ശ്യാം : “ഒരു ഇള്ളക്കുട്ടി വന്നിരിക്കുന്നു”
ഗോപിക : “പൊട്ടൻ”
ശ്യാം : “ഉം?”
ഗോപിക : “ശ്യാമേട്ടാ ബേബീ സോപ്പ് ആകുമ്പോൾ സ്ക്കിന് നല്ലതാ, ഒരു അലർജിയും ഉണ്ടാകില്ല”
ശ്യാം : “ഇതാര് നിന്നോട് പറഞ്ഞു?”
ഗോപിക : “അതൊക്കെയുണ്ട്”
ഏതായാലും ആ പേരും പറഞ്ഞ് അവളുടെ സ്വകാര്യമായ ബാത്ത് റൂമിൽ അവളുള്ളപ്പോൾ തന്നെ ഒന്ന് കയറാം! ശ്യാമിന് എന്തൊക്കെയോ ലഡു മനസിൽ പൊട്ടി. ഇവൾ താൻ കരുതിയതിലും ആഴങ്ങൾ ഉള്ള പെണ്ണാണ്. തനിക്കറിയാത്തതും ഇവൾക്ക് അറിയാം! ശ്യാം മാനസിലോർത്തു.
ഗോപിക : “അല്ല എന്താ എന്റെ സോപ്പ് ഏതാണെന്ന് ചോദിച്ചത്?”
ശ്യാം : “നിന്നെ നല്ല മണം”
ആ വാക്കുകൾ അവളിൽ പെട്ടെന്ന് എന്തൊക്കെയോ ഭാവപ്പകർച്ച ഉണ്ടാക്കി – ഒരു നിമിഷം അത് മിന്നി മറഞ്ഞമുഖം പെട്ടെന്ന് സ്ഥലകാലബോധം വീണ്ടെടുത്തു.
ഗോപിക : “അതിന് ഞാൻ ഇന്നെലെയാ കുളിച്ചേ”
ശ്യാം : “എന്നാൽ കുളിക്കാത്തതിനാലായിരിക്കും”
അവൾ വിളറിയ ഒരു ചിരി ചിരിച്ചു. പിന്നെ ചോദിച്ചു.
ഗോപിക : “അയ്യോ എന്നെ കളിയാക്കിയതാ?”
ശ്യാം : “ഓ അല്ല സത്യം പറഞ്ഞതാ”
ഗോപിക : “പോ”
ശ്യാം : “അതെ പെണ്ണേ നീ വിയർത്തതിനാലാണെന്ന് തോന്നുന്നു നല്ല മണം”
ഗോപിക : “ഓഹോ”
ശ്യാം : “നീ ഇതൊന്നും പോയി അമ്മായിയോട് പറയാൻ നിൽക്കേണ്ട”
ഗോപിക : “പിന്നെ ഇതൊക്കെയല്ലേ പറയുന്നത്”
ശ്യാം : “എന്റെ മുറിയിൽ ആകെ ഒരാളുടെ പടമേ ഒട്ടിച്ചിട്ടുള്ളൂ”
ഗോപിക : “ആരുടെയാണോ എന്തോ?”
ശ്യാം : “രംഭയുടേത്”
ഗോപിക : “ഹും രംഭ! കണ്ടേച്ചാലും മതി, ഒരു ചപ്പട്ട മൂക്കും…”
ശ്യാം : “എന്നാലും കാണാൻ നല്ല ഭംഗിയാ”
ഗോപിക : “ഓ പിന്നെ അവളുടെ ഒരു ശരീരം; എന്തിന് കൊള്ളാം”
ശ്യാം : “നല്ല ബോഡീ ഷേപ്പല്ലേ?”
ഗോപിക : “ബോഡീ ഷേപ്പ് എന്നെക്കൊണ്ട് പറയിക്കല്ല്”
ശ്യാം : “നീ പറ, കേൾക്കട്ടെ .. എല്ലാ ആണുങ്ങൾക്കും ഇഷ്ടമ, എനിക്കും അതെ”