അൽത്താഫിന്റെ പ്രതികാരം [കുമ്പളം ഹരി]

Posted by

എന്റെ തോളത്തു തല വച്ചു അവൾ മയങ്ങി എനിക്ക് കമ്പി ആയി എനിക്ക് അവളുടെ മുലച്ചാലുകൾ നന്നായി കാണാം അതിൽ പിടിക്കാൻ എനിക്ക് കൊതി ആയി ഞാൻ മെല്ലെ അവളുടെ കൈ വിരലിൽ തൊട്ടു അവൾ നല്ല ഉറകം അവൾ മാത്രം അല്ല അടുത്ത് ഇരിക്കുന്നവർ എല്ലാരും ഉച്ച മയക്കത്തിൽ ആയിരുന്നു… മെല്ലെ എന്റെ കൈ പത്തിയുടെ പിൻഭാഗം ഉപയോഗിച്ച് അവളുടെ തുടയിൽ തൊട്ടു തലോടി നല്ല പഞ്ഞി പോലുണ്ട് ഞാൻ അവളെ നോക്കി ഞാൻ ഞെട്ടി അവൾ കണ്ണ് തുറന്നു ഇരിക്കുന്നു അവൾ എന്റെ കൈയിൽ ഒരു പിച്ചു തന്നു, പക്ഷെ അത് ഇത്തവണ കുറച്ചു ബലത്തിൽ ആയിരുന്നു അവളുടെ നഖം കൊണ്ട് ചെറുതായി ചോര പൊടിഞ്ഞു അത് കണ്ടപ്പോൾ അവൾ പരിഭ്രമിച്ചു

ശരണ്യ : നൊന്തോ.?

ഞാൻ : സാരമില്ല

ശരണ്യ : കണക്കായി പോയി

ഞാൻ ചിരിച്ചു

ശരണ്യ : കയ്യിലിരുപ്പ് കാരണം അല്ലെ…

ഞാൻ : പാവം ഞാൻ..

ശരണ്യ : മ്മ് ഒരു പാവം….

പിന്നീട് അവളും ഞാനും നല്ല ഉറക്കത്തിൽ ആയി…

സകുറെ സമയം കടന്നു ഞങ്ങൾ കോഴിക്കോട് എത്തി സമയം ഏകദേശം 7 മണി ആയിട്ടുണ്ടാവും സ്റ്റേഷനിൽ നിന്നും ഒരു ഓട്ടോ പിടിച്ചു ഞങ്ങൾ മൂന്നുപേരും റുബീനയുടെ വീട്ടിൽ എത്തി അവിടെ ഞങ്ങളെ കാത്തു പ്രായമായ ഒരു സ്ത്രീ ഉണ്ടായിരുന്നു അവരുടെ കൈയിൽ നിന്നും താക്കോൽ വാങ്ങി ഞങ്ങൾ അകത്തു കയറി…

ഞാൻ : മിഥുനെ എന്താ കഴിക്കാൻ വേണ്ടത്…

മിഥുൻ : എനിക്ക് ചിക്കൻ ബിരിയാണി മതി..

ഞാൻ : ശരണ്യക്കോ?

അവൾ പറയാൻ തുടങ്ങിയപ്പോൾ മിഥുൻ ഇടക്ക് കയറി പറഞ്ഞു

മിഥുൻ : അവൾക്കും അത് തന്നെ മതി…

ഞാൻ : എന്നാ നിങ്ങൾ പോയി ഫ്രഷ് ആക് ഞാൻ പോയി  ആഹാരം വാങ്ങീട്ടു വരാം…

മിഥുൻ അകത്തേക്കു പോയി ഞാൻ മിഥുൻ കേൾക്കാതെ അവളോട്‌ കഴിക്കാൻ എന്താ വേണ്ടത് എന്നു ചോദിച്ചു അവൾ പറഞ്ഞു അൽഫാം മന്തി എന്ന്,  ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു ഞാൻ  ആഹാരവും മറ്റൊന്നിൽ ആയി വന്നു ഞാൻ എത്തിയപ്പോൾ മിഥുൻ ഫ്രഷ് ആയി നിൽക്കുക ആയിരുന്നു ഞാനും പോയി കുളിച്ചിട്ടു വന്നു, കുളിച്ചപ്പോൾ എനിക്ക് രണ്ടു സ്ഥലങ്ങളിൽ സോപ്പ് ചെന്നപ്പോൾ നീറ്റൽ വന്നു, ഞാൻ നോക്കിയപ്പോൾ അവളുടെ പിച്ചു കാരണം വയറിന്റെ സൈഡിലും കയ്യിലും നഖം കൊണ്ട് മുറിവുണ്ട്… കുളിച്ചിട്ടു വന്നപ്പോൾ വീട്ടിൽ ഇടുന്ന ഒരു മാക്സി ആയിരുന്നു ശരണ്യയുടെ വേഷം ഒട്ടും സെക്സി അല്ലാത്ത വേഷം, അത് കണ്ടപ്പോൾ എനിക്ക് സങ്കടവും ദേഷ്യവും വന്നു അവളുടെ ശരീര വടിവ് ഒരുതവണ പോലും എനിക്ക് കാണാൻ സാധിച്ചിരുന്നില്ല, നല്ല ലൂസായിടുള്ള മാക്സി ആയിരുന്നു അത്…ആഹാരം കഴിച്ച ശേഷം എന്തൊക്കെയോ ഗുളികകൾ കഴിച്ചിട്ട് മിഥുൻ കിടക്കാൻ റൂമിൽ പോയി ഒപ്പം ശരണ്യയും പോയി..യാത്രഷീണം കാരണം അന്ന് രാത്രി ഞങ്ങൾ എല്ലാരും ഉറങ്ങി. പിറ്റേന്ന് ഉച്ചക്ക് പരീക്ഷക്ക്‌ മിഥുൻ അവളെ എക്സാം സെന്ററിൽ ആക്കിയിട്ടു പുറത്തു കാത്തു നിന്നു ഞാൻ വീട്ടിൽ നിന്നും അവനെ വിളിച്ചിട്ടു അത്യാവശ്യമായി വീട്ടിലേക്കു വരാൻ ആവശ്യപ്പെട്ടു, അവൻ വീട്ടിൽ വന്നു..

Leave a Reply

Your email address will not be published. Required fields are marked *