ലൈഫ് ഓഫ് രാഹുൽ [പുഴു]

Posted by

 

*ആ ചേച്ചീ കഴിഞ്ഞോ. എന്തായിരുന്നു മീറ്റിംഗ്, നമ്മള് അറിയാൻ പാടില്ല എന്നൊക്കെ ഉണ്ടോ?.*

*ഏയ് അങ്ങനെ ഒന്നുമില്ല ഇതൊന്ന് വിപുലീകരിക്കാൻ ഉള്ള പ്ലാൻ ചെയ്തതാണ്.. *

 

സമയം ഇഴഞ്ഞു നീങ്ങി കുറച്ച് കഴിഞ്ഞപ്പോൾ ആണ് സേതു നിമിഷയുടെ കഴുത്തിൽ ചുവന്നു കിടക്കുന്നത് കണ്ടത്…

*ചേച്ചി ഇത് എന്താ കഴുത്തിൽ ചുവന്നു കിടപ്പുണ്ടല്ലോ?”

“എവിടെ ആ അറിയില്ല വല്ല പ്രാണിയും കടിച്ചതായിരിക്കും.നീ ഒന്ന് നോക്കിക്കേ.”

അതും പറഞ്ഞ് നിമിഷ അവളുടെ നേരെ കഴുത്ത് കാണിച്ച് കൊടുത്തു. അപ്പോഴാണ് രാഹുൽ എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പറിൽ നിന്നും സേതുവിൻ്റെ ഫോണിൽ ഒരു കോൾ വന്നത് . അത് കണ്ടതും നിമിഷ ചാടി കേറി ഫോൺ എടുത്ത് സംസാരിച്ചു

 

*ഹലോ എന്താ ചേട്ടാ… *

“എടീ നീ എപ്പോഴാ ഇറങ്ങുന്നത്, നിമിഷ കൊണ്ടൊന്നു വിടില്ലെ?”

 

*നിമിഷ കൊണ്ടൊന്നു വിടില്ലല്ലോ. നീ എന്നാ ചെയ്യും*

 

“ആ ഇത് നീയായിരുന്നോ , ആ ബെസ്റ്റ്. അവൾ എന്ത്യേ നീ ഡ്രോപ്പ് ചെയ്യില്ലെ ഞാൻ വരണോ എന്നറിയാൻ ആണ്…”

 

* ഹൊ എന്തൊരു ആക്രാന്തം ആടാ അവളെ കാണാണ്ട് ഇരിക്ക പൊറുതി ഇല്ലേ?. ഞാൻ കൊണ്ടൊന്നു വിട്ടോളം..എൻ്റെ പൊന്നോ..*

നിമിഷ ഫോൺ കട്ട് ചെയ്തിട്ട് സെതുവിനോട് പറഞ്ഞു.

 

*ചെക്കന് നിന്നെ കാണാണ്ട് ഇരിക്കാൻ പറ്റുന്നില്ല എന്ന് തൊന്നുന്നല്ലോ.. അപ്പോ ഇന്ന് ഒരു കളി നടക്കും അല്ലേടി….ഹ ഹ ഹ ..*

“ഒന്ന് പോയെ ചേച്ചി എപ്പോഴും ഇത് തന്നെ ആണോ.”

അത് പറയുമ്പോഴും സേതുവിൻ്റെ മുഖത്ത് നിറഞ്ഞ വിഷമം നിമിഷ ശ്രേദ്ധിച്ചു…

*എന്താടോ മുഖത്ത് ഒരു വിഷമം. കുറച്ച് ദിവസായിട്ട് ഞാൻ ശ്രദ്ധിക്കുന്നു ഈ കാര്യം പറയുമ്പോൾ നിനക്ക് ഒരു വിഷമം. ഇതിനെ കുറിച്ച് സംസാരിക്കാൻ നിനക്ക് ഇഷ്ടം ഇല്ലാഞ്ഞിട്ടാണോ , അങ്ങനെ ആണേൽ ഞാൻ ഇനി സംസാരിക്കില്ല. ഞാൻ വെറുതെ ഒരു തമാശയ്ക്ക് പറഞ്ഞതാ അതൊക്കെ. അതല്ല വേറെ എന്തെങ്കിലും പ്രശ്നം ഒക്കെ ഉണ്ടെങ്കിൽ അത് നിനക്ക് സംസാരിക്കാൻ താൽപര്യം ഉണ്ടെങ്കിൽ എന്നോട് പറയാം… *

Leave a Reply

Your email address will not be published. Required fields are marked *