* പിന്നെ പറ
എങ്ങനെ ഉണ്ടായിരുന്നു ആദ്യ ദിവസം.*
*ഹൊ എൻ്റെ ഏട്ടാ ഒന്നും പറയണ്ട . എനിക്ക് നല്ല ടെൻഷൻ ആയിരുന്നു. പക്ഷേ നിമിഷ ചേച്ചി എന്നെ കൊണ്ടോയി ഓഫീസിൽ ഇരുത്തി എന്നിട്ട് എന്നോട് പറഞ്ഞു ഇനി എല്ലാം ഞാൻ നോക്കണം എന്ന്. എന്നിട്ട് എനിക്ക് കുറെ ഒക്കെ പറഞ്ഞു തന്നു കസ്റ്റമർ ഡീലിങ്, ബുക്കിംഗ് ഒക്കെ , പേടിക്കണ്ട ചേച്ചി ഇല്ലാതപ്പോ ഒന്ന് ഹെൽപ് ചെയ്താ മതി എന്നും പറഞ്ഞു.*
* എങ്ങനെ ഉണ്ട് അവിടെ ഉളളവർ എല്ലാം *
* ആദ്യത്തെ ദിവസം എല്ലാവരെയും എങ്ങനെ വില ഇരുത്താൻ ആണ്. ഇന്ന് അത്യാവശ്യം തിരക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് എല്ലാവരെയും കാര്യമായിട്ട് ഒന്നും പരിചയ പെടാൻ പറ്റിയില്ല. *
രാഹുൽ അവളെ വരിഞ്ഞു മുറുക്കി നെറ്റിയിൽ ഉമ്മ വെച്ചു കൊണ്ട് ചോദിച്ചു
*നീ ഹാപ്പി ആണോ നിനക്ക് അവിടെ പോകാൻ ഇഷ്ടമാണോ?*
സേതു അവൻ്റെ തലയിൽ കൂടി വിരലുകൾ ഓടിച്ച് കൊണ്ട് പറഞ്ഞു. *ഏട്ടാ സത്യം പറഞാൽ ഒന്ന് പുറത്തേക്ക് ഒക്കെ ഇറങ്ങിയപ്പോൾ എന്തോ നല്ല സന്തോഷം. നിമിഷ ചേച്ചി എങ്ങാനും ഇനി വരണ്ട എന്ന് പറയാതെ ഇരുന്നാൽ മതിയായിരുന്നു.* സേതു അവളുടെ ഇടതുകാൽ അവൻ്റെ ദേഹത്തേക്ക് കയറ്റി വെച്ച് അവൻ്റെ ചുണ്ടുകളിൽ ഉമ്മ വെച്ചു.
*അതെ മാഡം എനിക്ക് നാളെ പോകാൻ ഉള്ളതാ. നേരത്തെ എണീക്കണം*
സേതു അവൻ്റെ നേരെ ദേഷ്യത്തോടെ ഒന്ന് നോക്കിയിട്ട് അവൻ്റെ ചുണ്ടിൽ ഒരു ചെറിയ കടി കൊടുത്തു
*ആഹ് പെണ്ണേ എനിക്ക് നൊന്തു*
*എങ്കിൽ കണക്കായി പോയി. ഞാൻ സ്നേഹത്തോടെ ഒരു ഉമ്മ വെച്ചപ്പോ അത് കുറ്റം. എനിക്കു ആ ചിന്ത മാത്രം ഉള്ളൂ എന്നല്ലേ അതിനർത്ഥം. ഹും * സേതു മുഖം വെട്ടിച്ച് തിരിഞ്ഞ് കിടന്നു.
രാഹുൽ അവളുടെ വയറിൽ കൈ കടത്തി അവളെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു കൊണ്ട് പറഞ്ഞു. *ഹൊ പിണങല്ലേ നീ സ്നേഹത്തോടെ ആയിരിക്കും ചെയ്തത് പക്ഷേ താഴെ ഉള്ള ഒരാൾക്ക് അത് അങ്ങ് മനസ്സിലായില്ല . അതുകൊണ്ടല്ലേ. ദ്ദേ നീ നോക്ക്* അതും പറഞ്ഞ് അവൻ്റെ ഉദ്ധരിച്ച ലിംഗം അവളുടെ നിതംബത്തിൽ അമർത്തി കൊണ്ട് അവൻ പറഞ്ഞു.രാഹുലിൻ്റെ തുടിപ്പും വിങ്ങലും തൻ്റെ പുറകിൽ അനുഭവിച്ചു കൊണ്ട് സേതു പൊട്ടി ചിരിച്ചു. * ഏതായാലും നാളെ പോകാൻ ഉള്ളതല്ലേ അതുകൊണ്ട് എൻ്റെ മോൻ സുഖായിട്ട് കിടന്നുറങ്ങാൻ നോക്ക്. *