ദാസൻ അവളെ ചുംബനങ്ങൾ കൊണ്ട് മൂടി.
ദാസൻ അവളോട് തൻ്റെ പദ്ധതി വിവരിച്ചു. കുളിച്ച് ഡ്രസ്സ് ചെയ്ത് അവൾ പോയി.
ദാസൻ നേരെ ആശ്രമത്തിലേക്ക് ചെന്നു. സ്വാമിയെ കണ്ട് കാര്യങ്ങൾ വിവരിച്ചു. പദ്ധതി ഇഷ്ടപ്പെട്ട സ്വാമിജി എല്ലാം ഒരുക്കാം എന്ന് ഏറ്റു. തിരിച്ച് വരുന്ന വഴിക്ക് തന്നെ രോഹിണി വിളിച്ചു. ഉള്ളിൽ സന്തോഷം അടക്കി അവൻ സമ്മതിച്ചു. ഒരുപാട് തിരക്ക് കാണാൻ സാധ്യത ഉണ്ടെങ്കിലും തൻ്റെ സൗഹൃദങ്ങൾ ഉപയോഗിച്ച് നേരത്തെ കാണാൻ കഴിയും എന്ന് പറഞ്ഞപ്പോൾ അതവൾക്ക് സമ്മതമായി.
രാവിലെ തന്നെ ദാസൻ വണ്ടിയുമായി മീനയുടെ ഫ്ളാറ്റിൽ എത്തി. ചുവന്ന സാരിയിൽ മീനയും മഞ്ഞ സാരിയിലും ബ്ലൗസിലും രോഹിണിയും വണ്ടിയിൽ കയറി .
മുക്കാൽ മണിക്കൂറിനുള്ളിൽ അവർ മുളകളാൽ ചുറ്റപ്പെട്ട ആശ്രമത്തിൽ എത്തി. ആശ്രമത്തിലെ കുടിലുകൾ മുളകൾ കൊണ്ട് ഉണ്ടാകിയവ ആയിരുന്നു. മുത നദിയുടെ ആശ്രമത്തെ ചുറ്റിയുള്ള ഒഴുക്കും നദിയോട് ചേർന്ന് പടവുകളാൽ ചുറ്റപ്പെട്ട ആഴം കുറഞ്ഞ കുളവും എവിടെനിന്നോ മുഴങ്ങുന്ന സിത്താർ സംഗീതവും ആശ്രമത്തിന് സമാധാനത്തിൻ്റെ ഒരു പ്രത്യേക അന്തരീക്ഷം സമ്മാനിച്ചു . ആശ്രമത്തിൻ്റെ അപ്പുറത്തായിരുന്നു സ്വാമിജി ജനങ്ങളോട് സംവദിക്കുന്ന മണ്ഡപം. സാധാരണക്കാർക്ക് അവിടെ വച്ചേ സ്വാമിയെ കാണാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ. ദാസൻ്റെ സ്വാധീനം കൊണ്ടാണ് ഒരു പേഴ്സണൽ മീറ്റിംഗ് തരമായതെന്ന് രോഹിനിയെ മീന വിശ്വസിപ്പിച്ചു.
സ്വീകരിക്കാൻ വന്ന ശിഷ്യകളോടൊപ്പം ഭക്തി വിവശയായി കൈകൾ കൂപ്പി നടന്ന് നീങ്ങുന്ന രോഹിനിയെ പരസ്പരം നോക്കി ദാസനും മീനയും ചിരിച്ചു.
അവർ നടന്ന് മുളകൾ കൊണ്ട് നിർമ്മിച്ച അവിടുത്തെ ഏറ്റവും വലിയ കുടിലിന് മുന്നിൽ എത്തി.
കുടിനുള്ളിലേക്ക് 3 പേരെയും ശിഷ്യന്മാർ ക്ഷണിച്ചു. ഭയഭക്തി ബഹുമാനങ്ങൾ മുഖത്ത് വരുത്തി ദാസനും മീനയും രോഹിണിയുടെ പിന്നിലായി പ്രവേശിച്ചു. നിലത്ത് അഷ്ടാസനത്തിൽ ധ്യാനിച്ചിരിക്കുന്ന സ്വാമിജിയുടെ രൂപം രോഹിണിക്കു ദൈവികമായി തോന്നി. അവള് നിലത്തേക്ക് മുട്ട് കുത്തി ഇരുന്ന് കണ്ണടച്ച് കൈകൾ കൂപ്പി പ്രാർത്ഥിച്ചു.
“എണീക്കൂ….” ദൈവികമായ ശബ്ദം കേട്ട് രോഹിണി കണ്ണ് തുറന്നു. മുന്നിൽ നിൽക്കുന്ന സ്വാമിജിയെ കണ്ട രോഹിണി ഒന്ന് പകച്ചെങ്കിലും അവള് പെട്ടെന്ന് തന്നെ തലകുനിച്ച് കൈകൂപ്പി.