ലൈഫ് ഓഫ് രാഹുൽ [പുഴു]

Posted by

*അയ്യോ അതൊന്നും വേണ്ട , ചേച്ചി താമസിച്ചെങ്കിൽ പോകാൻ നോക്ക്*

 

“അതൊന്നും കുഴപ്പമില്ല സേതു. നീ നിക്ക്”

സേതുവിൻ്റെ കുറച്ച് ഫോട്ടോയും എടുത്തിട്ട് നിമിഷ അവിടെ നിന്നും ഇറങ്ങി , ഇറങ്ങുമ്പോൾ അവൾ വിളിച്ച് പറഞ്ഞു ഫോട്ടോ ഞാൻ സെൻ്റ് ചെയ്ത് തരാട്ടോ….

 

വേറെ ആരും വരാത്തത് കൊണ്ട് തന്നെ സേതുവിനു ടെൻഷൻ ഒന്നും ഉണ്ടായില്ല. സേതു ഫോണിലും നോക്കി അങ്ങനെ ഇരുന്നു.കുറച്ച് കഴിഞ്ഞപ്പോൾ ഒരു കസ്റ്റമർ വന്നു സേതു ആദ്യം ഒന്ന് പകച്ചുവെങ്കിലും അവൾ വളരെ വിദഗ്ധമായി അത് കൈകാര്യം ചെയ്തു.എന്നിരുന്നാലും കസ്റ്റമർ ചോദിച്ച ഒരു കാര്യത്തിൻ്റെ റേറ്റ് അവൾക്ക് ചെറിയ ഒരു സംശയം തോന്നി. അത് നിമിഷയോട് തന്നെ ചോദിക്കാൻ സേതു തീരുമാനിച്ചു

 

*മാം എനിക്ക് ഒരു മിനിറ്റ് സമയം തരണം.ഞാൻ ഇവിടെ പുതിയതാണ്.ഇതിൻ്റെ ഫൈനൽ എമൗണ്ട് ഞാൻ മാടത്തിനോട് ഒന്ന് ചോദിച്ചിട്ട് പറയാം.*

 

“യാ ഒഫ്‌കോഴ്സ് അതിനെന്താ. യൂ ക്യാരി ഓൺ.”

സേതു റൂമിൽ നിന്നും പുറത്തേക്കിറങ്ങി തൻ്റെ ഫോൺ എടുത്ത് നിമിഷയെ വിളിച്ചു.ബെൽ അടിച്ചുവെങ്കിലും ഫോൺ എടുത്തില്ല

*ഹൊ ഈ ചേച്ചി ഇതെവിടെ പോയി കിടക്കുവ, എന്തുണ്ടെങ്കിലും വിളിക്കാൻ പറഞ്ഞിട്ട്, കോപ്പ്* സേതു ഒന്നുകൂടി വിളിക്കാൻ തുടങ്ങിയപ്പോൾ തന്നെ നിമിശയുടെ കോൾ ഇങ്ങോട്ട് വന്നു. സേതു ചാടി അറ്റൻഡ് ചെയ്തു

*എന്താടോ എന്ത് പറ്റി.*

*ചേച്ചി ഇത് എവിടെ ആയിരുന്നു. ഒരു കസ്റ്റമർ വന്നിട്ടുണ്ട് . ഒരു സംശയം ചോദിക്കാൻ വേണ്ടി വിളിച്ചതാണ്. ആൻ്റി ഏജിംഗ്,ഗ്ലോ ഫേഷ്യൽ രണ്ടും കൂടി ഉള്ള കോംബോ പാക് എത്രയാ ഫൈനൽ വരുന്നത്?…

മറു തലക്കൽ നിന്നും മറുപടി ഒന്നും വരാത്തത് കൊണ്ട് സേതു പിന്നെയും ചോദിച്ചു.

*ചേച്ചി കേൾക്കമോ?*

“ആഹ് സേതു കേൾക്കുന്നുണ്ട് (ഠപ്പേ.എന്തോ ഒന്ന് തട്ടിയത് പോലെ ഒരു ശബ്ദം) നീ അത് ലിസ്റ്റില് ഉള്ള പോലെ കൊടുത്തോ (ഠപ്പേ)

 

*ചേച്ചി എവിടെയാ തിരക്കിലാണോ*?

*അ അതേ സേതു ഞാൻ വിളിക്കാം, വേറെ എന്തെങ്കിലും ഉണ്ടോ? (ഠപ്പേ………. ഠപ്പേ)

Leave a Reply

Your email address will not be published. Required fields are marked *