പ്രിയം പ്രിയതരം 3 [Freddy Nicholas]

Posted by

പ്രിയ : ച്ചീ… എന്തൊക്കെയാ ഈ ചേച്ചി പറയുന്നേ… വായ്‌ക്ക് ലൈസൻസ് കൊടുക്കുമെങ്കിൽ ആദ്യം കൊടുക്കേണ്ടത് ചേച്ചിക്കാ..

സിനി : ഈ കാലത്ത് നല്ലത് പറഞ്ഞാലും ആർക്കും സുഖിക്കില്ല.

പ്രിയ : പിന്നെ ഞാൻ എന്തു ചെയ്യണം.

സിനി : നിന്റെ കാര്യത്തിൽ അതിനുള്ള സാഹചര്യങ്ങൾ നീ തന്നെ സൃഷ്ടിക്കണം…

ഞാൻ : അയ്യോ… ഒന്നും വേണ്ടായേ… ചേച്ചി ഒന്നും ചോദിച്ചുമില്ല, ഞാൻ ഒന്നും പറഞ്ഞുമില്ല.

♦️♦️9

സിനി : എടീ… ഞാൻ തമാശ പറഞ്ഞതൊന്നും അല്ല… നമ്മൾ വിചാരിച്ചിടത്ത് കാര്യങ്ങൾ എത്തിക്കണം അപ്പൊ പിന്നെ ഒക്കെ ഏറെ കുറെ ഈസിയാവും.

പ്രിയ : എന്താണെന്ന് പറ ചേച്ചി… മനുഷ്യനെ വട്ടു പിടിപ്പിക്കാതെ.

സിനി : ഇതിനൊക്കെ പുറമെ നിന്നും ഒരാളെയും ഒരിക്കലും സെലക്ട്‌ ചെയ്യരുത്. അത് വലിയ റിസ്ക് തന്നെ ആണ്… അപകടം ക്ഷണിച്ചു വരുത്തും.. മാത്രമല്ല ഭാവിയിൽ വലിയ വയ്യാവേലിയായി തീരും.

ഞാൻ : പിന്നെന്ത് ചെയ്യും…??

സിനി : പക്ഷെ…. ഇപ്പൊ ഞാൻ പറയുന്ന കാര്യം നിന്നെ സംബന്ധിച്ച്ടത്തോളം അതൊരു റിസ്ക് ആയിട്ട് എനിക്ക് തോന്നുന്നില്ല.

സിനി : കാരണം അതിന്റെ കഥാപാത്രവും ആയുധവും നിന്റെ വേദിയിൽ തന്നെയാണ് ഉള്ളത്, അതുകൊണ്ട് സംഗതി ഈസിയാവും. സംവിധാനം സിനിമോൾ… നടി.. പ്രിയ നടൻ.. ആരാണെന്നല്ലേ പറഞ്ഞുതരാം.

പ്രിയ : മം… പറ ചേച്ചി…

സിനി : ആക്ട് നീ തന്നെ ചെയ്യണം.

പ്രിയ : ങേ…. എങ്ങനെ… ആക്റ്റോ …?? മനുഷ്യന് മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞു താ… വെറുതെ സസ്പെൻസ് ഉണ്ടാക്കി കൊല്ലല്ലേ..””

സിനി : ങ്ങാ…. അതാണ് കാര്യം… എല്ലാറ്റിലും വേണം ഒരു ശ്രദ്ധ.. “” നീ കുവൈറ്റിൽ നിന്നും വന്നതിന്റെ പിറ്റേ നാൾ കഴിഞ്ഞു ഇവിടെ വന്നത് ഒരു സന്ധ്യ ആയപ്പോഴല്ലേ…??””

“”അതെ..!!””

സിനി : ആ…. അപ്പൊ ഇവിടെ എന്നെയും അമ്മച്ചിയേയും കൂടാതെ ഒരാൾ കൂടെ ഉണ്ടായിരുന്നു ഓർമയുണ്ടോ നിനക്ക്…??””

പ്രിയ : അത് ഇവിടെത്തെ ബിജുവേട്ടനല്ലേ…!!??””

സിനി : ആാാ… ആണല്ലോ…??””

Leave a Reply

Your email address will not be published. Required fields are marked *