ജീവിത സൗഭാഗ്യങ്ങൾ 16 [Love] [Climax]

Posted by

ജീവിത സൗഭാഗ്യങ്ങൾ 16

Jeevitha Saubhagyangal Part 16 | Author : Love

[ Previous Part ] [ www.kkstories.com ]


ഈ സ്റ്റോറി ഇവിടെ ഈ പാർട്ടോടു കൂടി അവസാനിക്കുകയാണ്.


ക്ലാസിൽ ഇരുന്നിട്ടും എനിക്കൊരു സമാധാനവും ഉണ്ടായിരുന്നില്ല. വേഗം ഒന്ന് വൈകുന്നേരം അയാൽ മതിയെന്നായി.

ഞാൻ clas കഴിഞ്ഞു വീട്ടിൽ ചെന്നപ്പോ ഡോർ തുറന്നു കിടക്കുന്നു വേഗം ചെന്നു അകത്തു കേറിയപ്പോ അവിടെ അച്ഛന്റെ വകയിലെ ഒരു അങ്കിൾ ആന്റി ഇരിപ്പുണ്ട് കുറച്ചു പ്രായം ആയതാ.

ഞാൻ അമ്മയെ നോക്കി അപ്പുറത്തു സോഫയിൽ യിരുന്നു കരയുകയാണ് പാവം എന്താ സംഭവിച്ചത് എന്നറിയാതെ ഞാൻ ബാഗ് കസേരയിലേക്ക് ഇട്ടു നേരെ അമ്മയുടെ അടുത്ത് പോയി യിരുന്നു. അമ്മ എന്നെ കെട്ടിപിടിച്ചു മോനെ. എന്നുഭപറഞ്ഞു കരയുകയാണ് എനിക്കും സങ്കടം ആയി.

ഞാൻ : അമ്മേ എന്തുപറ്റി എന്തിനാ കരയുന്നെ

അമ്മ : അതുപിന്നെ അച്ഛൻ

ഞാൻ : അച്ഛന് എന്തുപറ്റി പറയമ്മേ എന്താ.

അമ്മ : നിന്റെ അച്ഛന് നമ്മളെ ഒന്നും വേണ്ടടാ അങ്ങേർക്കു അവിടെ ഫാമിലി ആയി

ഞാൻ മനസ്സിൽ ഓർത്തു ഇത്രേം കാലം അച്ഛന് വേണ്ടി ജീവിച്ചു എന്നെയും അമ്മയെയും മറന്നു അച്ഛന് എങ്ങനെ തോന്നി.

ഞാൻ : എന്താണ് ഈ കേൾക്കുന്നത് അമ്മയോട് ആര് പറഞ്ഞു.

അങ്കിൾ : ഞാനാ മോനെ പറഞ്ഞത് അവിടെ ഉള്ള എന്റെ മോൻ നിന്റെ അമ്മയോട് കാര്യങ്ങൾ പറയാൻ വിളിച്ചിരുന്നു.

അമ്മ : രാവിലെ അത് പറയാൻ വേണ്ടിയാകും അങ്കിൾ വിളിച്ചത്

ഞാൻ : എന്നാലും നമ്മളോട് ഇങ്ങനെ ചെയ്യാൻ എങ്ങനെ മനസ് വന്നു അച്ഛന്.

അമ്മ : നമ്മളെ മടുത്തിട്ടുണ്ടാവും നമുക്കിനി ആരുമില്ല

അമ്മ കൈ കൊണ്ട് മുഖം പൊത്തി കരയുവാണ് എനിക്കും സങ്കടം ആയി.

ഞാൻ ഫോണെടുത്തു അച്ഛനെ വിളിച്ചു എടുക്കുന്നില്ല മൂന്നും നാലും തവണ വിളിച്ചു busy ആയി.

Leave a Reply

Your email address will not be published. Required fields are marked *