വർഷങ്ങൾക്ക് ശേഷം 2 [വെറും മനോഹരൻ]

Posted by

“ഒന്ന് ഊതിക്കേടാ” രേഷ്മ ചേച്ചി അധികാരത്തിൽ മൊഴിഞ്ഞു.

ഇപ്പോൾ അവന്റെ മുഖത്തിനു തൊട്ടുമുൻപിൽ ചേച്ചിയുടെ വട്ടമുഖമാണ്. അവന്റെ കുട്ടൻ ചേച്ചിയുടെ തുടകെട്ടിന് കീഴിൽ കിടന്ന് ഞെരിപിരി കൊള്ളുന്നു. അവരുടെ നിശ്വാസം അവന്റെ മുഖത്തു വീഴുന്നത് അവനെ കൂടുതൽ ഉന്മാദാവസ്ഥയിലേക്ക് ഉയർത്തി. ചേച്ചിയുടെ മുലകൾ അവന്റെ നെഞ്ചിന് താങ്ങാനാവുന്നതിൽ കൂടുതൽ ചൂട് പകരുന്നുണ്ടായിരുന്നു. ഏതാനും സെന്റിമീറ്ററുകൾ മാത്രം അകലെ തന്നെ നോക്കി വിതുമ്പുന്ന ചേച്ചിയുടെ അഴകൊത്ത ചുണ്ടുകൾ. സ്വയം നിയന്ത്രിക്കാൻ കഴിയുന്നതിന്റെ പാരതമ്യത്തിലേക്ക് അവൻ അപ്പോഴേക്കും എത്തിച്ചേർന്നു കഴിഞ്ഞിരുന്നു.

“ഊത–” ചേച്ചി പറയാനായി ചുണ്ടുകൾ വിടർത്തിയതും അവൻ അവിടേക്കു അവന്റെ ചുണ്ടുകളെ പ്രതിഷിട്ടിച്ചു. “ഉം..” അമ്പരപ്പിൽ ചേച്ചി ഉയർത്തിയ ശീൽക്കാര ശബ്ദം വകവക്കാതെ അവൻ അവരുടെ മേൽച്ചുണ്ടും കീഴ്ച്ചുണ്ടും ഒരുപോലെ ചപ്പി വലിക്കാൻ തുടങ്ങി. അവന്റെ ഉമിരസം തന്റെ വായ്ക്കുള്ളിൽ നിറയവേ, ചേച്ചി അറിയാതെ അവന്റെ തുടക്ക് മേലുള്ള പിടിത്തം അയച്ചു. ചേച്ചി പോലും അറിയാതെ അവരുടെ കൈകൾ റോഷന്റെ ദേഹത്ത് പരതി നടന്നു. ചേച്ചിയുടെ ചുണ്ടിലെ ഓരോ ഇഞ്ചും തന്റെ നാവും ചുണ്ടും കൊണ്ട് അളന്നു തിട്ടപ്പെടുത്തുകയായിരുന്നു റോഷൻ അപ്പോൾ. അവന്റെ നെഞ്ചിൽ ഉരസ്സി തന്റെ ഇരുമുലകണ്ണുകളും കൂർത്തു വരുന്നത് രേഷ്മ ചേച്ചിയും അറിഞ്ഞു. അറിയാതെയെങ്കിലും ഒരു നിമിഷം ചേച്ചിയും അവന്റെ ചുംബനം ആസ്വദിക്കാൻ തുടങ്ങി. അപ്പോഴേക്കും അവന്റെ കുട്ടൻ വിശ്വരൂപം പൂണ്ടു ചേച്ചിയുടെ തുടയിൽ ചിത്രം വരയ്ക്കാൻ ആരംഭിച്ചിരുന്നു. ഈ സമയം ചേച്ചിയുടെ കൈകൾ അവന്റെ അടിവയറിൽ എത്തി അനങ്ങാതെ നിൽക്കുന്നത് റോഷൻ അറിഞ്ഞു. പക്ഷെ അതിന്റെ ഉദ്ദേശം തന്നെ പ്രതിരോധിക്കുകയാണോ, അതോ തന്റെ കുട്ടനെ കയ്യിലെടുക്കാനാണോ എന്ന് മാത്രം അവന് മനസ്സിലായില്ല. ഏകദേശം രണ്ട് മിനുറ്റ് നീണ്ട ചുംബനത്തിനു ഒടുവിൽ റോഷൻ തന്റെ ചുണ്ടുകൾ വേർപ്പെടുത്തുമ്പോൾ, എന്തു ചെയ്യണമെന്നറിയാതെ അവന്റെ മടിയിൽ തന്നെ ഇരിക്കുകയായിരുന്നു രേഷ്മ ചേച്ചി. ഇഞ്ചുകൾക്കിപ്പുറത്തേക്ക് മാത്രം ചുണ്ടുകൾ അകറ്റി നിർത്തിക്കൊണ്ട്, ഇരുവരും പരസ്പരം നോക്കി ശക്തിയായി കിതച്ചു.

സ്വബോധത്തിലേക്ക് വന്നതും രേഷ്മ അവന്റെ മടിയിൽ നിന്നും ചാടി എഴുന്നേറ്റു. റോഷനും ചേച്ചിയുടെ മുഖത്ത്‌ നോക്കാനാവാതെ തലതാഴ്ത്തി തന്നെ ഇരുന്നു. കുറച്ചു നേരം ഇരുവരും അവിടെ തന്നെ പ്രതിമ കണക്കു നിൽക്കുകയും ഇരിക്കുകയും ചെയ്തു. നിശബ്ദമായ ആ മുറിയിൽ ഇരുവരുടെയും ശ്വാസത്തിന്റെ ശബ്ദം മാത്രം ഉയർന്നു കേട്ടു.

Leave a Reply

Your email address will not be published. Required fields are marked *