വളഞ്ഞ വഴികൾ 42 [Trollan]

Posted by

അത്രേയും കാണിക്കളുടെ മുന്നിൽ തലയും കുനിച്ചു എന്റെ നേരെ തൊഴുതു നിൽക്കുന്ന രേഖയെ.. ഞാൻ കെട്ടി. താമര മാല കൊണ്ട് ഞങ്ങൾ പരസപരം അണിഞ്ഞു. അവളുടെ നെറ്റിയിൽ സിന്ദൂരം ചാർത്തി.

പിന്നെ കാണിക്കളെ എല്ലാവരെയും നോക്കി അനുഗ്രഹം വാങ്ങോനോളം ഒന്ന് തൊഴുതു.

പിന്നെ സ്റ്റേജ് ഫങ്ക്ഷന് വേണ്ടി ഒരുങ്ങി.

ഓരോരുത്തരും വന്നു ഫോട്ടോ എടുകുമ്പോളും ആരാ എന്ന് അറിയാതെ എന്റെ ഒപ്പം രേഖ കുറച്ച് ഭയത്തോടെ ആണ് നില്കുന്നെ എന്ന് എനിക്ക് മനസിലായി.

ഞാൻ എലിസബത്തിനെ നോക്കിയപ്പോൾ.

അവൾ രണ്ട് കണ്ണ് അടച്ചു കാണിച്ചു കൂൾ ആയി നില്കാൻ പറഞ്ഞു.

എലിയായുടെ അപാരം ആയ ഒരു തന്ത്രത്തിന്റെ സ്റ്റാർട്ട്‌ അപ്പ്‌ ആയിരുന്നു ഈ കല്യാണം എന്ന് വേണേൽ പറയാം.

ജൂലി തന്റെ അമ്മയെ വിളിച്ചു താൻ ഇപ്പൊ ചെകുത്താനും കടലിനും ഇടയിൽ ആണെന്ന് പറഞ്ഞു കരഞ്ഞിരുന്നു.

അതായത്… ഞാൻ അവിടെ യുദ്ധം തുടങ്ങി കഴിഞ്ഞു എന്നും.. ഇതൊന്നും അറിയാതെ രേഖയെ കൊണ്ട് പോകുന്ന കാര്യം ഓർത്ത് ജൂലിയും ഭായന്നിരുന്നു.

ഈ കാര്യം ഒറ്റയടിക്ക് അവൾ അറിഞ്ഞാൽ ചിലപ്പോൾ അവളുടെ മാനസിക നില തെറ്റം എന്ന് രേഖയെ പണ്ട് ചികിത്സചാ ഡോക്ടറെ ഒരു ഫങ്ക്ഷന് പോയപ്പോൾ കണ്ടപ്പോൾ അവൾ അറിഞ്ഞു. രേഖക്ക് സ്‌ട്രെസ് ഹോർമോൺ കണ്ട്രോൾ ചെയ്യാൻ സമയം കൂടുതൽ എടുക്കും എന്നൊകെ അന്ന് ചികിത്സ നൽകിയ ഡോക്ടർ പറഞ്ഞു.

പെട്ടന്ന് ഉള്ള ഇത്തരം ഷോക്ക് വാർത്തകൾ ചിലപ്പോൾ അവളെ തിരിച്ചു കിട്ടാത്തോളം രീതിയിലേക്കു കൊണ്ട് പോയേകാം എന്ന് വാണിങ് ജൂലിക്ക് അന്ന് നൽകി.

അതോടെ ജൂലിയുടെ ഉറക്കവും പോയി.. അന്ന് തന്നെ എലിയയെ വിളിച്ചു അവൾ അങ്ങനെ എന്റെയും എലിയയുടെ ഒളിവ് ജീവിതത്തിൽ അവൾക് കിട്ടിയ ഒരു ഐഡിയ ആയിരുന്നു.. രേഖയെ ഞാൻ സഞ്ചരിച്ച വഴികൾ കണ്ടു പിടിച്ചു… എല്ലാം അവൾ തനിയെ മനസിലാക്കി എടുക്കണം എന്ന്… അതാകുമ്പോൾ ഒറ്റയടിക്ക് കിട്ടുന്ന ഷോക്കിനെക്കാൾ ചെറുത് ആയിരിക്കും.. അത് അവൾ മാറികേടാകും എന്ന് ജൂലിക്കും കോനിഫിഡൻസ് ആയി.

Leave a Reply

Your email address will not be published. Required fields are marked *