വർഷങ്ങൾക്ക് ശേഷം 6 [വെറും മനോഹരൻ]

Posted by

മുൻപത്തേ പോലെ, വീണ്ടുമൊരു നിമിഷം സംഭവിക്കാനുള്ള സാധ്യത റോഷൻ മനസ്സിൽ കണ്ടു… അതിനെ എങ്ങനെ ഒഴിവാക്കാം എന്ന് ചിന്തിക്കും മുന്നേ തന്നെ അത് സംഭവിക്കുകയും ചെയ്തു.

തപ്പുന്നതിനിടയിൽ, ടീ- പോയിയിൽ പിടിത്തം കിട്ടാതെ അഞ്ജു തെന്നി. അവൾ വീണതാവട്ടെ, നേരെ റോഷന്റെ ദേഹത്തേക്കും.

“റോഷാ…”, വീഴാൻ നേരം അവൾ വിളിച്ചു പറഞ്ഞു.

കേട്ടതും, അവൻ മുന്നിൽ നിന്ന അവളെ ഒരു ഊഹം വച്ച് താങ്ങി. എന്നാൽ ഇത്തവണ അവന് പിടിത്തം കിട്ടിയത് അവളുടെ തോളിലും മുലകളിലുമായാണ്.

“ആഹ്ഹ്…”, അവന്റെ കൈപ്പത്തിയുടെ ചൂടേറ്റ തരിപ്പിൽ അവൾ അറിയാതെ മൂളി.

അത് അറിഞ്ഞെങ്കിലും അവന് കൈകൾ ഉടനടി പിൻവലിക്കാൻ ആയില്ല… കൈ അയച്ചാൽ, അവൾ വീഴുമെന്നോർത്താണോ … അതോ ആ സ്പർശനത്തിന്റെ സുഖത്തിലാണോ അങ്ങനെ നിന്നത് എന്ന് അവനപ്പോൾ തിരിച്ചറിഞ്ഞതുമില്ല… അവൻ അവളുടെ ആ പതുപതുത്ത, നാരങ്ങാ മുലകളും താങ്ങി അനങ്ങാതെ നിന്നു.

“അഞ്ജു…”, പതിഞ്ഞ ശബ്ദത്തിൽ, റോഷൻ അവൾ ഓകേ ആണെന്ന് ഉറപ്പിക്കും വിധം ചോദിച്ചു.

“മ്മ്…”, അവളുടെ മറുപടിയും അതേ ടോണിലായിരുന്നു…

അഞ്ജു നിർത്താതെ ശ്വാസം എടുത്ത് വിട്ടു. ശ്വാസം എടുക്കവേ, അവളുടെ വലത് മുല, അവന്റെ കൈ പത്തിയേയും തള്ളി, ഉയർന്ന് താഴ്ന്നുകൊണ്ടിരുന്നു… തങ്ങളുടെ ഉള്ളിലൂടെ കടന്ന് പോകുന്ന വികാരം ഇരുവരും പരസ്പരം പറയാതെ തന്നെ അറിഞ്ഞു.

ചുറ്റുമുള്ള ഇരുൾ അവർക്കുള്ളിലെ, വ്യവസ്ഥിതിയുടെ കെട്ടുകളെ പൂർണ്ണമായും അഴിച്ചെറിഞ്ഞു… മനസ്സും ശരീരവും കാംക്ഷിക്കുന്നത് ഒന്നാകയാൽ, ബാക്കിയെല്ലാം അവരുടെ ചിന്തകൾക്കും അതീനമായ ഏതോ ഭൂപ്രകൃതിയിൽ ഓടിയൊളിച്ചു.

റോഷൻ പോലും അറിയാതെ, അവളുടെ തോളിൽ പിടിച്ചിരുന്ന അവന്റെ ഇടതു കൈ വിരലുകൾ പതിയെ അനങ്ങാൻ തുടങ്ങി. അവ ചുരിദാറിന്റെ പുറത്ത് കൂടെ തഴുകി, അവളുടെ കൈ തണ്ടിലേക്ക് ചലിച്ചു.

“മ്ഹ്…”, ആ നീങ്ങുന്ന സ്പർശന സുഖത്തിൽ അവൾക്ക് രോമാഞ്ചമുണ്ടായി, അവളറിയാതെ അതിൽ ലയിച്ചു കുറേക്കൂടി തന്റെ ശരീരത്തെ അയച്ചു കൊടുത്തു.

അവളുടെ മുലകെട്ട് അവന്റെ വലം കൈയ്യിലേക്ക് കൂടുതൽ അമർന്നത് അവനും അറിഞ്ഞു… ആ ചൂടേറ്റ് അവന്റെ സമ്മതം ചോദിക്കാതെ തന്നെ, കുട്ടൻ ഉണർന്ന് അവളുടെ ചുരിദാറിന്റെ തുണിയിൽ തൊട്ടു.

Leave a Reply

Your email address will not be published. Required fields are marked *