ലൈഫ് ഓഫ് രാഹുൽ [പുഴു]

Posted by

 

 

(ചേട്ടാ സേതുവിൻ്റെ മുഖം കൈയിൽ എടുത്ത് റൊമാൻ്റിക് ആയി ഒരു കിസ്സ് അടിച്ചേ.. …. ആ അങ്ങനെ തന്നെ മാറല്ലെ ഒറ്റ സെക്കൻ്റ് …)

 

(മതിയായില്ലേ പിള്ളേരെ ഫോട്ടോ എടുപ്പ് ഒക്കെ .. ഇനി അവരെ ഒന്ന് വെറുതെ വിട്. )

 

(കല്യാണം ദിവസം അല്ലേലും ഇങ്ങനെ ഒക്കെ അല്ലേ ചേച്ചി.ആൽബം തരുമ്പോ നിങ്ങൾ ഞെട്ടാൻ തയ്യാർ ആയിക്കോ…)

 

അപ്പോ രാഹുലെ ശെരി എന്നാൽ ഞങ്ങൾ ഇറങ്ങുവ ഓൾ തി ബെസ്റ്റ്…

 

വിവാഹത്തിനുശേഷം ഉള്ള സാധാരണ തിരക്കുകൾ ഒക്കെ കഴിഞ്ഞു രാഹുലും സേതുവും രാഹുലിൻ്റെ എറണാകുളത്തിന് അടുത്തുള്ള ഫ്ലാറ്റിലേക്ക് പോയീ… രാഹുൽ അവിടെ ഒരു കമ്പനിയിൽ ഐ ടി ഡിപ്പാർട്ട്മെൻ്റിൽ ആണ് ജോലി ചെയ്യുന്നത്. സേതുലക്ഷ്മി പ്രത്യേകിച്ച് ജോലി ഒന്നും ചെയ്യുന്നില്ല . പി എസ് സി റാങ്ക് ലിസ്റ്റിൻ്റെ ആദ്യഭാഗത്ത് ഉണ്ടെങ്കിലും ഇതുവരെ വിളി ഒന്നും വന്നിട്ടില്ല.ഇവരുടെ ഫ്ലാറ്റ് കുറച്ച് ഉള്ളിലേക്ക് കയറി ആണെന്നുള്ളത് കൊണ്ട് അധികം തിരക്ക് ഒന്നും ഉണ്ടായിരുന്നില്ല.രാഹുൽ ജോലിക്ക് പോയി കഴിഞ്ഞാൽ പിന്നെ സേതു ഒറ്റക്ക് ആയിരുന്നു താനും. വെറുതെ ഇരിക്കുന്ന ഓരോ സമയവും സേതുവിന് മടുപ്പ് ഉളവാക്കി.

*എന്താടോ വെറുതെ ഇരുന്ന് മുഷിഞ്ഞോ നാട്ടിലേക്ക് തിരിച്ചു പോകാൻ തോന്നുന്നുണ്ടോ?.* ഒരു ദിവസം ജോലി തിരക്ക് ഒക്കെ കഴിഞ്ഞ് വെറുതെ ഇരുന്നപ്പോൾ രാഹുൽ ചോദിച്ചു.

*ഏയ് അങ്ങനെ ഒന്നുമില്ല രാഹുലേട്ട ഞാൻ വെറുതെ …*

രാഹുൽ അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു അവളുടെ അരക്ക് ചുറ്റും കെട്ടിപ്പിടിച്ച് കൊണ്ട് അവൻ്റെ അടുത്തേക്ക് വലിച്ചു.

*പിന്നെ എന്താ ഇങ്ങനെ മുഖം വാടി ഇരിക്കുന്നത്. ഒരു ഉഷാർ ഇല്ലാത്ത പോലെ. ഈ ഒറ്റക്ക് ഇരിക്കുമ്പോൾ ഉള്ള ബോറടി ഒക്കെ എനിക്ക് മനസ്സിലാവും.തൻ്റെ ജോലി കിട്ടിയാൽ ഇതൊക്കെ മാറില്ലേ പിന്നെ എന്താ.? * രാഹുൽ അവളുടെ മുടി ഒരു സൈഡിലേക്ക് മാറ്റിയിട്ട് കഴുത്തിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു. സേതു അത് ആഗ്രഹിച്ചിരുന്നപോലെ അവൻ്റെ മുഖത്ത് തഴുകി കൊണ്ട് പറഞ്ഞു.*അതേ പക്ഷേ സമയം പോകുന്നില്ല ആകെ ഒരു ആശ്വാസം ഏട്ടൻ വരുമ്പോഴാണ്. എന്നാലും ദ്ദേ ഇതുപോലെ ഒന്ന് അടുത്ത് കിട്ടണമെങ്കിൽ ഞാൻ വേറെ അപ്പോയിൻ്റ്മെൻ്റ് എടുക്കേണ്ട അവസ്ഥ ആണ്.*

Leave a Reply

Your email address will not be published. Required fields are marked *