വധു is a ദേവത 41 [Doli]

Posted by

ഞാൻ : lemme lemme….

അമ്മു മുടി മുന്നിലേക്ക് ഇട്ടിട്ട് നിന്നു

ഞാൻ അത് അമ്മൂന്റെ കഴുത്തില് ഇട്ട് ഒരു ഉമ്മ കൂടെ വച്ചു….

അമ്മു : കണ്ണാ താങ്ക്സ് 🥹

ഞാൻ : ഒറ്റ കണ്ടീഷൻ

അമ്മു : വാട്ട്

ഞാൻ : ഇത് അഴിക്കാൻ പാടില്ല എന്ത് കാരണം കൊണ്ടും ഇത് വളരെ സ്പെഷ്യൽ ഒക്കേഷന്റെ ഓർമ ആണ്…. സോ പ്ലീസ് i know നിനക്ക് ഒരുപാട് ഇതൊന്നും ഇടുന്നത് ഇഷ്ട്ടല്ലാ ബട്ട് പ്ലീസ്….

അമ്മു : അതിനെന്തിനാ ഇങ്ങനെ ഒക്കെ പറയുന്നേ ഫൈൻ ഞാൻ താലിടെ കൂടെ ഇതും ഇടാ….

അമ്മു തിരിഞ്ഞ് എന്റെ കൈ പിടിച്ച് പറഞ്ഞു

ഞാൻ : ഫൈൻ… ഫൈൻ… പോയി കുളി

അമ്മു : കുളി അല്ല കളി…. 😝

ഞാൻ : വാട്ട് ദ…😳

അമ്മു : 😉 ഉംച്ച്….

ഞാൻ : അയ്യേ കുളിക്കാത്ത നിന്നെ അയ്യേ ചി ചി ചി…

അമ്മു : ഓ പിന്നെ… ഇപ്പൊ തൊടങ്ങിയ കടിച്ച് വലിച്ച് ഒരു. പരുവം ആക്കും തെണ്ടി എന്നിട്ട് അവന്റെ ഒരു വർത്താനം…. നാണം കെട്ടവൻ…

ഞാൻ : 😞

അമ്മു എന്റെ താടിക്ക് വെരൽ വച്ച് പൊക്കി….

സൊത്തൂന് ഗിഫ്റ്റ് വേണ്ടേ…. അമ്മു എന്റെ കണ്ണില് നോക്കി സൈറ്റ് അടിച്ചിട്ട് പറഞ്ഞു

ഞാൻ : ഓ എന്ത് തരാൻ

അമ്മു : അതൊക്കെ ഒണ്ട് തരാ

ഞാൻ : തന്നോ

അമ്മു : ഗസ്സ്

ഞാൻ : ഉം… ഐഫോൺ

അമ്മു : ചി

ഞാൻ : പോർഷ്

അമ്മു : ആന മുട്ട 😡

ഞാൻ : പറ എന്നാ

അമ്മു : നമ്മളെ

ഞാൻ : നമ്മളെ 😞

അമ്മു : ഇന്ന് എനിക്ക് സേഫ് ടൈം അല്ലെ

ഞാൻ : ഓ….ക്കേ

അമ്മു : പക്ഷെ

ഞാൻ : പക്ഷെ😌

അമ്മു : പക്ഷെ നോ പ്രൊട്ടക്ഷൻ 😌

Leave a Reply

Your email address will not be published. Required fields are marked *