നിമിഷ എണീറ്റ് പറഞ്ഞു ” ഇനി ഇരുന്നു ചമ്മണ്ട അകത്തേക്ക് വാ ”
അകത്തെ മുറിയിലേക്ക് കയറിയിട്ട് നിമിഷ പറഞ്ഞു ” ദാ ഇവിടെ ഈ ചെയറിൽ ഇരിക്ക് നിന്നെ ഒന്ന് സുന്ദരി ആക്കാം. ഇന്ന് ഏതായാലും തിരക്ക് ഇല്ലല്ലോ.* നിമിഷ തൻ്റെ ജോലിക്കാരി ആയ 2 ഹിന്ദി കാരികളോട് ഹിന്ദിയിൽ പറഞ്ഞു *ഇവൾക്ക് പെടിക്യൂർ , പിന്നെ ഹെയർ ആൻഡ് ഫേഷ്യൽ ചെയ്യണം എന്ന്. പുതിയ ലേറ്റസ്റ്റ് മോഡലിൽ തന്നെ മുടി ഒക്കെ ചെറുതായി ഒന്ന് കട് ചെയ്ത് അറ്റം ഒക്കെ ഒന്ന് ചുരുട്ടി അവർ അവളെ ഒന്ന് മിനുക്കി എടുത്തു. കാലിലെയും കൈകളിലും നഖങ്ങൾ വെട്ടി റോസ് നിറത്തിൽ ഉള്ള നെയിൽ പോളിഷ് ഒക്കെ ഇട്ട് കൊടുത്തു. ഫേഷ്യൽ ചെയ്യുന്ന സമയത്ത് നിമിഷ പറഞ്ഞു. *അതെ മറ്റെ പാല് കുടിച്ചാലും സൗന്ദര്യം വെക്കും കേട്ടോ. രാഹുലിനോട് ഒന്നു പറ കുറച്ച് കൂടുതൽ തരാൻ.*
*എൻ്റെ പൊന്നു ചേച്ചി എന്നെ ഒന്ന് വേർതെ വിട് ഞാൻ അറിയാതെ പറഞ്ഞു പോയതാ.”
” ഉവ്വ് ഉവ്വ് അറിയാതെ പറഞ്ഞു. നീ അവനോട് ഒന്ന് പറഞ്ഞ് നോക്ക്”
*ദ്ദേ ചേച്ചി ഒന്ന് പോയെ *സേതു ചിരിച്ചുകൊണ്ട് അവളെ അടിക്കാൻ വരുന്ന പോലെ കാണിച്ച് കൊണ്ട് പറഞ്ഞു.
* ആ ഞാൻ ദ്ദേ പോകാൻ തുടങ്ങുവ നീ ഒന്ന് നോക്കിയേരെ ഇനി ഇപ്പൊ തിരക്ക് ഒന്നുമില്ലല്ലോ. എന്തേലും ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി, താക്കോൽ നീ വെച്ചോ നാളെ ഞാൻ വന്ന് നിന്നെ പിക് ചെയ്തോളാം*
*അയ്യോ ഞാൻ ഒറ്റക്കോ, അയ്യോ എനിക്ക് പേടിയാ*
*പേടിക്കുക ഒന്നും വേണ്ട എന്ത് ഉണ്ടെങ്കിലും എന്നെ വിളിച്ചാൽ മതി. പിന്നെ രാഹുൽ നിന്നെ വിളിക്കാൻ വന്നോളും ഞാൻ അവനു മെസ്സേജ് അയച്ചിട്ടുണ്ട്.*
അപ്പോഴേക്കും നിമിക്ഷയുടെ ഫോൺ റിംഗ് ചെയ്തു
*ആ ഞാൻ ദ്ദേ ഇറങ്ങുന്നു.ആം നോക്കട്ടെ. ഹൊ ഇല്ല എടുക്കാം ദ്ദേ വേഗം വരാം.*
*സേതു ഞാൻ ഇറങ്ങുവാണെ,,, അയ്യോ നിൻ്റെ ഫോട്ടോ എടുത്തില്ലല്ലോ ദാ ഇവിടെ നിക്ക് നിൻ്റെ 2 ഫോട്ടോ എടുക്കാം* നിമിഷ അവളെ പിടിച്ച് നന്നായി അലങ്കരിച്ച മുറിയുടെ ഒരു ഭാഗത്ത് നിർത്തി.