ എന്ന ഭാവത്തിൽ അവളുടെ മുഖം ഒന്ന് നോക്കി. എന്നാൽ അവനത് പറയും മുന്നേ തന്നെ, കള്ളനെ പിടിച്ച മട്ടിലായിരുന്നു ശരണ്യയുടെ മുഖഭാവം.
ശരണ്യ : “ ഓവറായി നല്ലവനായി അഭിനയിക്കല്ലേ മോനെ… ഫ്രണ്ടും ഗേളും തമ്മില്ലുള്ള കഥകളിയൊക്കെ ഞാൻ പുറത്ത് നിന്ന് കണ്ടു..”
പറഞ്ഞതും അവന്റെ മുഖത്ത് സെക്കന്റ് നേരത്തേക്ക് ഒരു ചമ്മൽ കടന്നു വന്നത് കണ്ണാടിയിലൂടെ ശരണ്യ കണ്ടു. സത്യത്തിൽ അവൾ അത് പറഞ്ഞപ്പോൾ റോഷന് പ്രത്യേകിച്ച് ഭയമൊന്നും തോന്നിയില്ല… മറിച്ച് അവളുടെ അടുത്ത് ഇനി കൂടുതൽ കള്ളം പറയേണ്ടല്ലോ എന്ന ആശ്വാസമായിരുന്നു.
“എന്നാ പിന്നെ ഇനി കൂടുതൽ വിശദീകരണവും വേണ്ടല്ലോ… അല്ലേ…?”, റോഷൻ പാതി മുഖം തിരിച്ച്, കളിയായി ചോദിച്ചു.
“വേണ്ട… വേണ്ട…. മോൻ വണ്ടിയോടിക്ക്…”, അവൾ വീണ്ടും കളിയായി അവന്റെ മുതുകിൽ കൊട്ടിക്കൊണ്ട്, തുടർന്നു, “കോഴി എന്നും കോഴി തന്നെയല്ലേ…!”