അൽത്താഫിന്റെ പ്രതികാരം [കുമ്പളം ഹരി]

Posted by

 

എന്നാൽ അവർക്കു ആർക്കും അറിയാത്ത ഒരു അൽത്താഫ് ഉണ്ടായിരുന്നു ഏഴു വർഷങ്ങൾക്കു മുന്നേ നാട്ടിൽ ഉണ്ടായിരുന്ന അൽത്താഫ് ആരും തിരിച്ചറിയാതിരുന്ന അൽത്താഫ് മുഹമ്മദ്‌…,..

 

കൊല്ലം ജില്ലയിൽ ആണ്  എന്റെ ജനനം, വീട്ടിൽ ഉമ്മയും അനിയത്തികുട്ടിയും ആണ് ഉള്ളത് ഉപ്പ മരിച്ചിട്ടു കുറെ വർഷങ്ങൾ ആയി… സാമ്പത്തികമായി അല്പം പിന്നിലോട്ടു ആയിരുന്നു എന്റെ കുടുംബം, എന്റെ ഉമ്മ ചില വീട്ടുജോലികൾ ചെയ്തും ചില പലഹാരസാദനങ്ങൾ ഉണ്ടാക്കി വിറ്റും ആണ്  എന്നെ പഠിപ്പിച്ചത്. സൗഹൃദങ്ങൾ എനിക്ക് ജീവിതത്തിൽ കുറവായിരുന്നു ആകെ ഉണ്ടായിരുന്നത് മിഥുനുമായുള്ള കൂട്ടാണ്, കൂട്ടുകാരൻ മാത്രമല്ല അയൽകാരനും ആണ് മിഥുൻ..മിഥുനും ഞാനും ഒരുമിച്ചു കളിച്ചു വളർന്നവരാണ് സാമ്പത്തികമായി ഉയർന്ന വീട്ടിലെ പയ്യൻ ആണ് മിഥുൻ എന്നാൽ എല്ലാ കാര്യത്തിലും ഞങ്ങൾക്കിടയിൽ ഒരു മത്സരം ഉണ്ടായിരുന്നു, എന്നാൽ ഞാൻ ഈ മത്സരങ്ങൾ ഒരു തമാശ ആയിട്ടാണ് എടുത്തെങ്കിലും, മിഥുൻ അത് തമാശ അല്ലായിരുന്നു എല്ലാ കാര്യത്തിലും എന്നെക്കാളും മുന്നിൽ എത്തണം അല്ലെങ്കിൽ ജയിക്കണം എന്ന് മിഥുനു ഉണ്ടായിരുന്നു..

 

ഞാൻ ബി-ടെക്ക്  വരെ പഠിച്ചു പാസായിട്ടില്ല, അനിയത്തി ആണേൽ നഴ്സിംഗ് ഒന്നാം വർഷം പഠിക്കുന്നു അവളുടെ വിവാഹം നടത്താൻ വേണ്ടി ആണ് ഞാൻ ഒരു പ്രവാസി ആയതു എന്ന് പറഞ്ഞാൽ പൂർണമായും ശരിയല്ല അതിൽ മറ്റൊരു കാരണം കൂടി ഉണ്ട്, ആ കാരണം ആണ് എനിക്ക് വിവാഹം വേണ്ട എന്ന് ഒരു തീരുമാനം എടുക്കാൻ ഉണ്ടായതു…

 

സസ്കൂളിൽ പഠിക്കുന്ന കാലത്തു, ശെരിക്കും പറഞ്ഞാൽ പത്താം ക്ലാസ്സ്‌ മുതൽ എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു അവളുടെ പേര് റുബീന കാണാൻ നല്ല മൊഞ്ചുള്ള കുട്ടി ആയിരുന്നു അവൾ  ആവശ്യത്തിന് നല്ല ഉയരം ഉള്ള അവൾ എനിക്ക് ഒരു മാച്ച് ആയിരിക്കും എന്നു ഞാൻ ഉറപ്പിച്ചു അവളുടെ പുറകെ ഞാൻ മാത്രം അല്ല ഒരുപാടു പേർ ഉണ്ടായിരുന്നു എന്തിനു പറയണം തന്റെ ഉറ്റ ചങ്ങാതി മിഥുനും അവളുടെ പുറകെ ഉണ്ടായിരുന്നു.. റുബീന ശെരിക്കും എന്റെ സ്കൂളിൽ അല്ല റുബീനയെ ട്യൂഷൻ ക്ലാസ്സിൽ വച്ചാണ് എനിക്ക് പരിചയം അവൾ പഠിക്കുന്നത് പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഒരു സ്കൂളിൽ ആണ്. ഒരു ഓർത്തഡോൿസ്‌ കുടുംബത്തിൽ നിന്നും വരുന്ന കുട്ടി ആയിരുന്നു അവൾ സ്കൂൾ ടൈം യൂണിഫോമിലും ആലത്തപ്പോൾ പാറുഥയിലും ആയിരിക്കും അവൾ അവളുടെ തട്ടം ഇട്ട മുഖം മാത്രമേ എനിക്ക് കാണാൻ സാധിച്ചിരുന്നുള്ളു…എനിക്ക് സെക്സിനെ പറ്റി ഉള്ള ചിന്തകളും താല്പര്യവും അന്ന് മുതലേ ഉണ്ടായിരുന്നു എന്നാൽ ഇതെല്ലാം ഒന്നു ഷെയർ ചെയ്തു സംസാരിക്കാൻ പറ്റിയ കൂട്ടുകാരൻ ഇല്ലായിരുന്നു, മിഥുനു ഈ വിഷയം അത്ര താല്പര്യം അല്ല അവൻ പറയുന്നത് ഇതൊന്നും നല്ല കുട്ടികളുടെ ശീലം അല്ല എന്നാണ്, പിന്നെ അവൻ ചിലപ്പോൾ പാര വെച്ച് കളയും…

Leave a Reply

Your email address will not be published. Required fields are marked *