വസന്തേച്ചിയുടെ മണം 2 [shan]

Posted by

 വസന്തേച്ചിയുടെ മണം 2

Vasanthechiyude Maranam Part 2 | Author : Shan

[ Previous Part ] [ www.kkstories.com ]


“The smell of vasanthechi”


എല്ലാവരും ഒന്നാം ഭാഗം വായിക്കണേ..! എന്നിട്ട് എഴുത്ത് ഇഷ്ട്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്തേക്കണം. അഭിപ്രായങ്ങൾ കമന്റായി രേഖപ്പെടുത്തണം. ഇത് ശരിക്കും ഒരു കഥയല്ല. മറിച്ച് ജീവിതത്തിൽ നടന്ന ചില കാര്യങ്ങളാണ്. അപ്പോ രണ്ടാംഭാഗത്തിലേക്ക് സ്വാഗതം.

അന്നത്തെ ആ സംഭവത്തിനു ശേഷം എനിക്ക് അവരുടെ വീട്ടിൽ പോവാൻ മടിയായിരുന്നു. അങ്ങനെ മൂന്ന്,നാല് ദിവസം ഞാൻ ടീവി കാണാൻ പോവാതായപ്പോൾ എന്റെ അമ്മ എന്നോട് ചോദിച്ചു നീ,ഇപ്പോ എന്താ ടീവി കാണാൻ പോവാത്തത്? ഞാൻ ‘ഒന്നുമില്ല’ എന്ന് മറുപടി പറഞ്ഞ് അധികം ചോദ്യങ്ങൾക്ക് മുഖം കൊടുക്കാതെ അവിടുന്ന് വേഗം സ്ഥലം വിട്ടു. ടീവി കാണാൻ പോവാത്ത ദിവസങ്ങളിൽ എന്റെ വീട്ടിനടുത്ത് ഒരു കുന്നുണ്ട് ഞാൻ അവിടെക്കാണ് പോവാറ്.

അങ്ങനെ ഒരു ദിവസം, ഞാൻ കുന്നിൻ മുകളിലേക്ക് പോയി. കുന്ന് എന്നുവച്ചാൽ നിറയെ മരങ്ങളാൽ നിറഞ്ഞ് കാടുപിടിച്ച് കിടക്കുന്ന ഒരു വലിയ ഭൂപ്രദേശം. ഒരാളെ അവിടെ കൊന്ന് കുഴിച്ചിട്ടാൽ പോലും അറിയില്ല, അവിടെക്ക് ആകെ ആടിനെയും പശുവിനെയും തീറ്റുന്ന ആളുകളും അപ്പുറത്തുള്ള റബ്ബർ തോട്ടത്തിലെ പണിക്കാരും മാത്രമാണ്.

അത്രയ്ക്കും വിജനമാണ് അവിടം. ഞാൻ അങ്ങോട്ട് പോവുന്നതിൽ ഒരു കാര്യമുണ്ട് വേനലവധി ആയതിനാൽ ഇപ്പോൾ ധാരാളം മാങ്ങയും ഞാവൽപഴവും ഉണ്ട് അവിടെ. അങ്ങനെ ഞാൻ കുന്നിന്റെ മുകളിലേക്ക് കയറി കുറച്ച് അധികം ഉൾപ്രദേശത്തേക്ക് എത്തി. ഞാൻ നോക്കുമ്പോൾ ഒരു മാവിൽ നിറയെ മാങ്ങ. പഴുത്തിട്ടില്ല പച്ചയാണ് അപ്പോൾ എനിക്ക് തോന്നി കുറച്ച് മാങ്ങ പറിച്ച് ഉപ്പിലിടാം എന്ന്. പക്ഷേ മാങ്ങ നിലത്തു വീണാൽ പിന്നെ കൊള്ളില്ല.

എന്നാൽ പിന്നെ മരത്തിൽ കേറിപ്പറിക്കാൻ ഞാൻ തീരുമാനിച്ചു, അങ്ങനെ മരത്തിൽ കയറി, വലിയ മരമാണ് ഒത്തിരി കൊമ്പുകളും ശിഖരങ്ങളും ഒക്കെയായി പന്തലിട്ടുനിൽക്കുന്നൊരു മാവ്. മുകളിലെത്തിയപ്പോഴെക്കും ഞാൻ ഒന്ന് കിതച്ചു. എന്നിട്ട് ഞാൻ വലിയ ഒരു കൊമ്പിലൂടെ നടന്ന് ഒരു മാങ്ങ പറിച്ചു, എന്നിട്ടൊന്നു കടിച്ചു.അങ്ങനെ മാങ്ങ തിന്ന് ആ കൊമ്പിൽ ഇരിക്കുമ്പോഴതാ കുറേ ആടുകളെയും തെളിച്ചുകൊണ്ട് സുശീലേച്ചി വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *