മാമിയുടെ ചാറ്റിങ് 2 [ഡാഡി ഗിരിജ]

Posted by

ഞാൻ : എന്ത് ഹും മാമിയുടെ കാലത്തും ഇതൊക്കെ നടന്നിട്ടില്ലേ???

മാമി : ഏതൊക്കെ??

ഞാൻ : ഓഹ് ഒന്നും അറിയാത്തപോലെ

മാമി : ഇല്ലെടാ നീ പറ എനിക്ക് മനസ്സിലായില്ല.

ഞാൻ : ഈ പ്രായത്തിൽ നിങ്ങൾ ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒന്നും ചെയ്തിട്ടില്ലേ…

മാമി : എങ്ങനെ ഉള്ള കാര്യങ്ങൾ??

ഞാൻ : വിഡിയോസും കഥകളും ഒക്കെ വായിക്കില്ലേ…

മാമി : അയ്യടാ അങ്ങനെ ഒന്നും തോന്നിയിട്ടില്ല ഞാൻ നല്ല കുട്ടിയാ.

ഞാൻ : ഓഹ് പിന്നെ കള്ളം പറയണ്ട ഇതൊക്കെ എല്ലാവരും ചെയ്യുമെന്ന് എനിക്കറിയാം.

മാമി : എല്ലാവരും ചെയ്യുമായിരിക്കും പക്ഷെ ഞാൻ ചെയ്യില്ല.

ഞാൻ : ഞാൻ വിശ്വസിക്കില്ല.

മാമി : നീ വിശ്വസിക്കണ്ട.

ഞാൻ : ഹാ ഇല്ലെന്നേ..

മാമി : എന്തായാലും നീ നല്ലവനല്ല അതെനിക്ക് മനസ്സിലായി.

ഞാൻ : അയ്യോ ഞാൻ പാവമാ പഞ്ചപ്പാവം..

മാമി : ഉവ്വേ ഉവ്വേ… നിന്നെ ഒറ്റ ദിവസം കൊണ്ട് ഇത്രയും അറിയാൻ പറ്റിയത് ഭാഗ്യം നിന്നെ ഒന്ന് സൂക്ഷിക്കണം.

ഞാൻ : എന്താണ് മാമി ഉദ്ദേശിച്ചത്??

മാമി :ഒന്നുമില്ല ന്റെ പൊന്നോ…

ഞാൻ : എന്നാൽ ok

മാമി : എടാ ഒരു 5 min ഇപ്പൊ വരാം.

ഞാൻ : എവിടെ പോകുവാ?

മാമി : ഞാൻ ഒന്നും കഴിച്ചില്ല ഒന്ന് food എടുത്തോണ്ട് വരട്ടെ എന്നിട്ട് chat ചെയ്യാം.

ഞാൻ : അയ്യോ ഇതുവരെ food കഴിച്ചില്ലേ?

മാമി : ഇല്ലെടാ ഇവിടെ ഇങ്ങനെ ലേറ്റ് ആയിട്ടാണ് കഴിക്കുന്നത്.

ഞാൻ : വല്ലോം ഒക്കെ എടുത്ത് കഴിക്കാൻ നോക്ക് ആകെ മൊത്തം ഉണങ്ങിയ പോലെ ഇരിക്കുവാ

മാമി : അയ്യടാ ഞാൻ അത്യാവശ്യം കഴിക്കുന്നുണ്ട്. എനിക്ക് ഇത്ര ഒക്കെ ശരീരം മതി. ഓവർ അയാൾ ബോർ ആണ്

ഞാൻ : ശെരിയാ ഇപ്പൊ മാമിയെ കാണാൻ ഒരു പ്രത്യേക look ആണ് കനത്താൽ മഹാ ബോർ ആയിരിക്കും. (പൊക്കിയടി😜 )

Leave a Reply

Your email address will not be published. Required fields are marked *