മോഡേൺ വൈഫിന്റെ കാമനകൾ 2 [Gowri]

Posted by

 

ഞങ്ങൾ പെട്ടന്നു തന്നെ ഉറങ്ങിപ്പോയി…

 

പതിവുപോലെ ഞാൻ രാവിലെ ഓഫീസിൽ പൊക്കാൻ റെഡിയായി…

 

ചേട്ടായി ഇന്ന് ആ കൊച്ചിനെ ആരു കുളിപ്പിക്കും..

നീ കുളിപ്പിക്കണം..

പോ ചേട്ടായി… എനിക്ക് പറ്റില്ല..

 

എടി മൈര് നീ അല്ലെ പറഞ്ഞത് ആ കൊച്ചിന്റെ എല്ലാകാര്യവും നോക്കികൊള്ളാമെന്ന്…

 

അത് ശെരിയ പക്ഷെ ആ കൊച്ചേ പെൺ കുട്ടി അല്ലല്ലോ..പിന്നെ ഞാൻ എങ്ങനാ…. 😭

നീ കരയാതെ… നീ നോക്ക്… ഞാൻ ഇറങ്ങുവാ വിളിക്കാം… ബൈ..

 

ഉച്ചക്ക് ചേട്ടായി ഫോൺ ചെയ്തു..

 

ഹായ് എടി എനിക്ക് ഇന്ന് രാത്രി വീട്ടിൽ വരാൻ പറ്റില്ല കേട്ടോ… ഒരു എമർജൻസി മീറ്റിങ് മുംബൈയിൽ പൊക്കണം..

 

ആയോ.. ഞാൻ രാത്രി ഒറ്റക്കോ..

 

ഒഴിവാക്കാൻ പറ്റില്ല… ബോസ്സ് കൂടെ ഉണ്ട്… ഞാൻ ചെന്നെപറ്റു…

എം ശെരി.. ഞാൻ ഫോൺ വച്ചു..

 

ഞാൻ ആ കൊച്ചിനെ കുളിപ്പിക്കാൻ ഒന്നും പോയില്ല…

 

ഈവെനിംഗ് ആയപ്പോൾ ഹോലിങ് ബെൽ അടിച്ചു..

 

ഹ ഇതാരാ ഇപ്പോൾ… ഞാൻ കുളിക്കാൻ ഉള്ള തയ്റെടുപ്പിൽ ആയിരുന്നു.

 

ഞാൻ ഡോർ തുറന്നു.

ഹലോ മിസ്സിസ് അജി അല്ലെ..

Yes ഹു ർ u…

എന്റെ പേര് സജീവൻ.. പോലീസിൽ ആണ്..

 

ഹോ മനസ്സിൽ ആയി സോറി പെട്ടന്ന് കണ്ടപ്പോൾ അളെ മനസ്സിൽ ആയില്ല.. അതാ.

Its ഓക്കേ..

 

അജി ഇല്ലേ.. ഇവിടെ.

 

ചേട്ടായി ഓഫീസിൽ പോയി..

 

തുടരും….

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *