നിഷ : നിങ്ങൾ ആരാ. എന്തു പറ്റി
ഭിക്ഷക്കാരൻ : മോളെ 2 ദിവസമായി എന്ധെലും കഴിച്ചിട്ട്. തല ചുറ്റി വീണതാണ്.
നിഷ : നിങ്ങൾ നിൽക്കു. ഞാൻ കഴിക്കാൻ എന്ധെലും എടുത്തോണ്ട് വരാം
നിഷ അടുക്കളയിൽ പോയി. ഊണ് റെഡി ആകാത്തതുകൊണ്ട് രാവിലത്തെ 2 ദോശ യെ ഒള്ളൂ. അതും കറിയും എടുത്തിട്ടു. ഒരു പഴയ തോർത്തും എടുത്തോണ്ട് sitout ൽ നോക്കിയപ്പോൾ അയാളെ കാണാൻ ഇല്ല. അപ്പോൾ sitoutti നോട് ചേർന്ന വിറകു പുരയുടെ സൈഡിൽ പാവം വിറച്ചോണ്ട് നിൽക്കുന്നു. അവൾ വേഗം തോർത്ത് കൊടുത്തു. എന്നാൽ അയാൾ ആദ്യം വാങ്ങിയത് ദോശ ആയിരുന്നു. അയാൾ ആർത്തിയോടെ അത് കഴിക്കാൻ തുടങ്ങി..
നിഷ : ഊണ് ആയിട്ടില്ല, ഇപ്പോൾ ഇത് കഴിക്കു. കുറച്ചു സമയം കഴിഞ്ഞിട്ട് ഊണ് തരം. എന്തായാലും മഴയല്ലേ, ഇപ്പോൾ പോകാൻ പറ്റില്ലല്ലോ.
അയാൾ അത് കഴിച്ചു കഴിഞ്ഞിട്ട് പത്രം കഴുകാനായി വീടിന്റെ ഷെഡിൽ നിന്നും വരുന്ന വെള്ളത്തിൽ പാത്രം നീട്ടിയപ്പോൾ
നിഷ : വേണ്ട അതൊക്കെ ഞാൻ ചെയ്തോളാം, തല്ക്കാലം തല തോർത്താൻ നോക്ക്.
അവൾക്കു അയാളെ കണ്ടപ്പോൾ അവളുടെ മരിച്ചുപോയ മാമനെയാണ് ഓർമ വന്നത്.
എന്ന് പറഞ്ഞിട്ട് പാത്രം വാങ്ങി. എന്നിട്ട് തോർത്ത് അയാൾക്ക് നേരെ നീട്ടി. അയാൾ അത് വാങ്ങി. അപ്പോഴേക്കും നിഷ അടുക്കളയിൽ പോയി. ഊണിനുള്ള പരുപാടിയിൽ ഏർപ്പട്ടു. 12 മണിയായപ്പോൾ അയാളെ വിളിക്കാൻ നിഷ അടുക്കളയുടെ സൈഡിൽ കൂടി വിറകു പുരയുടെ ബാക്കിൽ വന്നിട്ട് അയാളെ വിളിച്ചു.
ഭിക്ഷക്കാരൻ : മോളെ ഇങ്ങു തന്നാൽ മതി ഞാൻ ഇവിടിരുന്നു കഴിച്ചോളാം.
നിഷ : ഇങ്ങു വാ. അകത്തിരിക്കാം
ഭിക്ഷക്കാരൻ : വേണ്ട മോളെ. ഞാൻ ഇവിടിരുന്നോളാം
നിഷ ഒരു പാത്രത്തിൽ ചോറും കറികളും വെള്ളവുമായി അങ്ങോട്ട് ചെന്നു. അവൾ അയാളെ നോക്കി. ദേഹം മൊത്തവും തുടച്ചിട്ടു കൊടുത്ത തോർത്തും ഉടുത്തോണ്ട് വിറകു പുരയിൽ ഒരു പഴയ കസേരയിൽ ഇരിക്കുകയാണ്. അവളെ കണ്ടപ്പോൾ അയാൾ എഴുന്നേറ്റു. അവൾ ആഹാരവും വെള്ളവും അവിടെ വച്ചിട്ട് കഴിക്കാൻ പറഞ്ഞു. അപ്പോൾ കൊച്ച് കരയുന്ന ശബ്ദം കേട്ടു. അവൾ ബെഡ് റൂമിലേക്ക് ഓടിപ്പോയി. കുറച്ചു സമയം കഴിഞ്ഞപ്പോൾ കൊച്ച് ഉറങ്ങി. അപ്പോൾ calling അടിക്കുന്നത് കേട്ടു കൊണ്ട്. അവൾ വന്നു വാതിൽ തുറന്നു നോക്കി. അപ്പോൾ