അൽത്താഫിന്റെ പ്രതികാരം [കുമ്പളം ഹരി]

Posted by

 

ഞാൻ : ഞാനും അങ്ങനെയാ കരുതിയെ അവൻ ഒരു ചതിയൻ ആണെന് ഇപ്പോഴാ മനസിലായത് അവൻ കാരണം ആണ് നമ്മുക്ക് ഒന്നിക്കാൻ പറ്റാഞ്ഞത്….

 

റുബീന : അതെ…

 

ഞാൻ : എനിക്ക് തോന്നുന്നത് അവനു എന്നോട് അസൂയ ഉള്ളത് കൊണ്ടാണ് എന്ന്…

 

റുബീന :  അസൂയയോ എന്തിനു…

 

ഞാൻ : പണ്ട് മുതൽക്കേ അവനു എല്ലാ കാര്യത്തിലും ഒന്നാമത് എത്തണമായിരുന്നു എന്നാൽ നിന്റെ കാര്യത്തിൽ മാത്രം അത് നടന്നില്ല നീ എന്നെ സ്നേഹിച്ചത് അവനു  അത് ഇഷ്ടപ്പെട്ടില്ല അതായിരിക്കും അവൻ വളഞ്ഞ വഴിയിൽ നമ്മളെ പിരിച്ചത്…

 

റുബീന : മ്മ് ശെരിയാ പണ്ട് അവൻ എന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞിരുന്നു പക്ഷെ ഞാൻ റിജക്റ്റ് ചെയ്തു….

 

ഞാൻ : അവനെ റിജക്റ്റ് ചെയ്യാൻ ഉള്ള കാര്യം എന്താ…

 

റുബീന : നിനക്ക് അറിയാലോ ഞാൻ സ്നേഹികുന്നെങ്കിൽ ഒന്നിച്ചു ജീവിക്കാൻ വേണ്ടി ആയിരിക്കും പിന്നെ അവൻ വേറെ കാസ്റ്റ് അല്ലെ പോരാത്തതിന് ഉയരവും ഇല്ല എനിക്ക് നല്ല ഉയരം ഉണ്ടേലോ എനിക്ക് മാച്ച് ആകില്ല എന്നു തോന്നി….

 

( ശെരിയാ ഞാൻ പറയാൻ വിട്ടു പോയി മിഥുൻ അവനു ഉയരം കുറവാ ഞങ്ങൾ ഒന്നിച്ചു നിന്നാൽ എന്റെ തോളിന്റെ അത്ര പോലും അവൻ ഇല്ല എനിക്ക് ആണേൽ 6.3 അടി ഉയരം )

 

ഞാൻ :  ഇതുകൊണ്ടായിരിക്കും പണ്ടുള്ളവർ പറയുന്നത് “” ആരെ നമ്പിയാലും കുള്ളനെ നമ്പര്ത്തു എന്ന് “”

 

റുബീന : ഹാ ഹാ ഹാ നീ ഒരുപാട് മാറി പണ്ടത്തെ മെലിഞ്ഞു ഉണങ്ങിയ പയ്യൻ അല്ല ജിം ആയല്ലോ..

 

ഞാൻ : നീയും ഒട്ടും മോശം അല്ല..

 

റുബീന : ഞാൻ പഴയതു പോലെ തന്നെ ആണ്…

 

ഞാൻ : നീ ഒന്ന് തടിച്ചു…

 

റുബീന : അത് നിനക്ക് അങ്ങനെ അറിയാം നീ എന്നെ പറത ഇട്ടല്ലേ കണ്ടിട്ടുള്ളു….

Leave a Reply

Your email address will not be published. Required fields are marked *