അനുവിന്റെ ഔട്ടര്‍കോഴ്സ് [മന്ദന്‍ രാജാ]

Posted by

” ആ ..ആൽബി .. ” അനു പതറിയ ശബ്ദത്തിൽ വിളിച്ചു

”സോ ..സോറി .. ഞാൻ .. ഊണ് .കഴിച്ചില്ല അല്ലെ .. ഞാനിപ്പോ കൊണ്ടുവരാം .. അര മണിക്കൂർ . ജോബി വിളിച്ചപ്പോഴാ അക്കാര്യം ഓർത്തെ .. സോറി .. ”

” സാരമില്ല … വിശക്കുന്നില്ല ” അനു റിലാക്‌സ് ആയി

കോൾ കട്ട് ആയപ്പോൾ അനു എഴുന്നേറ്റു വീടിന് പുറത്തിറങ്ങി .

ഉച്ചയായെങ്കിലും നേർത്ത തണുപ്പുണ്ട് . മുറ്റത്തൊന്നും അധികം വെയിൽ വീഴുന്നില്ല . ചുറ്റിനും നിൽക്കുന്ന മരങ്ങളുടെ തണൽ ഉള്ളത് കൊണ്ടാകും .

കഴിച്ചിട്ട് ഒന്ന് പുറത്തിറങ്ങിക്കാണാം എല്ലായിടവും . അവൻ ഊണും വാങ്ങി തന്നിട്ട് പോകുമായിരിക്കൂല്ലോ എവിടേലും . തന്റടുത്തിരിക്കില്ലല്ലോ .

ഓഹ് ..താനെന്തേലും സംസാരിച്ചാൽ അല്ലെ അവൻ ഇവിടെയിരിക്കൂ ..എന്താണ് സംസാരിക്കുന്നത് .

അവനെ കാണുമ്പോൾ നാവെല്ലാം നിശ്ചലമാകും . മനസിൽ തെളിയുന്നത് ബോംബയിലെ അവനോടൊത്തുള്ള ഓരോ നിമിഷങ്ങളും …

കോപ്പ് … വീണ്ടും ഒലിക്കുന്നു .

ചേട്ടായിയോടുത്തുള്ള ഓരോ നിമിഷവും കളിയും ആസ്വദിച്ചിട്ടുണ്ട് . പിന്നെന്താണ് ഇവനെ പറ്റിയോർക്കുമ്പോൾ ? എല്ലാം ആൺ പെൺ സെക്സ് തന്നെയല്ലേ … അന്യപുരുഷ സംഗമം ആവും ഒരാൾക്ക് കൂടുതൽ സുഖം തരുന്നതെന്ന് ചിലയിടത്തൊക്കെ പറഞ്ഞുകേട്ടിട്ടുള്ളത് ശെരിയാണ് . ഇന്നലെ ആ പെണ്ണും അവളുടെ ബോയ്‌ഫ്രെണ്ടിന്റെ മുഴുത്ത കുണ്ണ ഉണ്ടായിട്ടും ആ പയ്യന്റെ കുണ്ണ പിടിച്ചത് വേറെയെന്തിനാണ് …അവൾക്ക് മറ്റൊരുത്തന്റെ കുണ്ണ വേറൊരുതരം തൃപ്തി കൊടുത്തതുകൊണ്ടല്ലേ ..അവൾക്ക് അതിഷ്ടമായത് കൊണ്ടല്ലേ പോകുന്നതിന് മുൻപ് ആ പയ്യന്റെ ചുണ്ടിൽ ഉമ്മ വെച്ചത്

കോപ്പ് … എപ്പോഴും ഈ ചിന്ത മാത്രം . ഇന്നലെയീ യാത്ര തുടങ്ങിയതിൽ പിന്നെ ശരീരം ചൂടായി നിൽക്കുവാണ് . പൂറിലെ ഒലിപ്പും …

അതിന് വളം വെക്കുന്നതാണ് ഓരോ കാഴ്ചയും സംസാരവുമെല്ലാം

ആൽബി വരാൻ അരമണിക്കൂർ എടുക്കുമെന്നല്ലേ പറഞ്ഞത് .

ആഹ് .. ആഹാരം റെഡിയാകാനും അവനിവിടെ വരാനും അത്ര സമയമെടുക്കുമായിരിക്കും . അവൻ വരുന്നെന് മുന്നേ ഒന്ന് മൂത്രമൊഴിക്കട്ടെ .

Leave a Reply

Your email address will not be published. Required fields are marked *