വൈകിട്ട് 7 മണിയോടെ ദാസൻ രാമൻ്റെ ഫ്ലാറ്റിനു കീഴിലെ പാർക്കിംഗ് ഏരിയയിൽ എത്തി. ലിഫ്റ്റിൽ കയറി 3ആം നിലയിലെ 44ആം മുറിയുടെ കോളിംഗ് ബെൽ അടിച്ചു. ഒരു വെളുത്ത മിനുസമുള്ള നൈറ്റിയിൽ രോഹിണി വാതിൽ തുറന്നു. ദാസൻ്റെ വായിൽ വെള്ളം ഊറിയെങ്കിലും അത് സാമർത്യപൂർവം മറക്കാൻ ഉള്ള കഴിവ് പണ്ടെ അവന് സ്വായത്തമായിരുന്നു.
“ഇതെന്താ ഈ വേഷത്തിൽ ? പോകുന്നില്ലേ?”
അകത്തേക്ക് കയറുന്ന വഴി ദാസൻ ചോദിച്ചു.
“രാത്രി അല്ലേ, ഇനി മീനയുടെ അടുത്ത് ചെന്നിട്ട് ഡ്രസ്സ് മാറണ്ടല്ലോ”
“അത് ബുദ്ധി.”
അഭിനന്ദനം ഇഷ്ടപ്പെട്ട രോഹിണി ഒന്ന് നന്നായി ചിരിച്ചു .
ഇനി അധികകാലം താമസിക്കരുത്, ആ ചിരി കണ്ട ദാസൻ തീരുമാനിച്ചു.
“അവൻ എവിടെ തയ്യാർ ആയില്ലേ”
“ഇപ്പോ വരും. ലാസ്റ്റ് മിനുട്ട് ഒരു ചെക്കിങ് പതിവാ. ”
“അപ്പോ നിൻ്റെ സാധനങ്ങളോ?”
“അതിന്നലെ തന്നെ റെഡി ആണ് ”
ഭിത്തിയുടെ വശങ്ങളിൽ ചേർത്ത് വച്ച ബാഗുകൾ ചൂണ്ടിക്കാട്ടി രോഹിണി പറഞ്ഞു.
“ഞാൻ ചായ എടുക്കാം.”
“വേണ്ട വേണ്ട, പെട്ടെന്ന് ഇറങ്ങാം. താമസിക്കും തോറും ട്രാഫിക് കൂടും”
“എന്നാ ഞാൻ രാമെട്ടനെ വിളിച്ചോണ്ട് വരാം. ആരെങ്കിലും തള്ളി ഇറക്കിയില്ലെങ്കിൽ ഇറങ്ങില്ല.”
മുറിയിലേക്ക് നടന്ന അവളുടെ ചന്തിയുടെ കുലുക്കം നോക്കി ദാസൻ സെറ്റിയിൽ ഇരുന്നു.
“ദാസാ , നമ്മൾ വൈകുവോ?” ഷർട്ടിൻ്റെ ബട്ടൻസ് ഇട്ട് ഇറങ്ങി വന്ന രാമൻ ചോദിച്ചു.
“ഇപ്പോ ഇറങ്ങിയാൽ താമസം ഇല്ലാതെ എത്തും. ”
” എന്നാ വാ നമുക്ക് പോകാം, എടീ വാ, നമുക്ക് ഇറങ്ങാം ”
ബാഗും തൂക്കി എല്ലാവരും ഇറങ്ങി. യാത്രക്ക് പോകുന്ന രാമനേക്കാൾ ലഗ്ഗേജ് രോഹിനിക്ക് ഉണ്ടായിരുന്നു. ഒന്ന് രണ്ടെണ്ണം തൂക്കാൻ ദാസനും കൂടി. വണ്ടി വിട്ട് അവർ 3 കിലോമീറ്റർ അകലെയുള്ള മീനയുടെ വീട്ടിൽ എത്തി.
സാധനങ്ങൾ ഇറക്കാൻ സഹായിക്കുമ്പോഴും അത് ഫ്ളാറ്റിൽ കൊണ്ടുപോയി വയ്ക്കുമ്പോഴും മീനയെ രഹസ്യമായി വായി നോക്കുന്ന രാമനെ ദാസൻ കണ്ടു . അത് അവൻ്റെ ഉള്ളിൽ ഒരു ചിരി പടർത്തി. ചില തെണ്ടികൾക്ക് ആർത്തി ഒരിക്കലും അടങ്ങില്ല. അച്ഛൻ്റെ മകനല്ലെ, ദാസൻ കരുതി.