കുടുംബ ബന്ധങ്ങൾ 3 [ Kannan Jr]

Posted by

കുടുംബ ബന്ധങ്ങൾ 3

Kudumba bandhangal Part 3 | Author : Kannan Jr

[ Previous Part ] [ www.kkstories.com ]


 

കഴിഞ്ഞ ഭാഗത്തിൽ വായിച്ചു…

 

ആഹ് ഇറങ്ങിക്കോ ഡോർ തുറന്നു കൊടുത്ത് കൊണ്ട് രവി പറഞ്ഞു അവൻ രവിയുടെ തോളിൽ കൈ ഇട്ട് മെല്ലെ ഇറങ്ങാൻ തുടങ്ങി.

 

രവി : ഹ്മ്മ് മെല്ലെ..സൂക്ഷിച്.

 

അനുപമ മരുന്നുകളും മറ്റുമായി അവരുടെ പിറകെ വീട്ടിലേക്ക് നടന്നു.

 

തുടർന്നു വായിക്കൂ…..

 

 

__________________________________

 

 

അനുപമ ഡോർ ലോക്ക് ചെയ്തു തിരിഞ്ഞു അഭിയെ അപ്പോഴേക്കും രവി സോഫയിൽ ഇരുത്തിയിരുന്നു.

 

അഖിൽ അവിടെ ഇരിക്കുന്നു,

അഖില റൂമിലേക്ക് പോയിരുന്നു

 

“ഹോ ഇവൻ കാരണം ഇന്നത്തെ ഉറക്കം പോയി നാളെ ഓഫീസിലെ കാര്യം എന്താവുമോ ആവോ” രവി പറഞ്ഞു.

 

“ഓ പിന്നെ വല്യ ഉദ്യോഗസ്ഥൻ വന്നിരിക്കുന്നു,അവിടെപ്പോയി ഈച്ചയെ അടിച്ചിരിക്കൽ അല്ലെ പണി,അതിനു പകരം നാളെ കിടന്ന് ഉറങ്ങിക്കോ ” അഭി പറഞ്ഞു.

 

അതു കേട്ട് അനുപമ ചിരിച്ചു.

 

രവി : “ആ മതി മതി എല്ലാരും പോയി കിടക്കാൻ നോക്ക് ”

 

അഖിൽ: “ചേട്ടനെ എന്ത് ചെയ്യും സ്റ്റെപ് കേറാൻ പാട്പെടുമല്ലോ”

 

രവി: “ഓ ശരിയാ

എന്നാൽ ഒരു കാര്യം ചെയ്യ്, ഇവൻ ഇന്ന് താഴെ ഞങ്ങളുടെ റൂമിൽ കിടക്കട്ടെ, ഞങ്ങൾ മുകളിൽ കിടന്നോളാം ”

 

അഭി: “ആഹ് എവിടേലും എന്നെ ഒന്ന് കൊണ്ടുപോയി കിടത്താമോ”

 

അഖിൽ : “ഞാൻ റൂമിൽ പോവാ ”

അവൻ സ്ഥലം കാലിയാക്കി

 

രവി : എങ്കിൽ നീ വാടി ഇവനെ നമ്മുടെ റൂമിൽ കിടത്താം.

 

രണ്ടുപേരും ഇരുവശത്തു നിന്നും അവനെ താങ്ങി അച്ഛന്റെയും അമ്മയുടേം കഴുത്തിലൂടെ കയ്യിട്ട് അവൻ മെല്ലെ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *